

Hi, what are you looking for?
കൊച്ചി: സിഎംആര്എല് എക്സാലോജിക് സാമ്പത്തിക ഇടപാടില് പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്ക്കാര്. കെ എം ഷാജഹാന് വിശ്വാസ്യത ഇല്ലാത്ത ഹര്ജിക്കാരന്. ഇഡി കണ്ടെത്തലുകള് അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്ക്കാര് ഹൈക്കോടതിയില്...
മൂവാറ്റുപുഴ: പിറമാടം സെന്റ് ജോണ്സ് ബത്ലഹേം പള്ളിയില് സംഘര്ഷം. യാക്കോബായ ഓര്ത്തഡോക്സ് വിഭാഗങ്ങളിലെ വൈദികര് തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്.ഓര്ത്തഡോക്സ് വൈദികര് ഞാറയാഴ്ച പ്രാര്ഥനയ്ക്കായി എത്തിയപ്പോഴാണ് തര്ക്കമുണ്ടായത്. അവകാശ തര്ക്കത്തില് കോടതിയുടെ അനുകൂല വിധിക്ക് പിന്നാലെയാണ്...