Connect with us

Hi, what are you looking for?

CHUTTUVATTOM

എം.എ.കോളേജിലെ കായികാധ്യാപകൻ ഹാരിയുടെ പിതാവ് ബെന്നി നിര്യാതനായി.

കോതമംഗലം : പൈങ്ങോട്ടൂർ ചെട്ടിയാംകുടിയിൽ കുര്യാക്കോസ് (കുര്യാച്ചൻ ) മകൻ ബെന്നിയാണ് (64) നിര്യാതനായത്. രോഗബാധയെതുടർന്ന് കോതമംഗലം മാർ ബസേലിയോസ് ആശുപത്രിയിൽ ചികിൽസയിലായിരുന്നു. സംസ്കാരം 17/03/20 ചൊവ്വാഴ്ച. 2.30 മുതൽ പരേതന്റെ ഭവനത്തിൽ നടക്കുന്ന അന്ത്യശുശ്രൂഷാ ചടങ്ങുകൾക്കു ശേഷം പോത്താനിക്കാട് ഉമ്മിണിക്കുന്ന് സെന്റ് മേരീസ് ഓർത്തഡോൿസ്‌ പള്ളി സെമിത്തേരിയിൽ സംസ്ക്കാരം നടക്കും. മാതാവ് : അന്നപിള്ള ( റിട്ട. അദ്ധ്യാപികയുംചേലാട് മറ്റമന കുടുംബാംഗവുമാണ്). ഭാര്യ: അമ്മിണി, കീഴില്ലം മുതുകാട്ട് കുടുംബാംഗം. മക്കൾ: കേരളത്തിലെപ്രമുഖ ഫുട്ബോൾ കോച്ചുകുടിയായ ഹാരി ബെന്നി(എം എ കോളജ് കോതമംഗലം), ഹാർഡി (ന്യൂസിലാൻഡ് ). മരുമക്കൾ: വിനീത, അമ്പഴച്ചാലിൽ പുതുപ്പാടി, എലിസബത്ത്, ഓലിക്കൽ പുത്തൻപുരയിൽ, ഈസ്റ്റ് മാറാടി.

You May Also Like

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

CRIME

പോത്താനിക്കാട് : അമ്പലത്തിലെ ഭണ്ഡാരമോഷ്ടാവ് അറസ്റ്റിൽ . പോത്താനിക്കാട് മാവുടി അപ്പക്കൽ വീട്ടിൽ പരീത് (അപ്പക്കൽ പരീത് 59) നെയാണ് പുത്തൻകുരിശ് പോലീസ് അറസ്റ്റ് ചെയ്തത്. തിരുവാണിയൂർ കുംഭ പ്പിള്ളി അമ്പലം, മോനിപ്പിള്ളി...