Connect with us

Hi, what are you looking for?

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

NEWS

കോതമംഗലം: അവാർഡുകൾ വാരിക്കൂട്ടി വാരപ്പെട്ടി സർവീസ് സഹകരണ ബാങ്ക്. കാർഷിക ഉൽപ്പന്നങ്ങളെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ ആക്കി കയറ്റുമതി നടത്തിയതിന്റെ പേരിൽ സഹകരണ മന്ത്രിയുടെ ഇന്നവേഷൻ അവാർഡ്, എറണാകുളം ജില്ലയിലെ മികച്ച സഹകരണ സംഘത്തിനുള്ള അവാർഡ്...

NEWS

കോതമംഗലം : ഇരപിടിക്കുന്നതിനിടയിൽ വീട്ടുമുറ്റത്തെ വലയിൽ കുടുങ്ങി മൂർഖൻ. ഇന്ന് തൃക്കാരിയൂരിലാണ് സംഭവം. തൃക്കാരിയൂരിന് സമീപം ആയക്കാട് വീട്ടുമുറ്റത്ത് വലയിലാണ് മൂർഖൻ പാമ്പ് കുടുങ്ങിയത്. ഉടനെ വീട്ടുകാർ കോതമംഗലം റേഞ്ച് ഫോറസ്റ്റ് ഓഫീസിൽ വിവരമറിയിക്കുകയായിരുന്നു....

NEWS

കോതമംഗലം : കോതമംഗലം മാർക്കറ്റിനകത്ത് അനധികൃതമായി നിർമ്മിച്ചിരുന്ന ഷെഡ്ഡുകൾ പൊളിച്ചു നീക്കി. കോതമംഗലം നഗരപരിധിയിലുള്ള എല്ലാ അനധികൃത നിർമ്മിതികളും പൊളിച്ചു നീക്കുന്നതിന്റെ ഭാഗമായിരുന്നു നടപടി. കോതമംഗലം കാർഷിക വിപണന കേന്ദ്രത്തിനടുത്തു നിർമ്മിച്ചിരുന്ന അനധികൃത ഷെഡ്ഡുകൾ നഗരസഭാ...

NEWS

  കോതമംഗലം: കോതമംഗലം താലൂക്ക് വികസന സമിതി യോഗം ആന്റണി ജോൺ എം എൽ എ യുടെ അധ്യക്ഷതയിൽ മിനി സിവിൽ സ്റ്റേഷൻ ഹാളിൽ വച്ച് നടത്തപ്പെട്ടു.യോഗത്തിൽ വാരപ്പെട്ടി പഞ്ചായത്തിലെ സർക്കാർ ഭൂമി...

AGRICULTURE

കോതമംഗലം :: ” ഞങ്ങളും കൃഷിയിലേയ്ക്ക് ” പദ്ധതിയുടെ കോതമംഗലം നഗരസഭ തല ഉദ്ഘാടനം മുനിസിപ്പൽ വൈസ്  ചെയർപേഴ്സൺ സിന്ധു ഗണേശൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ആൻ്റണി ജോൺ എം എൽ എ വെണ്ടുവഴി...

NEWS

  കോതമംഗലം :- ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞ പരിപാടിയുടെ സംസ്ഥാന തല ഉദ്ഘാടനവും കീരംപാറ സ്മാർട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവും റവന്യൂ വകുപ്പ് മന്തി കെ രാജൻ നിർവ്വഹിച്ചു.ചടങ്ങിൽ ആന്റണി ജോൺ എം...

AGRICULTURE

കവളങ്ങാട് : കവളങ്ങാട് ഗ്രാമപഞ്ചായത്തിൽ ഒരു കൃഷിയിടം പദ്ധതി പ്രകാരം തരിശ് പച്ചക്കറി കൃഷി ആരംഭിച്ചു.സംസ്ഥാന സർക്കാരിൻ്റെ രണ്ടാം നൂറ് ദിന കർമ്മ പരിപാടിയുടെ ഭാഗമായി ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ ജില്ലാതല ഉത്ഘാടനം ആലങ്ങാട്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മുൻസിപ്പൽ ബസ് സ്റ്റാൻഡിലെ INTUC കൊടിമരം തകർത്ത സാമുഹ്യ ദ്രോഹികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബസ് സ്റ്റാൻഡിൽ പ്രതിഷേധ യോഗം നടത്തി. റീജണൽ ജനറൽ സെക്രട്ടറി റോയ് കെ പോൾ അധ്യക്ഷനായി.റീജണൽ...

CHUTTUVATTOM

കോതമംഗലം: എ കെ ജി സെൻ്ററിന് നേരെ ബേംബെറിഞ്ഞ് കേരളത്തെ കലാപഭൂമിയാക്കാനുള്ള വലതുപക്ഷ ശ്രമത്തിനെതിരെ സിപിഐ എം കോതമംഗലം ഏരിയ കമ്മറ്റിയുടെ നേത്യത്വത്തിൽ ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി.തുടർന്ന് നടന്ന യോഗത്തിൽ സിപിഐ...

NEWS

ഷാനു പൗലോസ് കോതമംഗലം: കോതമംഗലത്തിന് അഭിമാനമായി ഒരു വൈദീകൻ മെത്രാപ്പോലീത്ത സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു. ആകമാന സുറിയാനി ഓർത്തഡോക്സ് സഭയുടെ പരി.പാത്രിയർക്കീസ് ഇഗ്നാത്തിയോസ് അപ്രേം ദ്വിതീയൻ ബാവായുടെ മലങ്കര കാര്യ സെക്രട്ടറിയായി പ്രവർത്തിക്കുന്ന ഫാ.ജോഷി...

error: Content is protected !!