Connect with us

Hi, what are you looking for?

CHUTTUVATTOM

  പോത്താനിക്കാട്: ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് പോത്താനിക്കാട് ഗവൺമെന്റ് എൽ.പി. സ്കൂളിൽ നാടൻ ഭക്ഷ്യവസ്തുക്കളുടെ പ്രദർശനം ഒരുക്കി.ഭക്ഷണത്തിന്റെ പ്രാധാന്യം, പോഷകാഹാരത്തിന്റെ ആവശ്യകത, ഭക്ഷ്യവസ്തുക്കളുടെ വൈവിധ്യം, ഭക്ഷണം പാഴാക്കാതിരിക്കേണ്ടതിന്റെ പ്രാധാന്യം എന്നിവയിൽ കുട്ടികളിൽ അവബോധം ഉണ്ടാക്കും...

CHUTTUVATTOM

  കോതമംഗലം: എറണാകുളം ജില്ലയിലെ തിരഞ്ഞെടുത്ത ഏക മോഡൽ സ്കൂളായി ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിനെ പ്രഖ്യാപിച്ചു. മോഡൽ സ്കൂൾ പ്രഖ്യാപനച്ചടങ്ങ് എറണാകുളം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ...

CHUTTUVATTOM

  കുട്ടമ്പുഴ : ഐഎൻറ്റിയുസി കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹരിത കർമ്മ സേന കുട്ടമ്പുഴ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. മണ്ഡലം പ്രസിഡന്റ് എം.എ പ്രളാദൻ അധ്യക്ഷത വഹിച്ചു. വനിതാ വിഭാഗം ജില്ലാ...

NEWS

കോതമംഗലം : ഗ്രീൻ കോതമംഗലം ഫാർമേഴ്സ് പ്രൊഡ്യൂസേഴ്സ് ഓർഗനൈസേഷൻ (എഫ് പി ഒ) വാരപ്പെട്ടിയിൽ കൃഷിയിടാധിഷ്ഠിത വികസന പദ്ധതിയുടെ ഭാഗമായി പഴം – പച്ചക്കറി സംസ്ക്കരണ കേന്ദ്രം ആരംഭിച്ചു. കപ്പയും ചക്കയും ഏത്തക്ക...

NEWS

കോതമംഗലം: – കോതമംഗലം റവന്യു ടവറിൽ യുവാവിനെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമം; പട്ടാപ്പകൽ നടന്ന ആക്രമണത്തിൽ പിടിച്ചുമാറ്റാൻ ശ്രമിച്ചയാൾക്കും വെട്ടേറ്റു.   റവന്യു ടവറിൽ ഇൻ്റർനെറ്റ് കഫേനടത്തുന്ന പിണ്ടിമന സ്വദേശി വിഷ്ണുവിനാണ് പരിക്കേറ്റത്. സമീപത്തെ മറ്റൊരു...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ പുതിയ മൂന്ന് റേഷൻ കടകൾ കൂടി “കെ-സ്റ്റോറു”കളായി ഉയർത്തി പ്രവർത്തനം ആരംഭിച്ചു. നെല്ലിക്കുഴി പഞ്ചായത്തിലെ നെല്ലിക്കുഴി ടൗൺ, മുന്നൂറ്റിപതിനാല്, കവളങ്ങാട് പഞ്ചായത്തിലെ പെരുമണ്ണൂർ എന്നീ റേഷൻ കടകളാണ് “കെ-സ്റ്റോറു”കളായി...

NEWS

പെരുമ്പാവൂർ: ജന ജീവിതത്തിൽ മാറ്റം വരുത്തുന്ന പദ്ധതി എല്ലാവരെയും യോജിപ്പിച്ചു നടപ്പിലാക്കുക എന്നതാണ് സംസ്ഥാന സർക്കാരിന്റെ നയമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എം മുഹമ്മദ് റിയാസ് പറഞ്ഞു. ആലുവ, പെരുമ്പാവൂർ നിയോജകമണ്ഡലങ്ങളെ ബന്ധിപ്പിച്ച്...

NEWS

കോതമംഗലം: കോതമംഗലം പുഴയോരത്തിന് സമീപം ആശുപത്രി മാലിന്യങ്ങൾ തള്ളി. പുഴയുടെ കോഴിപ്പിള്ളി തോപ്പിൽ കടവിന് സമീപം രാത്രിയിലാണ് ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ഉപയോഗിച്ച സൂചി , സിറിഞ്ച് ,പഞ്ഞി ,ഗ്ലൈസർ ,തുടങ്ങിയ...

NEWS

വല്ലം പാറപ്പുറം കടവ് പാലം ഉദ്ഘാടന പുരോഗതി വിലയിരുത്തി എംഎൽഎമാർ. ഉദ്ഘാടനത്തിന് സജ്ജമായ വല്ലം – പാറക്കടവ് പാലത്തിന്റെ അവസാന വട്ട അവലോകനത്തിനായി എംഎൽഎമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. അൻവർ സാദത്ത് എംഎൽഎയുടെയും...

NEWS

കോതമംഗലം: – തട്ടേക്കാട്, ഞായപ്പിള്ളി ജുമാ മസ്ജിദിന് സമീപം തേക്കുംകുടിയിൽ ജോയിയുടെ പുരയിടത്തിൽ പുലർച്ചെ യെത്തിയ കാട്ടാനക്കൂട്ടം കൃഷി നശിപ്പച്ചു. തട്ടേക്കാട് – കുട്ടമ്പുഴ റോഡരികിലെ വീടിനു മുൻവശത്ത് കൃഷി ചെയ്തിരുന്ന നിരവധി...

CRIME

കോതമംഗലം: മോഷ്ടാവ് പിടിയിൽ. മലയൻകീഴ് വാളാടിത്തണ്ട് കോളനി കൊടിയാട്ട് വീട്ടിൽ അലക്സ് (27) നെയാണ് കോതമംഗലം പോലീസ് പിടികൂടിയത്. മലയൻകീഴ് സ്വദേശിയുടെ വീടിന്‍റെ പുറകിൽ ഉണക്കി സൂക്ഷിച്ചിരുന്ന പതിനഞ്ച് കിലോ ജാതിക്ക മോഷ്ടിച്ച്...

NEWS

കോതമംഗലം :കോതമംഗലം നിയോജക മണ്ഡലത്തിലെ 60 വയസ് പൂർത്തിയായ 444 പട്ടികവർഗ്ഗക്കാർക്ക് ഓണ സമ്മാനമായി 1000 രൂപ അനുവദിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു . അർഹരായ ഗുണഭോക്താക്കൾക്ക് ബാങ്ക് അക്കൗണ്ടുകളിലേക്ക് ഓണത്തിനു...

NEWS

കോതമംഗലം:ഓണത്തോട് അനുബന്ധിച്ചു നിത്യോപയോഗ സാധനങ്ങൾ ഗുണഭോക്താക്കൾക്ക് വിലക്കുറവിൽ ലഭിക്കുന്നതിനു വേണ്ടി സംസ്ഥാന സർക്കാർ നടപ്പിലാക്കുന്ന സപ്ലൈകോ ഓണം ഫെയറിന്റെ താലൂക്ക് തല ഉദ്ഘാടനം ആന്റണി ജോൺ എം എൽ എ നിർവ്വഹിച്ചു.ചടങ്ങിൽ മുനിസിപ്പൽ...

error: Content is protected !!