Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: എറണാകുളം ജില്ലാ ഭരണകൂടത്തിന്റെയും, കോതമംഗലം താലൂക്ക് റവന്യൂ റിക്കവറി വിഭാഗത്തിന്റെയും നേതൃത്വത്തില്‍ വിവിധ ബാങ്കുകളുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്നറവന്യൂ റിക്കവറി ബാങ്ക് വായ്പാ അദാലത്ത് വെള്ളിയാഴ്ച. രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒന്നുവരെ...

CHUTTUVATTOM

കോതമംഗലം:  കോതമംഗലത്ത് ജനവാസ മേഖലയിലെത്തിയ പെരുമ്പാമ്പിനെ വനപാലകർ പിടികൂടി. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെ മലയിൻകീഴിനു സമീപം നാടുകാണി റോഡിലാണ് ആദ്യം പെരുമ്പാമ്പിനെ കണ്ടത്. വാഹനങ്ങളുടെ ശബ്ദം കേട്ടതോടെ പാമ്പ് സമീപത്തെ പറമ്പിലെ...

CHUTTUVATTOM

കൊച്ചി: സിഎംആര്‍എല്‍ എക്സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍...

NEWS

കോതമംഗലം: സർവ്വമത ആഗോള തീർത്ഥാടന കേന്ദ്രമായ മാർ തോമ ചെറിയ പള്ളിയുടെ സംരക്ഷണത്തിനുവേണ്ടി മതമൈത്രി സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന അനിശ്ചിതകാല റിലേ സത്യാഗ്രഹത്തിന്‍റെ നൂറ്റി നാലാം ദിന സമ്മേളനം കവളങ്ങാട് ഗ്രാമപഞ്ചായത്ത്...

NEWS

സലാം കാവാട്ട്  കോതമംഗലം : കോവിഡ് ബാധയുടെ പിരിമുറുക്കത്തിൽ കോതമംഗലം മേഖലയിലെ വിവാഹ സൽക്കാരങ്ങൾ കടന്നു പോയത് ആഘോഷങ്ങളും ആളനക്കവുമില്ലാതെ. 1000നും 500നും ഇടയിൽ ആളുകളെ ക്ഷണിച്ച വിവാഹ സൽക്കാരങ്ങൾ നടന്ന ഹാളുകളും...

CRIME

പോത്താനിക്കാട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ച കേസില്‍ ഒരു വര്‍ഷത്തോളമായി ഒളിവിലായിരുന്ന പ്രതിയെ പോത്താനിക്കാട് പോലീസ് അറസ്റ്റു ചെയ്തു. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ എറണാകുളം മട്ടാഞ്ചേരി ജന്മപറമ്പില്‍...

CHUTTUVATTOM

നെല്ലിക്കുഴി ; മുസ്ലീംലീഗിന്‍റെ യുവജന വിഭാഗമായ മുസ്ലീം യൂത്ത് ലീഗിന്‍റെ പുതിയ നെല്ലിക്കുഴി പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. വാസിഫ് ഷാഹുൽ നെല്ലിക്കുഴി പ്രസിഡന്‍റും, അൻസാരി പുളിക്കൽ ജനറല്‍ സെക്രട്ടറി, നദീർ വി.ബി...

CHUTTUVATTOM

കോതമംഗലം : പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുര്യാക്കോസ് (കുര്യാച്ചൻ ) മകൻ ബെന്നിയാണ് (64) നിര്യാതനായത്. രോഗബാധയെതുടർന്ന് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം 17/03/20 ചൊവ്വാഴ്ച. 2.30 മുതൽ പരേതന്റെ ഭവനത്തിൽ...

CHUTTUVATTOM

കോതമംഗലം : കൊറോണ ഭീതിയിൽ ആശുപത്രികളിലെ ബ്ലഡ്‌ ബാങ്കുകൾ കാലിയാവുന്നതു കൊണ്ടും, RCC ഉൾപ്പടെ ഉള്ള അത്യാവശ്യ സേവനങ്ങൾക്ക് രക്തദാന അപര്യാപത നില നിൽക്കുന്നത് കൊണ്ടും യൂത്ത് കോൺഗ്രസ്‌ അധ്യക്ഷൻ ഷാഫി പറമ്പിലിന്റെ...

NEWS

കോതമംഗലം:- മതമൈത്രിയുടെ പ്രതീകമായ കോത മംഗലം ചെറിയപള്ളിയും ബാവയുടെ കബറിടവും സംരക്ഷിക്കുവാൻ മുന്നിൽ നിന്നു പ്രവർത്തിക്കുമെന്ന് അഡ്വ: രാജേഷ് രാജൻ പ്രസ്താവിച്ചു. മതമൈത്രി സമിതി നടത്തി വരുന്ന അനശ്ചിതകാല സമരത്തിൻ്റെ നൂറ്റി മൂന്നാം...

NEWS

കോതമംഗലം – കോതമംഗലം താലൂക്കിൽ കുട്ടമ്പുഴ പഞ്ചായത്തിൽ വാരിയം കോളനിയിൽ നിന്നും വന്യ മൃഗശല്യം മൂലം കണ്ടംപാറയിലേക്ക് മാറുകയും പിന്നീട് പന്തപ്രയിലേക്ക് പുനരധിവസിപ്പിക്കുകയും ചെയ്ത 67 ആദിവാസി കുടുംബങ്ങളുടെ വീട് നിർമ്മാണത്തിന്റെ തറക്കല്ലിടൽ...

NEWS

കോതമംഗലം: ആഗോള തലത്തിൽ ക്രൂഡ് ഓയിൽ വില ചരിത്രത്തിലെ ഏറ്റവും താഴേക്ക് കുറയുമ്പോഴും ഇന്ധന വില തീരുവ ഉയർത്തി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ചക്ര സ്തംഭന...

NEWS

കോതമംഗലം: പൊതു സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കുവാൻ കോടതി മധ്യസ്ഥൻമാരെ നിയോഗിക്കണം എന്ന് യോഗം ആവശ്യപ്പെട്ടു. മതമൈത്രി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ നടത്തുന്ന രാപ്പകൽ സമരം 102-)0 ദിനത്തിലേക്ക് കടന്നു. മത മൈത്രി സംരക്ഷണസമിതിയുടെ...

error: Content is protected !!