Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

EDITORS CHOICE

കോതമംഗലം : കാൽ കുളമ്പിന് മുകളിൽ വെള്ളകുപ്പായം പോലെയുള്ള രോമങ്ങളും , മസ്സിൽ പെരുപ്പിച്ച ശരീര ഭംഗിയും , കൃത്യമായ അളവുകളോടുകൂടിയുള്ള കൊമ്പുകളും, ഉയർന്ന ചെവികളും, ധീരമായ തലയെടുപ്പും ചേർന്നുള്ള വന്യമൃഗത്തെ അടുത്ത്...

CHUTTUVATTOM

കവളങ്ങാട് : ഡിസംമ്പർ ഒന്നാം തിയ്യതി ഊന്നുകൽ സർവ്വീസ് സഹകരണ ബാങ്ക് ആഡിറ്റോറിയത്തിൽ നടക്കുന്ന കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി കവളങ്ങാട് ഏരിയാ സമ്മേളനം വിജയിപ്പിക്കുന്നതിനായി സംഘാടക സമിതി രൂപീകരിച്ചു. പോത്താനിക്കാട്...

NEWS

കോടനാട് : മുടക്കുഴ പെട്ടമലയിലെ പാറക്കുളത്തിൽ കോതമംഗലം സ്വദേശിയായ യുവാവ് വീണ് മരിക്കാനിടയായ സംഭവത്തിൽ ദുരൂഹതയേറുന്നു. തങ്കളം സ്വദേശി ചിറ്റേത്തുകൂടി നിസാറിന്റെ മകന്‍ നൗഫാന്‍ (19) ആണ് രണ്ട് ദിവസം മുൻപ് പെട്ടമലയിൽ...

NEWS

കോതമംഗലം : നെല്ലിക്കുഴി ഗ്രാമപഞ്ചായത്ത് 13-യാം വാർഡ് ADS വാർഷികവും, കുടുംബശ്രീ മാർക്കറ്റിന്റെ ഉദ്ഘാടനം അഡ്വ.ഡീൻ കുര്യാക്കോസ് MP നിർവ്വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി. രഞ്ജനി രവി അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ...

CHUTTUVATTOM

നെല്ലിക്കുഴി ; വിദ്യാലയങ്ങള്‍ക്ക് മാതൃകയായി ടൈല്‍വിരിച്ച് ആധുനിക രീതിയില്‍ ടോയിലറ്റുകളും വാഷിങ്ങ് ഏരിയായും നിര്‍മ്മിച്ച് കുറ്റിലഞ്ഞി ഗവണ്‍മെന്‍റ് യു.പി സ്ക്കൂള്‍. ഉദ്ഘാടനം നവംബര്‍ 28 വ്യാഴായ്ച്ച കോതമംഗലം എം.എല്‍.എ ശ്രി. ആന്‍റണി ജോണ്‍...

SPORTS

കുട്ടമ്പുഴ : കണ്ണൂരിൽ വച്ചു നടന്ന സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ജൂനിയർ ആൺകുട്ടികളുടെ പോൾവാൾട്ട് വിഭാഗത്തിൽ എറണാകുളം ജില്ലക്കു വേണ്ടി സ്വർണ്ണ മെഡൽ കരസ്ഥമാക്കിയ മാമലക്കണ്ടത്തിന്റെ അഭിമാനതാരം ആനന്ദ് മനോജിന് നാടായ മാമലക്കണ്ടത്ത്...

NEWS

എബി കുര്യാക്കോസ് കോതമംഗലം : നെല്ലിക്കുഴി ഗവൺമെന്റ് ഹൈസ്കൂളിൽ കഴിഞ്ഞ ദിവസം യോഗ ക്ലാസിൽ വൈകി എത്തിയ വിദ്യാർത്ഥിയെ പ്രധാന അദ്ധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ ബന്ധപ്പെട്ട അദ്ധ്യാപകനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് യൂത്ത്...

NEWS

കോതമംഗലം: കുട്ടമ്പുഴ പഞ്ചായത്തിലെ പട്ടികവർഗ്ഗക്കാർക്ക് ജനന സർട്ടിഫിക്കറ്റ് പട്ടികവർഗ്ഗ പ്രൊമോട്ടർമാർ, ഹെൽത്ത് പ്രൊമോട്ടർമാർ എന്നിവർ മുഖേന ലഭ്യമാക്കുന്നതിന് നടപടികൾ സ്വീകരിച്ച് വരുന്നതായി ബഹു:എസ് സി/എസ് റ്റി ക്ഷേമ വകുപ്പ് മന്ത്രി എ കെ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് നടപ്പിലാക്കുന്ന സെക്കന്ററി പാലിയേറ്റീവ് പദ്ധതിയിലെ വോളണ്ടിയർമാർക്ക് ഏകദിന പരിശീലനം നൽകി. ബ്ലോക്കിലെ പത്ത്പഞ്ചായത്തുകളിൽ നിന്നുമായി അൻപത് വോളണ്ടിയർമാർക്കാണ് പരിശീലനം നൽകിയത്. ബ്ലോക്ക് പഞ്ചായത്ത് ഹാളിൽനടന്ന പരിശീലന പരിപാടി ആരോഗ്യ...

CHUTTUVATTOM

പല്ലാരിമംഗലം : കാനറാ ബാങ്ക്‌ അടിവാട് ശാഖയിൽ കസ്റ്റമേഴ്സ് മീറ്റ് സംഘടിപ്പിച്ചു. കാനറാ ബാങ്ക്‌ എറണാകുളം റീജിയണൽ ഡെപ്യൂട്ടി ജനറൽ മാനേജർ മാത്യുജോസഫ് മീറ്റ് ഉദ്ഘാടനം ചെയ്തു. പല്ലാരിമംഗലം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌...

error: Content is protected !!