Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: ദേശീയ പാതയില്‍ നേര്യമംഗലത്ത് ബൈക്കും ടോറസും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. സഹയാത്രികന് ഗുരുതര പരിക്ക്. ബൈക്ക് ഓടിച്ചിരുന്ന ഇഞ്ചത്തൊട്ടി പരിയാരത്ത് ജെന്നിസ് വര്‍ഗീസ് (48) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പുത്തന്‍പറമ്പില്‍...

NEWS

കോതമംഗലം: വാരപ്പെട്ടി സാമൂഹ്യ ആരോഗ്യ കേന്ദ്രത്തിലേക്ക് താല്കാലിക അടിസ്ഥാനത്തിൽ ഡോക്ടറുടെ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. കൂടിക്കാഴ്ചയിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റ്, വിശദമായ ബയോഡാറ്റ എന്നിവ സഹിതം തിങ്കളാഴ്ച 11ന്കോതമംഗലം ബ്ലോക്ക്...

NEWS

കോതമംഗലം : അന്താരാഷ്ട്ര ഒളിമ്പിക് ദിന ആഘോഷങ്ങളുടെ ഭാഗമായി കോതമംഗലം ശോഭന പബ്ലിക് സ്കൂളിൽ ഒളിമ്പിക് ഫോറസ്റ്റ് ക്യാമ്പയിൻ സംഘടിപ്പിച്ചു.കാളിയാർ റേഞ്ച് ഫോറസ്റ്റ് ഓഫീസർ ടോമിൻ ജെ. അരഞ്ഞാണി സ്കൂൾ കാമ്പസിൽ വൃക്ഷ...

CHUTTUVATTOM

കോതമംഗലം : പഞ്ചായത്തിലെ കിടപ്പു രോഗികൾക്ക് പ്രത്യേക പരിഗണയും ശ്രുശ്രൂശയും സേവനങ്ങളും എത്തിച്ചു കൊണ്ട് നിരവധി പദ്ധതികളാണ് വാരപ്പെട്ടി പഞ്ചായത്ത് നടപ്പാക്കി വരുന്നത്. ഇതിന്റെ ഭാഗമായിട്ടാണ് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കിടപ്പു രോഗികളെ അവരുടെ വീടുകളിൽ...

Entertainment

കോതമംഗലം : വിജയൻ കോടനാടിനെ കേന്ദ്ര കഥാപാത്രമാക്കി രാജേഷ് കോട്ടപ്പടി രചനയും, സംവിധാനവും നിർവ്വഹിച്ച ഹൃസ്വ ചിത്രമാണ് “പുത്രൻ “. ഒരു ഭിന്നശേഷിക്കാരന്റെ ജീവിതവും, അവൻ നേരിടുന്ന അപമാനവും, സമൂഹത്തിൽ അവന്റെ കുടുംബം അഭിമുഖിക്കേണ്ടിവരുന്ന...

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിനകത്തു തന്നെ ബഫർ സോൺ വരത്തക്ക വിധത്തിൽ സങ്കേതത്തിന്റെ അതിർത്തി പുനർ ക്രമീകരിക്കുന്നതതു വരെ സമരം തുടരുമെന്ന് ജില്ലാ യുഡിഎഫ്. ജനുവരി മൂന്നിന് കോതമംഗലം കെഎസ്ആർടിസി ജംഗ്ഷനിൽ...

CRIME

മുവാറ്റുപുഴ : ഡോക്ടറേയും ആശുപത്രിജീവനക്കാരെയും ആക്രമിക്കുകയും അധിക്ഷേപിക്കുകയും ചെയ്ത കേസിലെ പ്രതികൾ അറസ്റ്റിൽ. മുവാറ്റുപുഴ, മുളവൂർ പെഴക്കാപിള്ളി കരയിൽ പുന്നോപ്പടി ഭാഗത്ത്‌ കൊച്ചുമാരിയിൽ വീട്ടിൽ നിയാസ് കൊച്ചുമുഹമ്മദ് (40), നവാസ് കൊച്ചുമുഹമ്മദ് (36)...

CRIME

പെരുമ്പാവൂർ : മയക്കുമരുന്ന് കേസിലെ സ്ഥിരം പ്രതിയെ കരുതൽ തടങ്കലിലാക്കി. പെരുമ്പാവൂർ കാഞ്ഞിരക്കാട് കളപ്പുരക്കൽ വീട്ടിൽ അനസ് (46) നെയാണ് പ്രിവൻഷൻ ഓഫ് ഇല്ലിസിറ്റ് ട്രാഫിക് ഇൻ നാർക്കോട്ടിക് ഡ്രഗ്‌സ് ആൻറ് സൈക്കോ...

CRIME

കവളങ്ങാട്  : വീടിനുമുമ്പിൽ പടക്കം പൊട്ടിച്ചത് ചോദ്യം ചെയ്ത വീട്ടമ്മയേയും ഭർത്താവിനേയും വീട്ടുമുറ്റത്ത് അതിക്രമിച്ച് കയറി ആക്രമിച്ച കേസിൽ നാല് പേർ അറസ്റ്റിൽ. നേര്യമംഗലം പിറക്കുന്നം വെള്ളാപ്പാറ സ്വദേശികളായ ബ്ലാങ്കര വീട്ടിൽ സുമേഷ്...

CHUTTUVATTOM

കവളങ്ങാട് : തലക്കോടിന് സമീപം വെള്ളക്കയത്ത് വീട്ടിലേക്കുള്ള വഴിയിലെ കൽക്കെട്ടിനുള്ളിലൊളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. വെള്ളക്കയം, വെള്ളെള്ള് എന്ന സ്ഥലത്ത് ഒരു വീടിന്റെ നടപ്പുവഴിയുടെ കെട്ടിനകത്തു നിന്നുമാണ് മൂർഖൻ പാമ്പിനെ പിടികൂടിയത്. ചുള്ളിക്കണ്ടം...

CHUTTUVATTOM

കോതമംഗലം : ഹരിജൻ യുവാവിനെ ജാതിപ്പേര് വിളിച്ച് അധിഷേപിച്ച കോൺഗ്രസ് നേതാവായ പഞ്ചായത്തംഗത്തിനെതിരെ പൊലീസ് കേസെടുത്തു. പിണ്ടിമന പഞ്ചായത്ത് മൂന്നാം വാർഡ് അംഗവും ,ഐഎൻടിയുസി പിണ്ടിമന മണ്ഡലം പ്രസിഡൻ്റുമായ കൊച്ചുപറമ്പിൽ വിൽസൺ കെ...

NEWS

കോതമംഗലം: പുന്നേക്കാടിനു സമീപം കൂരികുളത്ത് സ്വകാര്യ വ്യക്തിയുടെ വിറകുപുരയിൽക്കയറി ഒളിച്ച മൂർഖൻ പാമ്പിനെ പിടികൂടി. നായ്ക്കൾ കുരയ്ക്കുന്ന ശബ്ദം കേട്ട് വീട്ടുകാർ നോക്കിയപ്പോൾ വലിയ മുർഖൻ പാമ്പ് വിറകുപുരയ്ക്കടിയിൽ കയറി ഒളിക്കുന്നതാണ് കണ്ടത്....

NEWS

കോതമംഗലം : യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പൊതുമരാമത്ത് റോഡുകൾ താറുമാറായതിലും, കുട്ടമ്പുഴ, കോട്ടപടി , പിൻഡിമന, കീരംപാറ പഞ്ചായത്തിലെ ജനസമൂഹത്തെ ബാധിക്കുന്ന ബഫർ സോൺ വിഷയത്തിൽ അലംഭാവം...

error: Content is protected !!