Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

NEWS

കോതമംഗലം – കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ പഞ്ചായത്തിൽ വാരിയം കോളനിയിൽ നിന്നും വന്യ മൃഗശല്യം മൂലം കണ്ടംപാറയിലേക്ക് മാറുകയും പിന്നീട് പന്തപ്രയിലേക്ക് പുനരധിവസിപ്പിക്കുകയും ചെയ്ത 67 ആദിവാസി കുടുംബങ്ങളുടെ വീട് നിർമ്മാണത്തിന്റെ തറക്കല്ലിടൽ...

NEWS

കോതമംഗലം: ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ചരിത്രത്തിലെ ഏറ്റവും താഴേക്ക് കുറയുമ്പോഴും ഇന്ധന വില തീരുവ ഉയർത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചക്ര സ്തംഭന...

NEWS

കോതമംഗലം: പൊതു സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കുവാൻ കോടതി മധ്യസ്ഥൻമാരെ നിയോഗിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരം 102-)0 ദിനത്തിലേക്ക് കടന്നു. മത മൈത്രി സംരക്ഷണസമിതിയുടെ...

ACCIDENT

പെരുമ്പാവൂര്‍:  പുല്ലുവഴിയിൽ എം.സി റോഡില്‍ നിര്‍ത്തിയിട്ടിരുന്ന തടിലോറിയിൽ കാറിടിച്ച് ദമ്പതിമാരും സഹോദരനും മരിച്ചു. മലപ്പുറത്ത് നിന്നും സുമയ്യയുടെ മുണ്ടക്കയത്തെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. മലപ്പുറം സ്വദേശികളായ ഹനീഫ (29) സഹോദരൻ ഷാജഹാൻ (27)...

AUTOMOBILE

കോതമംഗലം : വൈദ്യത വാഹന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിവെക്കാൻ സാധ്യതയുള്ള രണ്ട് കണ്ടുപിടുത്തങ്ങളുമായി കോതമംഗലം എംബിറ്റ്സ് എൻജിനീറിങ് കോളജ്. ശബ്ദം കൊണ്ട് നിയന്ത്രിക്കാൻ കഴിയുന്ന ഇലക്ട്രിക്ക് കാറും, വാഹനത്തിൽ നിന്നും ഇലക്ട്രിക്ക്...

EDITORS CHOICE

സലാം കാവാട്ട് കോതമംഗലം: ജനകോടികൾ ഞെട്ടിവിറയ്ക്കുന്ന കൊറോണ എന്ന ഒരൊറ്റ പേരിൽ ജീവിത വിജയമുണ്ടാക്കിയ ഒരാൾ അതിജീവനത്തിന്റെ പ്രതീക്ഷപകർന്ന് ഇവിടെ നമുക്കിടയിലുണ്ട്. ചെറുവട്ടൂരിനടുത്ത് ബീവിപ്പടിയിലാണ് ആരും കിടുകിടാവിറച്ചു പോകുന്ന ഭയാനകമായ കൊറോണ എന്ന...

NEWS

നെല്ലിമറ്റം: നെല്ലിമറ്റം ടൗണിലെ പരീക്കണ്ണി റോഡിൽ പ്രവർത്തനമാരംഭിച്ച സഹോദര സ്ഥാപനങ്ങളായ മരിയ ഗോൾഡ് കവറിംഗ് ആന്റ് പ്ലെയിറ്റിംഗ് എന്ന സ്ഥാപനവും കുഞ്ഞൂസ് ടെക്സ്റ്റയിൽസ് ആന്റ് ലേഡീസ് ടെയ്ലറിംഗ് ഷോപ്പുമാണ് ശനിയാഴ്ച രാവിലെ പത്ത്...

NEWS

ശബരി റയിൽ പദ്ധതി കേന്ദ്ര സർക്കാർ തന്നെ പൂർത്തീകരിക്കണമെന്ന് ലോക്സഭയിൽ റയിൽവേ ധനാഭ്യർത്ഥന ചർച്ചയുടെ ഭാഗമായി ഡീൻ കുര്യാക്കോസ്‌ എംപി ആവശ്യപ്പെട്ടു. മൊത്തത്തിലുള്ള പ്രൊജക്ട് തുക വരുന്ന സാമ്പത്തിക വർഷങ്ങളിൽ ഭാഗിച്ച് വകയിരുത്തണം....

NEWS

കോതമംഗലം: ആഗോള സർവമത തീർത്ഥാടന കേന്ദ്രമായ കോതമംഗലം മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ നൂറ്റി ഒന്നാം ദിന സമ്മേളനം മുൻസിപ്പല്‍...

CHUTTUVATTOM

നെല്ലിക്കുഴി ; നെല്ലിക്കുഴിയിലെ ഫര്‍ണിച്ചര്‍ വര്‍ക്ക്ഷോപ്പില്‍ വര്‍ഷങ്ങളായി ജോലി ചെയ്തിരുന്ന വയനാട് കല്പറ്റ സ്വദേശി നന്ദിക്കൊട്ട് ബാബു (46) വിഷം അകത്ത് ചെന്ന് മരിച്ച നിലയില്‍ കണ്ടെത്തി. വര്‍ഷങ്ങളായി ഒറ്റക്ക് നെല്ലിക്കുഴിയില്‍ മരപണി...

error: Content is protected !!