Connect with us

Hi, what are you looking for?

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

CRIME

കോതമംഗലം : പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച മധ്യവയസ്ക്കൻ അറസ്റ്റിൽ. കോതമംഗലം രാമല്ലൂർ പുത്തൻപുരയ്ക്കൽ വീട്ടിൽ ജോണി (56)( P.T ജോണി ) യെയാണ് കോതമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലത്തുള്ള പ്രതി നടത്തി...

NEWS

കോതമംഗലം :-തിരുവനന്തപുരം- അങ്കമാലി “ഗ്രീൻഫീഡ് ഇടനാഴി “; പദ്ധതിയുടെ ഭൂമി ഏറ്റെടുക്കലിന് ആവശ്യമായ തുകയുടെ 25 % സംസ്ഥാനം വഹിക്കുന്നതും, ദേശീയ പാത അതോറിറ്റി, കിഫ്‌ബി, പൊതുമരാമത്ത് വകുപ്പ് എന്നിവർ ഉൾപ്പെട്ട ത്രികക്ഷി...

NEWS

കോതമംഗലം: ആരോരും തുണയില്ലാതെ എഴുപത് വർഷക്കാലം ജീവിച്ച വീട്ടിൽ നിന്നും പടിയിറങ്ങുമ്പോൾ സരസ്വതിയമ്മയുടെ കണ്ണുകൾ നിറഞ്ഞു. പീസ് വാലി അധികൃതർ സരസ്വതി അമ്മയുടെ നെറ്റിയിൽ ചന്ദനം തൊട്ടു കൊടുത്തപ്പോൾ വിഷമത്തിനിടയിലും മുഖത്ത് സന്തോഷം...

AGRICULTURE

പിണ്ടിമന : പിണ്ടിമന കൃഷിഭവൻ്റെ നേതൃത്വത്തിൽ മുത്തം കുഴിയിൽ ഞാറ്റുവേല ചന്ത സംഘടിപ്പിച്ചു. ഫലവൃക്ഷ തൈകളും, മറ്റ് കാർഷിക വിളകളും, വിത്തിനങ്ങളും കൃഷിക്ക് അനിയോജ്യ സമയമായ ഞാറ്റുവേല കാലയളവിൽ കർഷകർക്ക് നടീൽ വസ്തുക്കൾ വിതരണം...

NEWS

കോതമംഗലം: ഐ എന്‍ റ്റി യു സി കോതമംഗലം താലൂക്ക് കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ ഐ എന്‍ ടി യു സി സ്ഥാപക നേതാവും മുന്‍ മുഖ്യമന്ത്രിയുമായിരുന്ന ലീഡര്‍ കെ കരുണാകരന്റെ നൂറ്റിനാലാമത്...

NEWS

  കോട്ടപ്പടി: മാസങ്ങൾക്ക് മുൻപ് ഒന്നര ലക്ഷം രൂപ മുടക്കി നവീകരിച്ച കോട്ടപ്പടി ചേറങ്ങാനാൽ കവലയിൽ ഉള്ള ശൗചാലയം ഉപയോഗ ശൂന്യമായ അവസ്ഥയിൽ ആയിരുന്നു. കക്കൂസ് കെട്ടിടം പെയിന്റ് അടിക്കുകയും പുതിയ ആകർഷകമായ...

NEWS

  കോതമംഗലം : ബഫർ സോൺ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികളുടെ വഞ്ചന നിറഞ്ഞ നിലപാട് അവസാനിപ്പിക്കണം എന്ന് കത്തോലിക്ക കോൺഗ്രസ്‌ കോതമംഗലം ഫൊറോന സമിതി ആവശ്യപ്പെട്ടു. ജനദ്രോഹപരമായ തീരുമാനം പിൻവലിക്കുന്നതിന് വേണ്ടി ആത്മാർത്ഥമായ...

NEWS

കോതമംഗലം :സംസ്ഥാനത്തെ എയ്ഡഡ് സ്കൂളുകളിലെ അധ്യാപക നിയമനങ്ങൾക്ക് അടിയന്തരമായി അംഗീകാരം നൽകണമെന്ന് ഡീൻ കുര്യാക്കോസ് എം.പി .അധ്യാപക നിയമനവുമായി ബന്ധപ്പെട്ട കാലതാമസം ഒഴിവാക്കി യോഗ്യരായഅധ്യാപകരുടെ നിയമന അംഗീകാരം അടിയന്തരമായി നടത്തണ൦. സേവന ,വേതന...

NEWS

കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റി ഇരുപത്തിയെട്ടാം വാർഡ് വെണ്ടുവഴിയിൽ 314 – തട്ടായത്ത് റോഡ് ആന്റണി ജോൺ എം എൽ എ നാടിനു സമർപ്പിച്ചു.എം എൽ എ യുടെ പ്രത്യേക പ്രാദേശിക വികസന...

NEWS

  കോതമംഗലം : കോതമംഗലം സബ് രജിസ്ട്രാർ ഓഫീസ് നിർമ്മാണം വൈകിയതിനാൽ കരാറുകാരനിൽ നിന്നും ഒന്നേ മുക്കാൽ ലക്ഷം രൂപ പിഴ ഈടാക്കിയതായി മന്ത്രി വി എൻ വാസവൻ നിയമസഭയിൽ വ്യക്തമാക്കി.ആൻ്റണി ജോൺ...

error: Content is protected !!