കോട്ടപ്പടി:നാഗഞ്ചേരി ചിറ്റുപറമ്പിൽഷമ്മി സി പോൾ (54) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച 11ന് പെരുമ്പാവൂർ ബേഥേൽ സുലോക്കോ യാക്കോബായ സുറിയാനി കത്തീഡ്രലിൽ. ഭാര്യ :ഷിബി. മക്കൾ: ഡോണ, ഡെയിൽ.
കോതമംഗലം: വർഷങ്ങളായി നീണ്ടുനിന്ന പ്രതിസന്ധികൾക്ക് വിരാമമിട്ട് കുടമുണ്ട പുതിയപാലം വ്യാഴാഴ്ച രാവിലെ 9.30ന് ഗതാഗതത്തിന് ഷിബു തെക്കുംപുറം എംഎൽഎ തുറന്ന് കൊടുക്കും.അപ്രോച്ച് റോഡ് നിർമാണത്തിനാവശ്യമായ ഭൂമി സ്ഥലമുടമ സൗജന്യമായി വിട്ടുനൽകാൻ തയ്യാറായതോടെയാണ് പാലം...
കോതമംഗലം: നിര്‍മ്മാണം പൂര്‍ത്തീകരിച്ചിരുന്ന കുടമുണ്ട പാലത്തിന് അപ്പ്രോച്ച് റോഡ് സാധ്യമാക്കി സഞ്ചാരയോഗ്യമാക്കിയത് തന്റെ നേട്ടമാണെന്ന് പറഞ്ഞ് ഷിബു തെക്കുംപുറം എംഎല്‍എ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് മുന്‍ എംഎല്‍എ ആന്റണി ജോണ്‍.കുടമുണ്ട പാലത്തിന്റെ കാര്യത്തില്‍...
കോതമംഗലം: ഐ.എൻ.റ്റി.യു.സി യിൽ സ്വന്തം വ്യക്തിത്വത്തിലൂടെ വളർന്ന് വരുന്നവരാണ് യഥാർത്ഥ നേതാക്കളെന്ന് ഐ.എൻ.റ്റി.യു.സി അഖിലേന്ത്യ ഓർഗനൈസറും, എറണാകുളം ജില്ലാ പ്രസിഡന്റുമായ കെ.കെ. ഇബ്രാഹിം കുട്ടി അഭിപ്രായപ്പെട്ടു. അന്തരിച്ച ട്രേഡ് യൂണിയൻ പ്രവർത്തകനും, കോൺഗ്രസ്...
കോതമംഗലം: കേന്ദ്ര ആരോഗ്യ മന്ത്രാലയം ആവിഷ്കരിച്ച് നടപ്പിലാക്കുന്ന ആയുഷ്മാന്‍ ഭവ പദ്ധതിയുടെ കോതമംഗലം ബ്ലോക്ക് തല ഉദ്ഘാടനം വാരപ്പെട്ടി സി എച്ച് സി യില്‍ നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി എ...
കോതമംഗലം: മലയിന്‍കീഴ് മദര്‍തെരേസ റോഡിൽ വാട്ടർ അതോരിറ്റിയുടെ പൈപ്പ് പൊട്ടി കുടി വെള്ളം റോഡിലൂടെ ഒഴുകുന്നു. ചോര്‍ന്നൊഴുകുന്ന വെള്ളം കോതമംഗലം-ചേലാട് റോഡിലേക്കാണ് എത്തുന്നത്. നിരന്തരം വെള്ളമൊഴുകി റോഡില്‍ കുഴി രൂപപ്പെട്ടു.വെള്ളം കെട്ടികിടക്കുന്നുമുണ്ട്.പൈപ്പ് ലൈനിന്റെ...
കോതമംഗലം : കുട്ടമ്പുഴ പഞ്ചായത്തിലെ ആദിവാസി ഊരുകളിൽ കെ- ഫോൺ കണക്ഷൻ ലഭ്യമാക്കുന്നത് പരിഗണിച്ചു വരുന്നതായി മുഖ്യമന്ത്രി നിയമസഭയിൽ അറിയിച്ചു . ആന്റണി ജോൺ എം എൽ എ യുടെ ചോദ്യത്തിന് മറുപടിയായിട്ടാണ്...
പെരുമ്പാവൂര്‍: പെരുമ്പാവൂരില്‍ യുവാവിന്റെ വെട്ടേറ്റ് ചികിത്സയിലായിരുന്ന നഴ്സിങ് വിദ്യാര്‍ഥി മരിച്ചു. രായമംഗലം സ്വദേശി അല്‍ക്ക അന്ന ബിനുവാണ് ആലുവയില്‍ ചികിത്സയിലിരിക്കെ മരിച്ചത്. ഈ മാസം അഞ്ചിനാണ് ഇരിങ്ങോര്‍ സ്വദേശിയായ യുവാവ് വെട്ടി കൊലപ്പെടുത്താന്‍...
പെരുമ്പാവൂര്‍ : അങ്കമാലി – എരുമേലി ശബരി റെയില്‍വെയുടെ പുതുക്കിയ എസ്റ്റിമേറ്റ് വന്ദേ ഭാരത് ട്രെയിന്‍ സര്‍വീസ് സാധ്യമാകുന്ന വിധത്തില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ സംയുക്ത സംരംഭമായ കെആര്‍ഡിസിഎല്‍ തയ്യാറാക്കി റെയില്‍വേ ബോര്‍ഡിന്...
കോതമംഗലം : കോഴിക്കോട് വെച്ചു നടന്ന സി ഐ എസ് സി ഇ കേരള റീജിയണിന്റെ കരാട്ടെ ചാമ്പ്യൻഷിപ്പിൽ കോതമംഗലം എം. എ ഇന്റർനാഷണൽ സ്കൂളിനെ പ്രതിനിധീകരിച്ച് പത്ത് വിദ്യാർത്ഥികൾ പങ്കെടുത്തു.എട്ട് പേർ...
കോതമംഗലം : ആഗോള സര്‍വ്വമത തീര്‍ത്ഥാടന കേന്ദ്രമായ കോതമംഗലം മാര്‍ തോമ ചെറിയ പള്ളിയില്‍ കബറടങ്ങിയിരിക്കുന്ന പരി. യല്‍ദോ മാര്‍ ബസേലിയോസ് ബാവായുടെ സ്മരണാര്‍ത്ഥം തപാല്‍ വകുപ്പ് സ്പെഷ്യല്‍ പോസ്റ്റല്‍ കവര്‍ പുറത്തിറക്കി....
കോതമംഗലം: കോഴിപ്പിള്ളി ഗവൺമെന്റ് എൽ പി സ്കൂളിൽ ക്ലാസ് പി.ടി.എയും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസും നടത്തി. പഞ്ചായത്ത് കൗൺസിലർ ആതിര മനോജ് ബോധവൽക്കരണ ക്ലാസിന് നേത്യത്വം നൽകി. സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, വെല്ലുവിളികൾ,...