Connect with us

Hi, what are you looking for?

NEWS

കോഴിപ്പിള്ളി ഗവൺമെന്റ് എൽ പി സ്കൂളിൽ ബോധവൽക്കരണക്ലാസ്‌ നടത്തി

കോതമംഗലം: കോഴിപ്പിള്ളി ഗവൺമെന്റ് എൽ പി സ്കൂളിൽ ക്ലാസ് പി.ടി.എയും രക്ഷിതാക്കൾക്കുള്ള ബോധവൽക്കരണക്ലാസും നടത്തി. പഞ്ചായത്ത് കൗൺസിലർ ആതിര മനോജ്‌  ബോധവൽക്കരണ ക്ലാസിന് നേത്യത്വം നൽകി.  സമൂഹത്തിൽ കുട്ടികൾ നേരിടുന്ന പ്രശ്നങ്ങൾ, വെല്ലുവിളികൾ, എങ്ങനെ പരിഹാരം കാണാം എന്നുള്ള വിഷയത്തെക്കുറിച്ച് രക്ഷിതാക്കൾക്ക്  നിർദ്ദേശങ്ങൾ നൽകി. സ്കൂളിന്റെ വികസന കാര്യങ്ങൾ പൊതുയോഗത്തിൽ ചർച്ച ചെയ്തു.പി.ടി.എ വൈസ് പ്രസിഡന്റ് ബിജു ജോർജ് അധ്യക്ഷത വഹിച്ചു.  പി.ടി.എ പ്രസിഡണ്ട് കെ.എ ഷിയാസ്  ഉദ്ഘാടനം നിർവഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ  ഫ്രാൻസിസ് ജെ പുന്നോലിൽ  അധ്യാപകരായ എൻ. അമ്പിളി , ജെൻസ ഖാദർ, സി.റ്റി അൽഫോൻസ ,കെ. കെ സിനിമോള്‍  കെ എൻ ശ്രുതി എന്നിവർ  പ്രസംഗിച്ചു.

You May Also Like

NEWS

കോതമംഗലം : കാർഗിലിൽ അതിർത്തി കടന്നെത്തിയ നുഴഞ്ഞുകയറ്റക്കാരെ തുരത്തിയ ഐതിഹാസിക പോരാട്ടത്തിന്റെ 25-ാം വാർഷികദിനം മാർ അത്തനേഷ്യസ് കോളേജിൽ ആചരിച്ചു. കാർഗിൽ വിജയ ദിവസത്തോട് അനുബന്ധിച്ചു എം. എ കോളേജ് എൻ സി...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കോതമംഗലം മണ്ഡലത്തിൽ ചികിത്സാ ധനസഹായമായി 468 പേർക്കായി 1കോടി 67 ലക്ഷത്തി ആറായിരത്തി അഞ്ഞൂറ് രൂപ അനുവദിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു....

NEWS

പെരുമ്പാവൂർ :സ്ഥലപരിമിതികൊണ്ട് വീർപ്പുമുട്ടുന്ന വേങ്ങൂർ പഞ്ചായത്തിലെ നെടുങ്ങപ്ര ആയുർവേദ ഡിസ്പെൻസറി കിടത്തി ചികിത്സയ്ക്കുള്ള സൗകര്യങ്ങൾ അടക്കം ഏർപ്പെടുത്തി ആധുനികവൽക്കരിക്കുമെന്ന് എൽദോസ് കുന്നപ്പിള്ളിൽ എംഎൽഎ പറഞ്ഞു . സമീപത്തായി പ്രവർത്തിച്ചിരുന്ന ഗവൺമെൻറ് ഐടിഐ കെട്ടിടം...

NEWS

കോതമംഗലം: ലയൺസ് ക്ലബ്ബ് ഇന്റർനാഷണൽ മുൻ പ്രസിഡന്റും എൽ സി ഐ എഫ് ചെയർമാനുമായ ഡോ പാട്ടി ഹിൽ കോതമംഗലം ലയൺസ് ക്ലബ്ബ് നിർമ്മിച്ചു നൽകിയ ലയൺസ് ഗ്രാമം വീടുകൾ സന്ദർശിച്ചു. നഗരസഭയിലെ...