Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയില്‍ എല്ലാ വിഷയങ്ങള്‍ക്കും എ വണ്‍ നേടിയ അഫ്‌റാസ് മുഹമ്മദിനെ അനുമോദിച്ചു. പഴമ്പിള്ളില്‍ കുടുംബാംഗമായ ചാമക്കാട്ട് പി.എം. അജാസിന്റെയും ഫസീനയുടെയും മകനാണ് അഫ്‌റാസ് മുഹമ്മദ്. പഴമ്പിള്ളില്‍ കുടുംബയോഗത്തിന്...

CRIME

കോതമംഗലം: സ്വര്‍ണ്ണക്കടത്ത് ക്വട്ടേഷന്‍ ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ പോലീസ് കരുതല്‍ തടങ്കലിലെടുത്തു. പുന്നേക്കാടുള്ള റിസോര്‍ട്ടില്‍ സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയപ്പോഴാണ് കോതമംഗലം പോലീസ് ഇയാളെയും സംഘത്തെയും കസ്റ്റഡിയിലെടുത്തത്....

CHUTTUVATTOM

കോതമംഗലം: മാമലകണ്ടത്ത് കാട്ടാനകൂട്ടം വീട് തകര്‍ത്തു. കൊയ്നിപ്പാറ കൊപ്പാറതെക്കേതില്‍ സതീഷ്‌കുമാറിന്റെ വീടാണ് ആനകൂട്ടം തുകര്‍ത്തത്. വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. വീട്ടുകാര്‍ സ്ഥലത്തില്ലായിരുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ സംഭവം അറിയുന്നത്. വീട് തകര്‍ത്തിന് ഏകദേശം...

CHUTTUVATTOM

കോതമംഗലം : മുതിർന്ന മാധ്യമ പ്രവർത്തകനും കോതമംഗലം പ്രസ് ക്ലബ്ബ് സെക്രട്ടറിയുമായ ലെത്തീഫ് കുഞ്ചാട്ടിന്റെ മകൻ അഖിൽ കുഞ്ചാട്ടും, വളയൻചിറങ്ങര കോപറമ്പിൽ സലീം മകൾ ബീമ (സ്റ്റാഫ് നേഴ്സ്അപ്പോളോ ഹോസ്പിറ്റൽ ഹൈദ്രബാദ്)ക്കും ആശംസകൾ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ് കോളജ് മുൻ പ്രിൻസിപ്പലും കിറ്റെക്സ് ഗാർമെന്റ്സ് ഡയറക്ടറുമായ ഇരുമല. ഇ.എം. പൗലോസ് അന്തരിച്ചു. 85 വയസ്സായിരുന്നു. സംസ്കാരം ചൊവ്വാഴ്ച രാവിലെ 11 മണിക്ക് നാഗഞ്ചേരി സെന്റ്...

CHUTTUVATTOM

കവളങ്ങാട് : ഡിവൈഎഫ് ഐ അടിവാട് മേഖല കമ്മിറ്റിയും എസ്‌എഫ്ഐ പല്ലാരിമംഗലം ലോക്കൽ കമ്മിറ്റിയും സംയുക്തമായി പല്ലാരിമംഗലം ഗവ വിഎച്ച്എസ്‌എസ്‌ സ്കൂൾ പരിസരം ശുചീകരിച്ചു. സിപിഐ എം ഏരിയ കമ്മിറ്റിയംഗം കെ ബി...

CHUTTUVATTOM

ബൈജു കുട്ടമ്പുഴ കുട്ടമ്പുഴ: ഓർമ്മക്കൂട് 1995-96 SSLC ബാച്ചിന്റെ രണ്ടാമത് ഒത്തുചേരലും ഫാമിലി മീറ്റും ഗുരുശ്രേഷ്ഠൻമാരെ ആദരിക്കലും കുട്ടമ്പുഴ ഗവ:ഹൈസ്കൂളിൽ വെച്ച് നടന്നു.സീനിയർ അധ്യാപകൻ സി.പി വർഗ്ഗീസ് സർ ഉദ്ഘാടനം നിർവ്വഹിച്ചു. പത്മാവതി...

CHUTTUVATTOM

കോതമംഗലം: എസ് എൻ ഡി പി യോഗം ചെറുവട്ടൂർ ശാഖയുടെ നേതൃത്വത്തിൽ പഠനോപകരണ വിതരണം നടത്തി ശാഖാ പ്രസിഡൻ്റ് കെ.കെ.രാജൻ്റെ അദ്ധ്യക്ഷതയിൽ നടന്ന പOനോപകരണങ്ങളുടെ വിതരണം യൂണിയൻ സെക്രട്ടറി പി എ സോമൻ...

CHUTTUVATTOM

കവളങ്ങാട്: ഊന്നുകൽ പോലീസ് സ്റ്റേഷൻ എസ് ഐ ശ്രീ ഷാജു ഫിലിപ്പ് പതാക ഉയർത്തികൊണ്ട് ക്യാമ്പിന് തുടക്കം കുറിച്ചു.സ്കൂൾ ഹെഡ്മിസ്ട്രെസ് ശ്രീമതി സുനി എം കുര്യൻ സ്വാഗതം ആശംസിക്കുകയും അനുമോദനങ്ങൾ അറിയിക്കുകയും ചെയ്തു. ഒന്നാം...

CHUTTUVATTOM

പോത്താനിക്കാട് : ഫ്രാൻസിലെ ടുളൂസ് യൂണി വേഴ്സിറ്റിയിൽ നിന്നും, ഇന്ത്യയിലെ എം. ജി. യൂണിവേഴ്സിറ്റിയിൽ പ്രോസസ് ആൻഡ് എൻവൈൻ മെന്റൽ എൻജിനീയറിങ്ങിൽ ഡോക്ടറേറ്റ് നേടിയ ഷെറിൻ പീറ്ററിനെ ന്യുനപക്ഷ മോർച്ച ജില്ലാ കമ്മിറ്റീ...

CHUTTUVATTOM

കോതമംഗലം : ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമിയുടെ സേവാരത്ന പുരസ്‌കാരം കോതമംഗലം സേവാ കിരൺ സൊസൈറ്റിക്ക്. സേവന രംഗത്തെ സമഗ്ര സംഭാവനകൾക്ക് ഭാരതീയ ദളിത്‌ സാഹിത്യ അക്കാദമി നൽകുന്ന പുരസ്‌ക്കാരമാണ് സേവാരത്ന. 2018ലെ...

NEWS

കോതമംഗലം: ഇടമലയാർ – പാട്ടുപാറ എസ്എൻഡിപി ശാഖയുടെ നേതൃത്യത്തിൽ പoനോ പകരണ വിതരണവും പഠനക്ലാസ്സും നടത്തി. ശാഖാ ഹാളിൽ നടന്ന സമ്മേളനം യൂണിയൻ പ്രസിഡൻ്റ് അജി നാരായണൻ ഉദ്ഘാടനം ചെയ്തു.ശാഖാ പ്രസിഡൻ്റ് എം...

CHUTTUVATTOM

നെല്ലിമറ്റം: നെല്ലിമറ്റത്ത് നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിലിടിച്ച് മറഞ്ഞ് അഞ്ച് പേർക്ക് പരിക്ക്.ഗുരുതര പരിക്കേറ്റ 16 കാരനെ ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചി-ധനുഷ് ക്കോടി ദേശീയപാതയിൽ നെല്ലിമറ്റം മില്ലുംപടി ജംഗ്ഷനിൽ ഇന്ന്...

error: Content is protected !!