Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

NEWS

കോതമംഗലം : ജസ്റ്റിസ് ജെ.ബി കോശി കമ്മീഷൻ റിപ്പോർട്ട് ശുപാർശകൾ ക്രോഡീകരിച്ച് മന്ത്രിസഭയുടെ പരിഗണനയ്ക്ക് സമർപ്പിക്കുന്നതിനുള്ള നടപടികൾ അന്തിമഘട്ടത്തിലാണെന്നും, കമ്മീഷന്റെ ശുപാർശകൾ ചർച്ച ചെയ്ത് അന്തിമ രൂപ മാക്കുന്നതിനായി ഈ മാസം 17-ാം...

NEWS

കോതമംഗലം: കോതമംഗലത്ത് പഴയ പോലീസ് ക്വാര്‍ട്ടേഴ്സ് കോമ്പൗണ്ട് അനാഥമായ അവസ്ഥയില്‍. ടൗണിനോട് ചേര്‍ന്ന് കോടികള്‍ വിലമതിക്കുന്ന നാലേക്കറോളം ഭൂമിയാണ് ഉപയോഗശൂന്യമായി കിടക്കുന്നത്. കാടും മാലിന്യങ്ങളും നിറഞ്ഞ് ഇഴജന്തുക്കളടേയും സാമൂഹ്യവിരുദ്ധരുടെയും താവളമായി മാറിയിരിക്കുകയാണ് ഇവിടം....

NEWS

കോതമംഗലം : വന്യമൃഗ ആക്രമണങ്ങൾ വർദ്ധിക്കുകയും സ്ഥിരമായ പരിഹാരം കണ്ടെത്താൻ കഴിയാതെ വരുകയും ചെയ്യുന്ന സാഹചര്യത്തിൽ വനം വകുപ്പും വകുപ്പുമന്ത്രിയും അവരുടെ ക്രൂരമായ നിഷ്ക്രിയത്വം അവസാനിപ്പിക്കണം എന്ന് ഇൻഫാം സംസ്ഥാന സമിതിക്കു വേണ്ടി...

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ് മോർട്ടത്തിന് പോലീസ് സർജനെ നിയമിക്കണമെന്ന് സിപിഐ കോതമംഗലം മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. വനമേഖലയോട് ചേർന്ന് കിടക്കുന്ന 5 പഞ്ചായത്തുകൾ കോതമംഗലം മണ്ഡലത്തിൽ ഉൾപ്പെടുന്നു. സാമ്പത്തികമായി...

CRIME

മൂവാറ്റുപുഴ: അത്യാവശ്യമായി ഒരാളെ വിളിക്കാനെന്ന് പറഞ്ഞ് വാങ്ങിയ ശേഷം മൊബൈൽ ഫോണുമായി കടന്ന് കളഞ്ഞ യുവാവ് പിടിയിൽ. വാളകം കുന്നാക്കൽ കണ്ണൂണത്ത് വീട്ടിൽ ബൈജോ ബാബു (26) വിനെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ്...

NEWS

കോതമംഗലം: സംസ്ഥാനത്തെ സംസ്ഥാനത്തെ മികച്ച പാർലമെൻറ് അംഗത്തിനുള്ള ഡോ.എപിജെ അബ്ദുല്‍കലാം ജനമിത്രാ പുരസ്‌കാരം ഇടുക്കി എംപി ഡീൻ കുര്യാക്കോസിന് ലഭിച്ചു. അടിസ്ഥാന സൗകര്യ വികസനത്തിന് ഊണൽ നൽകിയുള്ള പ്രവർത്തനങ്ങളും , ജനകീയ വിഷയങ്ങളിലെ...

ACCIDENT

കോതമംഗലം : ഹൈറേഞ്ച് കവലയിൽ സ്വകാര്യ ബസ് ഇടിച്ച് വയോധിക മരിച്ചു. രാമല്ലൂർ ചെങ്ങാനാട്ടുകൂടി മറിയകുട്ടി (83) ആണ് ബുധൻ പകൽ 11 ന് ധർമ്മഗിരി ആശുപത്രിയുടെ മുന്നിൽ ഉണ്ടായ അപകടത്തിൽ മരിച്ചത്....

NEWS

കോതമംഗലം : തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർനിർണ്ണയം ദേശീയ വന്യജീവി ബോര്‍ഡിന്റെ പരിഗണനയിലാണെന്ന് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ അറിയിച്ചു. തട്ടേക്കാട് പക്ഷി സങ്കേതത്തിന്റെ അതിർത്തി പുനർ നിർണ്ണയവുമായി ബന്ധപ്പെട്ട്...

NEWS

കോതമംഗലം :ഭൂതത്താൻകെട്ട് മിനി ജല വൈദ്യുത പദ്ധതിയുടെ സാങ്കേതിക തടസ്സങ്ങൾ നീക്കി പ്രസ്തുത പദ്ധതി കമ്മീഷൻ ചെയ്യുന്നതിനായി കോൺട്രാക്ടറും ചൈനീസ് കൺസോർഷ്യം പാർട്ണറുമായുള്ള ചർച്ചകൾ ത്വരിത ഗതിയിൽ നടന്നുവരുന്നതായി മന്ത്രി കെ കൃഷ്ണൻകുട്ടി...

NEWS

കോതമംഗലം: കോതമംഗലത്തിന് സമീപം പുന്നേക്കാട് ശുചി മുറിയിൽക്കയറി ഒളിച്ച കൂറ്റൻ രാജവെമ്പാലയെ പിടികൂടി. പുന്നേക്കാട്, കൊണ്ടിമറ്റം സ്വദേശിയുടെ വീടിനോട് ചേർന്നുള്ള ശുചി മുറിയിൽ നിന്നുമാണ് പതിനഞ്ചടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്. വീട്ടുകാർ അറിയിച്ചതിനെ...

error: Content is protected !!