Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: നേര്യമംഗലംപമ്പ സംസ്ഥാന പാതയുടെ ഭാഗമായ ഊന്നുകല്‍വെങ്ങല്ലൂര്‍ റോഡ് വീതി കൂട്ടി ആധുനിക നിലവാരത്തില്‍ പുനര്‍നിര്‍മിക്കണമെന്ന് ആവശ്യം. റോഡിന്റെ വീതിക്കുറവും അപകടകരമായ വളവുകളും വാഹന യാത്രക്കാര്‍ക്ക് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്. നിര്‍മാണത്തിലെ അപാകതകള്‍...

NEWS

കോതമംഗലം: കീരംപാറ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി മെഗാ മെഡിക്കല്‍ ക്യാമ്പ് നടത്തി. കോതമംഗലം ധര്‍മഗിരി ആശുപത്രിയുടെയും ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളജിന്റെയും സംയുക്താഭിമുഖ്യത്തിലാണ് ക്യാമ്പ് നടത്തിയത്....

CHUTTUVATTOM

കോതമംഗലം :ഗുരുശിഷ്യബന്ധത്തിന്റെ മഹത്വവും അധ്യാപകരുടെ സമർപ്പണവും ഓർമിപ്പിക്കുന്ന അധ്യാപക ദിനത്തിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് (എസ് പി സി )യൂണിറ്റിന്റെ നേതൃത്വത്തിൽ അധ്യാപകദിനം വിവിധ പരിപാടികളോടെ...

NEWS

കോതമഗലം: കോണ്‍ഗ്രസ് ബ്‌ളോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്വകയറില്‍ നടത്തിയ മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനാചരണം യുഡിഎഫ് നിയോജക മണ്ഡലം കണ്‍വീനര്‍ പി.പി. ഉതുപ്പാന്‍ ഉദ്ഘാടനം ചെയ്തു. എം.എസ്. എല്‍ദോസ്...

NEWS

കോതമംഗലം: അർദ്ധരാത്രിയിൽ വീട്ടിൽ കയറി മകനെയും പിതാവിനെയും മാതാവിനെയും മർദിച്ചു. വർക്ക് ഷോപ്പിൽ റിപ്പയറിംഗിനായി നൽകിയിരുന്ന ഇവരുടെ കാറും കത്തിച്ചു. നേര്യമംഗലം 46 ഏക്കർ കണിശേരിൽ വിഷ്ണു (25), പിതാവ് പ്രകാശ് (55),...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിലെ കാലവർഷ മുന്നൊരുക്ക പ്രവർത്തനങ്ങൾ വിലയിരുത്തുന്നതിനായി ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ യോഗം ചേർന്നു. യോഗത്തിൽ ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ അനുപം എസ്...

CRIME

കോതമംഗലം : നിരന്തര കുറ്റവാളിയായ ഒരാളെ കൂടി കാപ്പ ചുമത്തി ജയിലിലടച്ചു. കോതമംഗലം ഇരമല്ലൂര്‍ നെല്ലിക്കുഴി കൂമുള്ളുംചാലില്‍ (തണ്ടായത്തുകുടി) വീട്ടില്‍ രാഹുല്‍ ( മുന്ന 27 ) നെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലിലടച്ചത്....

NEWS

കോതമംഗലം: എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിനാശ വികസനത്തിന്റെ ഒന്നാം വാര്‍ഷീകാഘോത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് കോതമംഗലം നിയോജക മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ നടത്തിയ സത്യഗ്രഹം യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം ഉദ്ഘാടനം ചെയ്തു. സില്‍വര്‍...

NEWS

കോട്ടപ്പടി : പുഴു അരിക്കുന്ന കക്കൂസ് മാലിന്യം പൊതുവഴിയിലേക്ക് ഒഴുകുന്നത് നാട്ടുകാരിൽ ആശങ്ക ജനിപ്പിക്കുന്നു. കോട്ടപ്പടി ഗവൺമെൻ്റ് ആശുപത്രിക്ക് എതിർവശത്തുള്ള സ്വകാര്യ വ്യക്തിയുടെ ഹോട്ടൽ കെട്ടിടത്തിൽ നിന്നും പുറത്തേക്കൊഴുക്കുന്ന കക്കൂസ് മലിന ജലത്തിൻ്റെ...

CHUTTUVATTOM

പെരുമ്പാവൂർ : പെരുമ്പാവൂർ മണ്ഡലത്തിലെ വല്ലത്തെയും ആലുവ നിയോജകമണ്ഡലത്തിലെ പാറപ്പുറത്തേയും ബന്ധിപ്പിച്ചു നിർമിക്കുന്ന വല്ല കടവ് പാറപ്പുറം പാലത്തിന്റെ ചേലാമറ്റം വില്ലേജ് പരിധിയിൽ മണ്ണിടിഞ്ഞ ഭാഗത്ത് എൽദോസ് കുന്നപ്പിള്ളി എം എൽ എ...

NEWS

  കോതമംഗലം: വേമ്പനാട്ട് കായല്‍ നീന്തിക്കയറാനൊരുങ്ങുന്ന പല്ലാരിമംഗലം കണ്ണാപറമ്പില്‍ ശ്രീകാന്ത് – അനുപമ ദമ്പതികളുടെ മകന്‍ നീരജ് ശ്രീകാന്തിന്റെ വീട്ടില്‍ ആന്റണി ജോണ്‍ എം എല്‍ എ എത്തി. ശനിയാഴ്ച രാവിലെ ആലപ്പുഴ ചേര്‍ത്തല...

NEWS

കോട്ടപ്പടി : കോട്ടപ്പടിയിലെപ്രധാന റോഡിലെ വെള്ളക്കെട്ട് ദുരിതം വിതക്കുന്നു. കോട്ടപ്പടി പഞ്ചായത്തിലെ പ്രധാന ജംഗ്ഷനുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന കോട്ടപ്പടി – ചെറങ്ങനാൽ റോഡിൽ ഗോവെര്മെന്റ് ആശുപത്രി പടി മുതൽ കോളേജ് പടി വരെയുള്ള...

NEWS

കോതമംഗലം : ജല നിരപ്പ് ഉയർന്നതിനെത്തുടർന്ന് ഭൂതത്താൻകെട്ട് ബാരിയേജിന്റെ 15 ഷട്ടറുകൾ ഉയർത്തി. 15 ഷട്ടറുകളാണ് ഡാമിന് ഉള്ളത് ബാരിയേജിന്റെ 10 ഷട്ടറുകൾ ഒരു മീറ്റർ വീതവും, 5 ഷട്ടറുകൾ 50 cm...

error: Content is protected !!