

Hi, what are you looking for?
കോതമംഗലം: എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേറ്റതിന്റെ നൂറാം ദിനത്തില്‍ കോതമംഗലം എംഎല്‍എ ഷിബു തെക്കുംപുറം ഒരുക്കുന്ന വിര്‍ച്വല്‍ ഓഫീസ് – എംഎല്‍എ കണക്റ്റ് ശനിയാഴ്ച പ്രവര്‍ത്തനം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3ന് എംഎല്‍എ ഓഫീസില്‍...
കോതമംഗലം:നഗരസഭയുടെ ഹരിതകര്‍മസേനയിലെ രണ്ട് അംഗങ്ങള്‍ക്ക് എച്ച്1 എന്‍1 റിപ്പോര്‍ട്ട് ചെയ്തിട്ടും നഗരത്തിലെ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഗുരുതര അലംഭാവം തുടരുന്നു. മറ്റ് ഹരിതകര്‍മസേനാംഗങ്ങള്‍ക്ക് യഥാസമയം ചികിത്സയും കൈയുറയും മാസ്‌കുംപോലും നല്‍കാതെ അവഗണിക്കുകയാണെന്ന് പരാതി ഉയര്‍ന്നിട്ടുണ്ട്....