Connect with us

Hi, what are you looking for?

NEWS

ഗ്രന്ഥശാല ദിനം:അക്ഷരദീപം തെളിച്ച് ജാസ് പബ്ലിക് ലൈബ്രറി

 

കോതമംഗലം : അയിരൂര്‍പ്പാടം ജാസ് പബ്ലിക് ലൈബ്രറിയില്‍ ഗ്രന്ഥശാല ദിനാചരണത്തോടനുബന്ധിച്ച് അക്ഷരദീപം തെളിച്ചു. ഗ്രന്ഥശാലകളെ കണ്‍കറന്റ് ലിസ്റ്റിലുള്‍പ്പെടുത്താനുള്ള കേന്ദ്ര സര്‍ക്കാരിന്റെ നിക്കത്തില്‍ പ്രതിഷേധിച്ച് ഗ്രന്ഥശാല സംരക്ഷണ സദസ്സും സംഘടിപ്പിച്ചു .പരിപാടിയുടെ ഉദ്ഘാടനം പിണ്ടിമന പഞ്ചായത്തംഗവും ലൈബ്രറി പ്രസിഡന്റുമായ എസ് എം അലിയാര്‍ നിര്‍വ്വഹിച്ചു. .ലൈബ്രറി സെക്രട്ടറി അശ്വതി അരുണ്‍ അധ്യക്ഷത വഹിച്ചു .ലൈബ്രറി പ്രവര്‍ത്തകരായ ബേസില്‍ യോഹന്നാന്‍ , കെ സനോജ് ,ലൈബ്രേറിയന്‍ സൗമ്യ സനോജ് എന്നിവര്‍ പ്രസംഗിച്ചു .

 

You May Also Like

CRIME

കോതമംഗലം: നാഗഞ്ചേരി പള്ളിയിൽ കവർച്ച നടത്തിയ സംഘത്തെ പോലീസ് കസ്റ്റഡിയിൽ വാങ്ങി സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി. നാഗഞ്ചേരി സെന്റ് ജോര്‍ജ് ഹെബ്രോന്‍ പള്ളിയില്‍ കഴിഞ്ഞമാസമാണ് കവര്‍ നടന്നത്.ഓഫിസില്‍ നിന്നും ഭണ്ഡാരങ്ങളില്‍ നിന്നും പണം...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിൽ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം . താലൂക്കിൽ ആകെ 30 സ്കൂളുകളിലായി 2824 കുട്ടികളാണ് പരീക്ഷ എഴുതിയത്.13 സർക്കാർ സ്കൂളുകൾ,16എയ്ഡഡ് സ്കൂളുകൾ,1 അൺ...

CRIME

പെരുമ്പാവൂർ: നിരവധി മോഷണക്കേസിലെ പ്രതി പോലീസ് പിടിയിൽ . ട്രിച്ചി ലാൽഗുഡി മനയ്ക്കൽ അണ്ണാനഗർ കോളനിയിൽധർമ്മരാജ് (29) നെയാണ് പെരുമ്പാവൂർ എഎസ്പി യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ഒന്നാം തീയതി പെരുമ്പാവൂർ...

NEWS

കോതമംഗലം : കോതമംഗലം താലൂക്കിലെ ഏക നാട്ടാനയായിരുന്ന തൃക്കാരിയൂർ ശിവനാരായണൻ ചരിഞ്ഞു. കേരളത്തിലെ തന്നെ നിരവധി പൂരങ്ങളിൽ ആണി നിരന്നിരുന്ന കൊമ്പന് ആരാധകരും ഏറെയാരുന്നു. തൃക്കാരിയൂർ കിഴക്കേമഠത്തിൽ സുദർശനകുമാറിന്റെ ഉടമസ്ഥതയിലുള്ള ആനയായിരുന്നു ശിവനാരായണൻ....