

Hi, what are you looking for?
മൂവാറ്റുപുഴ: മൂവാറ്റുപുഴ-തൊടുപുഴ റോഡില് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം. വ്യാഴാഴ്ച രാവിലെ 11ഓടെ നിര്മ്മല കോളേജിന് സമീപമുണ്ടായ അപകടത്തില് സ്കൂട്ടര് യാത്രക്കാരായ അടൂപറമ്പ് കല്ലിങ്കകുടി ഉബൈസ് (46), ഒപ്പമുണ്ടായിരുന്ന മുഹമ്മദ് (7) എന്നിവര്ക്ക്...
കോതമംഗലം: അടിവാട് ടൗണിനോട് ചേര്ന്ന് ജനവാസ മേഖലയില് ജനങ്ങളുടെ സൈ്വര്യജീവിതത്തിന് ഭീഷണിയായി തുടങ്ങാന്പോകുന്ന പ്ലൈവുഡ് കമ്പനികള്ക്കെതിരെ ജനകീയ സമരസമിതിയുടെ നേതൃത്വത്തില് പ്രതിഷേധ മാര്ച്ച് സംഘടിപ്പിച്ചു. അടിവാട് നിന്നുമാരംഭിച്ച മാര്ച്ച് പുലിക്കുന്നേപ്പടിയില് സമാപിച്ചു. തുടര്ന്ന്...