Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി സ്കൂൾ കാമ്പസിൽ വൃക്ഷ...

NEWS

കോതമംഗലം : കോതമംഗലം ബൈപ്പാസ് റോഡിന് സമീപമുള്ള കള്ള് ഷാപ്പിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ കള്ള് കുടിക്കാൻ എത്തിയെന്ന രീരിതിയിൽ സോഷ്യൽ മീഡിയകളിലൂടെ ദൃശ്യങ്ങൾ വൈറലായിരുന്നു , തുടർന്ന് ദൃശ്യങ്ങളുടെയും അടിസ്ഥാനത്തിൽ ഷാപ്പിലെ...

CHUTTUVATTOM

കോതമംഗലം : കേരളത്തിലെ വന്യജീവി സങ്കേതങ്ങൾക്കും ദേശീയ ഉദ്യാനങ്ങൾക്കും ചുറ്റും ഒരുകിലോമീറ്റർ വീതിയിൽ ബഫർസോൺ വേണമെന്ന 3.6.2022 ലെ സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ അത്തരം മേഖലകളിൽ കേരളത്തിൽ സംസ്ഥാന റിമോട്ട് സെൻസിങ്ങ് ആന്റ്...

NEWS

കോതമംഗലം : മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികൾ പ്ലാസ്റ്റിക് നിയന്ത്രിക്കാൻ ശക്തമായി രംഗത്തിറങ്ങുന്നു.എത്ര നിയന്ത്രിച്ചാലും നമ്മുടെ വീട്ടിൽ കുന്നു കൂടുന്ന പ്ലാസ്റ്റിക് കവറുകൾ ഉപയോഗശേഷം വലിച്ചെറിയുന്ന പ്ലാസ്റ്റിക് കുപ്പികളിലാക്കി ഇക്കോബ്രിക്ക്...

NEWS

കോതമംഗലം: രാഷ്ട്രശില്‍പി ജവഹര്‍ലാല്‍ നെഹൃവിന്റെ നൂറ്റിമുപ്പത്തിമൂന്നാം ജന്മദിനാചരണം കെപിസിസി മെമ്പര്‍ ഏ.ജി. ജോര്‍ജ് ഉദ്ഘാടനം ചെയ്തു. കോണ്‍ഗ്രസ് ബ്‌ളോക്ക് പ്രസിഡന്റ് എം.എസ്. എല്‍ദോസ് അധ്യക്ഷനായി. കെ.പി. ബാബു മുഖ്യ പ്രഭാഷണം നടത്തി. അബു...

NEWS

  കോതമംഗലം : ജീവിതശൈലി രോഗങ്ങൾ,മൊബൈൽ ഫോണുകളുടെ അമിത ഉപയോഗം,മറ്റ്‌ വിവിധ രോഗങ്ങളാൽ ഒക്കെ നേത്ര സംബന്ധമായി ഒട്ടേറെ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് ആശ്വാസമേകാൻ ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ആലുവ ഡോ....

CRIME

മുവാറ്റുപുഴ : മുവാറ്റുപുഴ വാഴപ്പിള്ളി ഐടിആർ ഭാഗത്തെ വർക്ക്‌ഷോപ്പിൽ നിന്ന് ഇരുമ്പും മറ്റു സാമഗ്രികളും മോഷ്ടിച്ച കേസിൽ രണ്ട് പേർ പിടിയിൽ. വെള്ളൂർകുന്നം കടാതി കരയിൽ കുര്യൻമല ഭാഗത്ത് ചാലിൽ പുത്തൻപുര വീട്ടിൽ...

NEWS

കോതമംഗലം : ഊന്നുകൽ പോലീസ് സ്റ്റേഷനിൽ പുതുതായി ആരംഭിച്ച ശിശു സൗഹൃദ ഇടത്തിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈൻ വഴി നിർവഹിച്ചു.സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ആന്റണി ജോൺ എം എൽ എ...

CHUTTUVATTOM

കോതമംഗലം : ജോസ്ഗിരി സെന്റ്‌ജോസഫ് സ്‌കൂള്‍ മുന്‍ അധ്യാപകനും, കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റുമായ കാക്കനാട്ട് കെ.എം. ചെറിയാന്‍ (ചെറിയാന്‍ സാര്‍ – 86) നിര്യാതനായി. സംസ്‌കാര ശുശ്രൂഷകള്‍ നാളെ (13-11-2022,...

NEWS

കോതമംഗലം : വേമ്പനാട്ടു കായലിൽ 4.30 കിലോ മീറ്റർ ഇരു കൈകളും ബന്ധിച്ച് നീന്തി ലോക ഗിന്നസ് ബുക്കിന്റെ ചരിത്രത്തിലേക്ക് സ്ഥാനം ഉറപ്പിച്ച് വാരപ്പെട്ടി സ്വദേശിയായ 11 വയസ്സുകാരി കുമാരി ലയ ബി...

NEWS

കോതമംഗലം: കോതമംഗലം മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ മൈതാനത്ത് നടന്ന ഉപജില്ലാ കായിക മേളയിൽ മാർ ബേസിൽ ഹയർ സെക്കൻഡറി സ്കൂൾ ചാമ്പ്യന്മാരായി. സംസ്ഥാന കായികമേള ജേതാക്കളായ മാർ ബേസിൽ 437...

error: Content is protected !!