Connect with us

Hi, what are you looking for?

NEWS

  ഇടുക്കി: ഭൂപ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ട് ഇടുക്കിയില്‍ സിപിഎം ഹര്‍ത്താല്‍ ആരംഭിച്ചു. സിഎച്ച്ആര്‍ പ്രദേശം വനഭൂമിയാക്കി മാറ്റുന്നതിനുള്ള ഗൂഢനീക്കം തിരിച്ചറിയുക, ആനത്താരകള്‍ സൃഷ്ടിക്കുന്നതിനുള്ള നീക്കം ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ഹര്‍ത്താല്‍....

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

NEWS

കോതമംഗലം: ഭക്ഷ്യധാന്യ കിറ്റ് വിതരണത്തിൽ റവന്യൂ വകുപ്പ് നടത്തുന്നത് മാതൃകാപരമായ പ്രവർത്തനമാണന്ന് എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസ് പറഞ്ഞു. കീരമ്പാറ പഞ്ചായത്തിലെ ഏറുമ്പുറം എസ് സി കോളനിയിലും സമീപത്തുമുള്ളവർക്കും ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിൽ വിദേശ രാജ്യങ്ങൾ,ഇതര സംസ്ഥാനങ്ങൾ,വിവിധ ജില്ലകൾ,രോഗബാധിത മേഖലകൾ എന്നിവിടങ്ങളിൽ നിന്നെത്തി ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശാനുസരണം സാമൂഹിക സമ്പർക്കം ഒഴിവാക്കി വീടുകളിലും ആശുപത്രികളിലുമായി മണ്ഡലത്തിലെ വിവിധ പഞ്ചായത്ത് / മുൻസിപ്പാലിറ്റികളിലായി...

CHUTTUVATTOM

കുട്ടമ്പുഴ: യൂത്ത് കോൺഗ്രസ് കുട്ടമ്പുഴ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ യൂത്ത് കെയറിന്റെ ഭാഗമായി മിഷൻ വെയ്റ്റിംഗ് ഷെഡ്സ് ക്ലീനിംഗ് എന്ന പേരിൽ പഞ്ചായത്തിന്റെ വിവിധ മേഖലകളിലുള്ള വെയ്റ്റിംഗ് ഷെഡ്ഡുകൾ കഴുകി വൃത്തിയാക്കി അണുനാശിനി...

CHUTTUVATTOM

മുവാറ്റുപുഴ : കൊറോണ അതിജീവനത്തിന്റെ ഭാഗമായി മുവാറ്റുപുഴ നഗരസഭ നടത്തുന്ന സമൂഹ അടുക്കളയിലേക്ക് ജോയിന്റ് കൗൺസിൽ മുവാറ്റുപുഴ മേഖലാ കമ്മിറ്റി പലവ്യഞ്‌ജനങ്ങളും പച്ചക്കറികളും നൽകി. മുനിസിപ്പൽ ഓഫീസിന് മുന്നിൽ നടന്ന ചടങ്ങിൽ ജില്ലാ...

NEWS

കോതമംഗലം : എന്റെ നാട് കൂട്ടായ്മയുടെ നേതൃത്വത്തിൽ മാധ്യമ പ്രവർത്തകർക്ക് ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകൾ വിതരണം ചെയ്തു. കോവിഡ് 19 ലോക്ക് ഡൗൺ കാലത്ത് കോതമംഗലം എന്റെ നാട് കൂട്ടായ്മ നടത്തി വരുന്ന...

CHUTTUVATTOM

കോതമംഗലം : യൂത്ത് കോൺഗ്രസ് പ്രോഗ്രാം ആയ യൂത്ത് കെയറിന്റെ ഭാഗമായി തൃക്കാരിയൂർ യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ കുടിവെള്ള കിറ്റുകൾ മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ വിതരണം ചെയ്തു. കൂടാതെ കോതമംഗലം മുനിസിപ്പാലിറ്റി കമ്മ്യൂണിറ്റി...

NEWS

കോതമംഗലം: കുട്ടംമ്പുഴ കുടുംബാരോഗ്യ കേന്ദ്രം സന്ദർശിച്ച് കോവിഡ് കാലത്ത് സമൂഹത്തിന് വേണ്ടി നിസ്വാർത്ഥ സേവനം ഡോക്ടറന്മാരെയും ആരോഗ്യ പ്രവർത്തകരെയും അഭിനന്ദിച്ച് ഡീൻ കുര്യാക്കോസ് MP. ജില്ലയിലെ തന്നെ ആദിവാസി സാഹോദരങ്ങൾ കൂടുതൽ അതിവസിക്കുന്ന...

NEWS

കോതമംഗലം: കോവിഡ് പ്രതിരോധ ഘട്ടത്തിൽ നിയോജക മണ്ഡലത്തിലെ എല്ലാ അഗതിമന്ദിരങ്ങളിലും ഭക്ഷ്യധാന്യങ്ങളും,ആവശ്യവസ്തുക്കൾ നൽകി കൈത്താങ്ങായി ഡീൻ കുര്യാക്കോസ് MP. നേരിട്ട് എത്തി എല്ലാ സ്ഥാപനങ്ങളിലും അവർക്കൊപ്പം സമയം ചെലവഴിച്ച് അവരുടെ ആവശ്യങ്ങളും, വിശേഷങ്ങളും...

CHUTTUVATTOM

പെരുമ്പാവൂർ : എൽദോസ് കുന്നപ്പിള്ളി എം.എൽ.എ മുൻകൈ എടുത്തു നടപ്പിലാക്കുന്ന മെഡിസിൻ ചലഞ്ച് പദ്ധതിയിൽ രണ്ടാഴ്ച പിന്നിടുമ്പോൾ ഇതുവരെ 1000 പേർക്ക് മരുന്നുകൾ എത്തിച്ചു നൽകിയതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു. ഏകദേശം...

NEWS

കോതമംഗലം : യാക്കോബായ സുറിയാനി സഭാ യുവജന പ്രസ്ഥാനത്തിന്റെ കോതമംഗലം മേഖലയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴ പഞ്ചായത്തിൽ കോവിട് 19 പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന ആരോഗ്യ പ്രവർത്തകർക്കും പോലീസ് ഉദ്യോഗസ്ഥർക്കും ആവശ്യമായ ഭക്ഷണവും സാനിറ്റൈസർ,...

error: Content is protected !!