Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി സ്കൂൾ കാമ്പസിൽ വൃക്ഷ...

TOURIST PLACES

കോതമംഗലം : ചരിത്രത്തിലാദ്യമായി ആനവണ്ടി മീറ്റിനോടൊപ്പം കാട്ടിലൊരു താമസവും സംഘടിപ്പിക്കുന്നു.  ഡിസംബർ 10, 11 തീയതികളിൽ ചിന്നാർ വന്യ ജീവി സങ്കേതത്തിൽ വെച്ചാണ് ആനവണ്ടി മീറ്റും നേച്ചർ ക്യാമ്പും നടത്തുന്നത്. ഡിസംബർ പത്തിന് രാവിലെ കൃത്യം...

NEWS

കോതമംഗലം: കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ കോളേജ് വിദ്യാർത്ഥി പുഴയിൽ മുങ്ങിമരിച്ചു. പുതുപ്പാടി എൽദോ മാർ ബസേലിയോസ് കോളേജ് ഒന്നാം വർഷ ബിരുദ വിദ്യാർത്ഥി കൊല്ലം ഓച്ചിറ, പ്രയാർ തെക്ക് ആലും പീടിക, മറൂൽ ഹൗസ്...

CHUTTUVATTOM

കോതമംഗലം : അനേകർക്ക് ഉന്നത വിദ്യാഭ്യാസത്തിന്റെ അക്ഷര വെളിച്ചം പകർന്ന് നൽകിയ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിൽ വിശ്വം മുഴുവൻ വ്യാപരിക്കുന്ന പ്രഗത്ഭമതികളായ മികവുറ്റ എഞ്ചിനീയർമാരെയും, ഒട്ടനവധി പ്രതിഭകളെയും സംഭാവന ചെയ്ത അറിവിന്റെ ഉന്നത...

SPORTS

കോതമംഗലം :കോതമംഗലത്തു നടന്ന നാലാമത് മാർ അത്തനേഷ്യസ് ചാമ്പ്യൻഷിപ്പിൽ എം. എ. ഇന്റർനാഷണൽ സ്കൂൾ ഓവറോൾ ചാമ്പ്യന്മാരായി.40 പോയിന്റ് നേടിയാണ് എം. എ. സ്കൂളിന്റെ വിജയം. സെൻറ്. പീറ്റേഴ്സ് സീനിയർ സെക്കന്ററി സ്കൂൾ...

CHUTTUVATTOM

കീരംപാറ : ചേലാട് മിനിപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ വീട്ടുവളപ്പിലെ വലയിൽ കൂടുങ്ങിയ പെരുമ്പാമ്പിനെ ഇന്ന് രക്ഷപെടുത്തി. ഇന്ന് ഉച്ചയോടെയാണ് വീട്ടുവളപ്പിൽ സ്ഥാപിച്ചിരുന്ന വലയിൽ കുടുങ്ങിയ നിലയിൽ പെരുമ്പാമ്പിനെ കണ്ടത്. പാമ്പിനെ കണ്ട വീട്ടുകാർ...

CHUTTUVATTOM

കോതമംഗലം: എംബിറ്റ്‌സ് എഞ്ചിനീയറിംഗ് കോളേജിൽ രണ്ട് ദിവസമായി നടന്നുവന്നിരുന്ന ശാസ്ത്ര സാങ്കേതിക പ്രദർശനം ടെക് ഒളിമ്പ്യാഡ് ’22 ന് സമാപനം. മാർ തോമ ചെറിയ പള്ളി വികാരി അധ്യക്ഷത വഹിച്ച സമാപന സമ്മേളനം...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ മാമലക്കണ്ടം എളംബ്ലാശേരി ആദിവാസി ഊരിലേക്ക് ഭക്ഷ്യ ധാന്യങ്ങൾ നേരിട്ട് എത്തിക്കുന്ന “സഞ്ചരിക്കുന്ന റേഷൻകട” പദ്ധതിയുടെ ഉദ്ഘാടനം എളംബ്ലാശേരി അഞ്ചുകുടി കമ്മ്യൂണിറ്റി ഹാളിൽ വച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ്...

NEWS

കോതമംഗലം : ബാല്യ കൗമാരങ്ങള്‍ മാറ്റുരയ്ക്കുന്ന കോതമംഗലം വിദ്യാഭ്യാസ ഉപജില്ലയുടെ കേരള സ്കൂള്‍ കലോത്സവത്തിനു തുടക്കമായി.എ ഇ ഓ സുധീര്‍ കെ പി പതാക ഉയര്‍ത്തി.ആന്റണി ജോണ്‍ എം എൽ എ അധ്യക്ഷത...

CHUTTUVATTOM

കോതമംഗലം : എറണാകുളം റവന്യൂ ജില്ലാ സ്കൂൾ കായികമേള 2022 ലോഗോ ആന്റണി ജോൺ എം എൽ എ പ്രകാശനം ചെയ്തു. നഗരസഭാ ചെയർമാൻ കെ കെ ടോമി,വൈസ് ചെയർപേഴ്സൺ സിന്ധു ഗണേശൻ,പബ്ലിസിറ്റി...

NEWS

കോതമംഗലം : കേരള ഫോറസ്റ്റ് സ്റ്റാഫ് അസോസിയേഷൻ എറണാകുളം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആദിവാസി വിഭാഗത്തിൽ നിന്ന് സ്പെഷ്യൽ റിക്രൂട്ട്മെന്റ് വഴി ബീറ്റ് ഫോറസ്റ്റ് ഓഫീസറായി നിയമിക്കുന്നതിനുള്ള പി എസ് സി യുടെ...

error: Content is protected !!