Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: റവന്യൂ ജില്ല കായികമേളയിൽ 32 സ്വർണ്ണം,23 വെള്ളി,16 വെങ്കലം ഉൾപ്പടെ 245 പോയിന്റ് കരസ്ഥമാക്കി ഓവറോൾ ചാമ്പ്യാന്മാരായ മാർബേസിൽ സ്കൂളിലെ കായിക താരങ്ങളെയും പരിശീലകരെയും നഗരസഭ ആദരിച്ചു. അനുമോദന യോഗം നഗരസഭാ...

CHUTTUVATTOM

കോതമംഗലം: തങ്കളം-കോഴിപ്പിള്ളി ന്യൂ ബൈപ്പാസില്‍ കല്ല് നിരത്തി റോഡ് തടസ്സപ്പെടുത്തിയത് പോലീസ് നീക്കംചെയ്തു. ബൈപ്പാസിൽകെ.എസ്.ആര്‍.ടി.സി.ഡിപ്പോക്ക് സമീപം ടാറിംഗ് നടക്കാത്ത ഭാഗത്തുകൂടിയുള്ള ഗതാഗതമാണ് കഴിഞ്ഞ ദിവസം സ്വകാര്യ വ്യക്തികൾബ്ലോക്ക് ചെയ്തത്. വ്യാഴാഴ്ച രാത്രിയോടെ കോതമംഗലം...

CHUTTUVATTOM

കോതമംഗലം: മാർ ബസേലിയോസ് ഡെന്റൽ കോളേജിൽ മൂവാറ്റുപുഴ റോട്ടറി ക്ലബ്ബിൻ്റെ ആഭിമുഖ്യത്തിൽ റോട്ടറാക്ട് ക്ലബ് പ്രവർത്തനമാരംഭിച്ചു. എം.ബി.എം.എം. അസോസിയേഷൻ സെക്രട്ടറി സലിം ചെറിയാൻ ഉദ്ഘാടനം നിർവഹിച്ചു. മൂവാറ്റുപുഴ റോട്ടറി ക്ലബ് പ്രസിഡന്റ് ഡോ.പി....

NEWS

കോതമംഗലം : കോഴിയെ പിടികൂടാൻ ശ്രമിക്കുന്നതിനിടയിൽ കൂറ്റൻ പെരുമ്പാമ്പ് പിടിയിൽ. ഇന്ന് പുലർച്ചെ പരീക്കണ്ണിയിലാണ് സംഭവം. പരീക്കണ്ണി, കൂറ്റം വേലിയിലെ വീട്ടിൽ നിന്ന് ഇന്ന് പുലർച്ചെയാണ് കൂറ്റൻ പെരുമ്പാമ്പിനെ പിടികൂടിയത്. കോഴിക്കൂടിനു മുകളിൽ കയറിയിരുന്ന...

NEWS

കുട്ടമ്പുഴ  :കോതമംഗലം ജനകീയ കൂട്ടായ്മ ഭാരവാഹികൾ കുട്ടമ്പുഴ ഗ്രാമപഞ്ചായത്തിലെ പൂയംകുട്ടി -വെള്ളാരംകുത്തു ചപ്പാത്തും, ബ്ലാവന കടത്തും ആ പ്രദേശത്തെ കൂട്ടായ്മ അംഗങ്ങളുടെ അഭ്യർത്ഥന പ്രകാരം സന്ദർശിച്ചു സ്ഥിതിഗതികൾ വിലയിരുത്തി. കോരിച്ചൊരിയുന്ന മഴ മൂലം...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ ഇഞ്ചത്തൊട്ടി പാലം നിർമ്മാണത്തിനു വേണ്ടി സമർപ്പിച്ചിരുന്ന 5.9 ലക്ഷം രൂപയുടെ ഇൻവെസ്റ്റിഗേഷൻ എസ്റ്റിമേറ്റിന് ഭരണാനുമതി നല്കിയതായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിയമസഭയിൽ...

NEWS

കോതമംഗലം : രണ്ടു ദിവസം ശാന്തമായിരുന്ന കാലാവസ്ഥ രാവിലെ പത്തു മണിയോടു കൂടി മോശമായിത്തീരുകയായിരുന്നു. അസാധാരണമായി വീശിയടിച്ച കൊടുങ്കാറ്റിൽ കോതമംഗലം താലുക്കിൽ വിവിധ പ്രദേശങ്ങളിൽ നാശനഷ്ടം വിതച്ചു. കോതമംഗലം മേഖലയിൽ കനത്ത മഴയും...

NEWS

കോതമംഗലം : ബഫർ വിഷയത്തിൽ കേന്ദ്ര സംസ്ഥാന സർക്കാരുകളുടെയും രാഷ്ട്രീയപാർട്ടികളുടെയും കർഷക വഞ്ചനക്കെതിരെ കത്തോലിക്കാ കോൺഗ്രസ് കോതമംഗലം ഫൊറോന സമിതി സമര രംഗത്തിറങ്ങും.ഈ വിഷയത്തിൽ കർഷകരെ വിഡ്ഢികൾ ആക്കി കൊണ്ടുള്ള നിലപാടാണ് തുടരുന്നത്.പ്രശ്നം...

CRIME

കവളങ്ങാട് : കവളങ്ങാട് മോഷ്ടാക്കൾ അർത്ഥരാത്രി അടുക്കള വാതിൽ തകർത്ത് വീട്ടമ്മയുടെ മൂന്ന് പവൻ സ്വർണ്ണമാല വലിച്ച് പൊട്ടിച്ചു കടന്നു കളഞ്ഞു. തൊട്ടടുത്ത വീട്ടിലും അടുക്കള വാതിൽ തകർത്ത് അകത്ത് കടന്ന് മോഷ്ടിക്കാൻ...

NEWS

കോതമംഗലം : ഈ സർക്കാർ അധികാരത്തിൽ വന്ന ശേഷം കോതമംഗലം താലൂക്കിൽ 1936 മുൻഗണന റേഷൻ കാർഡുകൾ അനുവദിച്ചതായി ഭക്ഷ്യ – പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ. അനിൽ നിയമസഭയിൽ വ്യക്തമാക്കി. ഇതു...

AGRICULTURE

പിണ്ടിമന :കാർഷിക വികസന കർഷകക്ഷേമ വകുപ്പിൻ്റെ ഞങ്ങളും കൃഷിയിലേക്ക് പദ്ധതി പ്രകാരം പിണ്ടിമന കൃഷിഭവൻ നേതൃത്വത്തിൽ മൂന്ന് ഏക്കർ തരിശ് നിലത്ത് ഡ്രാഗൺ ഫ്രൂട്ട് കൃഷിയാരംഭിച്ചു.. പിണ്ടി മനയിലെ കർഷകരായ കുന്നത്ത് കെ.ജെ.വർഗീസ്,...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ പൂയംകുട്ടി മണികണoചാൽ ചപ്പാത്ത് വീണ്ടും വെള്ളത്തിനടിയിൽ, ഇന്നലെ കോതമംഗലത്തിന്നു വന്ന വിദ്യാർഥികൾ പൂയംകുട്ടി ചപ്പാത്തിൽ കുടുങ്ങി. മഴക്കാലമായാൽ ഈ പ്രദേശങ്ങളിൽ സ്കൂളിൽ പോകുവാൻ ദുരിതം അനുഭവിക്കുകയാണ് . നിരവതി ആദിവാസി മേഘലകളും...

NEWS

കോതമംഗലം: വര്‍​ഗീയതയ്ക്കെതിരെ അണിചേരുക, എല്‍ഡിഎഫ് സര്‍ക്കാരിനും മുഖ്യമന്ത്രിക്കുമെതിരായ നുണപ്രചാരണങ്ങള്‍ തള്ളിക്കളയുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സിപിഐ എം കോതമംഗലം ഏരിയ വാഹന പ്രചാരണ ജാഥക്ക് മാമലക്കണ്ടത്ത് തുടക്കമായി. സിപിഐ എം സംസ്ഥാന കമ്മറ്റിയംഗം എസ്...

error: Content is protected !!