Connect with us

Hi, what are you looking for?

NEWS

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കുളങ്ങാട്ടുകുഴി, വെറ്റിലപ്പാറ, മാലിപ്പാറ, വേട്ടാമ്പാറ, പരപ്പൻചിറ തുടങ്ങിയ പ്രദേശങ്ങളിലെയും കോട്ടപ്പടി പഞ്ചായത്തിലെ വാവേലി, വടക്കുംഭാഗം മേഖലകളിലെയും ജനങ്ങളെ കഴിഞ്ഞ ഒരുമാസത്തിലേറെയായി ഭീതിയിലാഴ്ത്തിയ കാട്ടാനയെ മയക്കുവെടി വെച്ച് പിടികൂടി മാറ്റാൻ...

NEWS

കോതമംഗലം: വീട്ടുമുറ്റത്ത് കടുവയെ കണ്ടെന്ന വീട്ടമ്മയുടെ പരാതിയെ തുടർന്ന് വനം വകുപ്പ് അധികൃതർ വീട്ടുമുറ്റത്ത് മൂന്ന് നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു.പിണവൂർകുടി മുക്കത്ത് താമസിക്കുന്ന സ്വപ്നകൃഷ്ണനാണ് തന്റെ വീട്ടുമുറ്റത്ത് കഴിഞ്ഞ ദിവസം രാത്രി കടുവയെ...

NEWS

കോതമംഗലം: നെല്ലിക്കുഴി പഞ്ചായത്തിൻ്റെ സഹകരണത്തോടെ നെല്ലിക്കുഴി കൂടുംബശ്രീ, സിഡിഎസ് ജെൻഡർ റിസോഴ്‌സ് സെൻ്ററിൻ്റെ നേതൃത്വത്തിൽ വായനാ വാരാചരണം നടത്തി. പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടി വൈസ്അ പ്രസിഡന്റ്‌ അബു കൊട്ടാരം ഉദ്ഘാടനം നിർവഹിച്ചു....

NEWS

കോതമംഗലം: സ്കൂൾ കോമ്പൗണ്ടിൽ വൃദ്ധൻ മരിച്ച് പുഴു അരിച്ച നിലയിൽ. നേര്യമംഗലം ടൗണിൽ അതീവ സുരക്ഷ മേഖലയായ കേന്ദ്ര സർക്കാർ ഉടമസ്ഥതയിലുള്ള നവോദയ സ്കുൾ കോമ്പൗണ്ടിനുള്ളിലെ ഉപയോഗശൂന്യമായി കിടന്ന കെട്ടിടത്തിന് സമീപത്തായാണ് വൃദ്ധനെ...

AGRICULTURE

പിണ്ടിമന : കാർഷിക വികസന കർഷക ക്ഷേമ വകുപ്പിൻ്റെ ഒരു കോടി ഫല വൃക്ഷ തൈ പദ്ധതി പ്രകാരം പിണ്ടിമനയിൽ നെല്ലി, സീതപ്പഴം, റെഡ് ലേഡി പപ്പായ തൈകൾ സൗജന്യമായി വിതരണം ചെയ്തു. കൃഷിഭവനിൽ...

NEWS

കോതമംഗലം : ആലുവ – മൂന്നാർ രാജപാത ; വനം വകുപ്പിന്റെ അനുമതി ലഭ്യമാകുന്ന മുറയ്ക്ക് മാത്രമേ റോഡ് നിർമ്മാണത്തിനുള്ള തുടർ നടപടികൾ സ്വീകരിക്കുവാൻ കഴിയൂ എന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ കഴിഞ്ഞ ദിവസം ഉണ്ടായ പ്രകൃതിക്ഷോഭത്തിൽ വീടുകൾക്കും കാർഷിക വിളകൾക്കും ഉണ്ടായിട്ടുള്ള നാശ നഷ്ടങ്ങൾക്ക് അടിയന്തിരമായി നഷ്ട പരിഹാരം ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് റവന്യൂ,കൃഷി വകുപ്പ് മന്ത്രിമാരെ ആന്റണി...

NEWS

കോതമംഗലം : നേര്യമംഗലം വനമേഖലയിൽ ഇടുക്കി റോഡിന്‌ മുകളിലായി കാഴ്ചപ്പാറ ഭാഗത്ത്‌ മലമുകളിൽ നിന്നും ഇന്നലെ വ്യാഴാഴ്ച്ച രാവിലെ 8:30ന് പാറ അടർന്ന് വീണിട്ടുണ്ട്. പാറ വീണ ഭാഗത്ത്‌ ധാരാളം വൃക്ഷങൾ ഉള്ളതിനാൽ...

NEWS

കോതമംഗലം : കൊച്ചി- തേനി ഗ്രീൻഫീൽഡ് അതിവേഗ പാതയ്ക്കായുള്ള ഏരിയൽ ഡ്രോൺ സർവേ കൊച്ചി മുതൽ നെടുങ്കണ്ടം വരെ പൂർത്തിയായതായി ഇടുക്കി എം പി. അഡ്വ. ഡീൻ കുര്യാക്കോസ്. ദേശീയപാത ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി...

NEWS

കോതമംഗലം: പാർടിക്കും സംസ്ഥാന സർക്കാരിനും മുഖ്യമന്ത്രിക്കും എതിരായ കള്ള പ്രചാരണങ്ങൾ തള്ളിക്കളയുക ,വര്‍​ഗീയതയ്ക്കെതിരെ അണിചേരുക എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി സിപിഐ എം ജില്ലാ സെക്രട്ടറിയറ്റംഗം ആർ അനിൽ കുമാറിന് നയിക്കുന്ന സിപിഐ എം കോതമംഗലം ഏരിയ...

CRIME

മുവാറ്റുപുഴ : മുവാറ്റുപുഴ പെഴക്കാപിള്ളിയിലെ ആശുപത്രിയിൽ നേഴ്സിനെയും സെക്യൂരിറ്റി ജീവനക്കാരനെയും മർദ്ദിച്ച് ആശുപത്രിയുടെ പ്രവർത്തനം തടസപെടുത്തിയ കേസിലെ പ്രതി പിടിയിൽ. കുന്നംകുളം തലക്കോട്ട് കര ചിറനല്ലൂർ നാലകത്തു വീട്ടിൽ ഇപ്പോൾ മുപ്പത്തടം എലൂർകരയിൽ...

NEWS

കോതമംഗലം : എറണാകുളം റൂറൽ അഡിഷണൽ പിയായി കെ എം ജിജിമോൻ ചുമതലയേറ്റു. 1995 ൽ കേരള പോലീസിൽ സബ് ഇൻസ്‌പെക്ടർ ആയി സർവീസിൽ പ്രവേശിച്ച ജിജിമോൻ, ആലുവ പുത്തൻകുരിശ്, കല്ലൂർക്കാട്, കോട്ടപ്പടി...

AGRICULTURE

  കോതമംഗലം : കോതമംഗലം പ്രദേശത്ത് ബുധനാഴ്ച വീശിയ ശക്തമായ കാറ്റില്‍ 53 വീടുകള്‍ ഭാഗികമായും 2 വീടുകള്‍ പൂര്‍ണമായും നശിച്ചു. വീടിന്റെ മേല്‍ക്കൂര തകര്‍ന്ന് ഒരാള്‍ക്ക് പരുക്കേറ്റു. കുട്ടമംഗലം, തൃക്കാരിയൂര്‍, കോട്ടപ്പടി,...

error: Content is protected !!