കോതമംഗലം :- നിർമാണ പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരുന്ന പറമ്പിൽ നിന്ന് മൂർഖൻ പാമ്പിനെ പിടികൂടി. ഇന്നലെ രാത്രി ഇഞ്ചൂരിൽ JCB ഉപയോഗിച്ച് പറമ്പിൽ പണി ചെയ്തു കൊണ്ടിരിക്കുമ്പോൾ പറമ്പിന്റെ മുകൾ ഭാഗത്തു നിന്നുമാണ് പാമ്പ് ഇറങ്ങി വന്നത്. വണ്ടിയുടെ മുൻപിൽ വന്ന പാമ്പ് ഏകദേശം രണ്ട് മണിക്കൂറോളം പത്തിവിടർത്തി നിന്നു. വിവരമറിയിച്ചതിനെ തുടർന്ന് ചാത്തമറ്റത്തു നിന്നും വനപാലകരോടൊപ്പം പാമ്പുപിടുത്ത വിദഗ്ദ്ധൻ C.K. വർഗ്ഗീസെത്തി പാമ്പിനെ പിടിച്ച് ഉൾവനത്തിൽ തുറന്നു വിട്ടു.
You May Also Like
NEWS
കോതമംഗലം : മൂന്ന് ദിവസങ്ങളിലായി നടന്ന കോതമംഗലം മുനിസിപ്പൽ തല കേരളോത്സവം സമാപിച്ചു. സമാപന സമ്മേളന ഉദ്ഘാടനവും സമ്മാനദാനവും ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു, മുൻസിപ്പൽ ചെയർമാൻ കെ കെ...
NEWS
കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...
NEWS
കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...
NEWS
കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....
NEWS
കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...
NEWS
ബാംഗ്ലൂർ/കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളേജ് അസോസിയേഷനും, ഓർഗനൈസേഷൻ ഓഫ് ഫാർമേഴ്‌സ് ഫോർ എസ്റ്റാബ്ലിഷ്‌മെന്റ് ഓഫ് റൈറ്റ് ( OFFER ) സംയുക്തമായി ഏർപ്പെടുത്തിയ 2023 ലെ പ്രൊഫ.എം. പി വർഗീസ് അവാർഡ്...
NEWS
കോതമംഗലം: ജി എസ് ടി നികുതി വെട്ടിപ്പ് നടത്തിയ കോതമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് പി എ എം ബഷീർ രാജിവെക്കണമെന്നാവശ്യപ്പെട്ട് എൽ ഡി എഫ് നിയോജക മണ്ഡലം കമ്മിറ്റി ബഹുജന മാർച്ച്...
NEWS
കോതമംഗലം : കോതമംഗലം താലൂക്കിൽ ഡെങ്കിപ്പനി ,എലിപ്പനി പ്രതിരോധ പ്രവർത്തനങ്ങൾ ശക്തമാക്കാൻ താലൂക്ക് വികസന സമിതി യോഗം തീരുമാനിച്ചു. കോതമംഗലം വികസന സമിതി യോഗം മിനിസിവില്‍ സ്റ്റേഷന്‍ കോണ്‍ഫറന്‍സ് ഹാളില്‍ വച്ച് ആന്റണി...
NEWS
കോതമംഗലം : കേരളത്തിൽ സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുമതി നൽകുന്നതിനുള്ള വിപ്ലവകരമായ തീരുമാനമെടുക്കുന്നതിന് അന്നത്തെ മുഖ്യമന്ത്രി എ.കെ. ആന്റണിക്കും ഉമ്മൻചാണ്ടിക്കും പ്രൊഫ. എം.പി.വർഗീസിന്റെ നിർണ്ണായക സ്വാധീനം ഉണ്ടായത് വിസ്മരിക്കാനാകില്ലായെന്ന് അഡ്വ. ഡീൻ കുര്യാക്കോസ്...
NEWS
കോതമംഗലം : കോതമംഗലത്ത് മഹാ വിസ്മയ കലാ സംഗമം . രാജ്യത്തെ 155 മജീഷ്യൻമാർ പങ്കെടുത്തു. കൊറോണയെ തുടർന്ന് പ്രതിസന്ധിയിലായിരുന്ന മാജിക് മേഖല വീണ്ടും സജീവമാകുന്നതിന്റെ ഭാഗമായിട്ടായിരുന്നു വിസ്മയ കലാ സംഗമം സംഘടിപ്പിച്ചത്....
NEWS
കോതമംഗലം :- കോതമംഗലത്തിന് സമീപം ചെമ്മീൻകുത്തിൽ കുടിവെള്ള വിതരണ പൈപ്പ് പൊട്ടി ജലപ്രവാഹം തുടങ്ങിയിട്ട് ഒരു മാസമായിട്ടും വാട്ടർ അതോറിറ്റി അനാസ്ഥ തുടരുന്നു. ചേലാട്- മാലിപ്പാറ റോഡിൽ ചെമ്മീൻകുത്ത് കവലയിലാണ് വാട്ടർ അതോറിറ്റിയുടെ...
NEWS
കോതമംഗലം : കോതമംഗലം കെ എസ് ആർ ടി സിയുടെ പുതിയ സംരംഭമായ കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് പദ്ധതിയുടെ കോതമംഗലം ഡിപ്പോ തലപ്രവർത്ത ഉദ്‌ഘാടനം ആൻറണി ജോൺ എം എൽ എ നിർവ്വഹിച്ചു...