Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

EDITORS CHOICE

ഇടുക്കി : ഇടുക്കി ചരിത്രത്തിലേക്ക്, ചെല്ലാർ കോവിലിൽ കണ്ടെടുത്തത് സിന്ധു നദീതട നാഗരീകതയിലെ വിലപ്പെട്ട ആഭരണങ്ങലാണെന്ന് സംശയം. ഇടുക്കി ,ചെല്ലാർ കോവിൽ മയിലാടുംപാറയിൽ നന്നങ്ങാടികളുടെ വിപുലശേഖരം കണ്ടെത്തിയത് . കണ്ടെത്തിയ നന്നങ്ങാടികളിൽ നിന്നും...

AUTOMOBILE

കോ​ത​മം​ഗ​ലം: കെ​എ​സ്ആ​ർ​ടി​സി​ക്കു പു​റ​മെ കോ​ത​മം​ഗ​ല​ത്ത് ഏ​താ​നും സ്വ​കാ​ര്യ ബ​സു​ക​ളൾ കൂടി ഇന്നലെ സ​ർ​വീ​സ് ആരംഭിച്ചു. ബസിൽ യാ​ത്ര​ക്കാ​ർ നന്നേ കു​റ​വാ​യി​രു​ന്നു. ലോ​ക്ഡൗ​ണ്‍ ഇ​ള​വി​നെ​ത്തു​ട​ർ​ന്നാ​ണ് ഇ​ന്ന​ലെ സ്വ​കാ​ര്യ ബ​സു​ക​ൾ സ​ർ​വീ​സ് ആ​രം​ഭി​ച്ച​ത്. കോതമംഗലത്തു നിന്നും...

EDITORS CHOICE

കോതമംഗലം : പ്രശസ്ത ചിത്രകാരൻ ബി. മുരളി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം കണ്ടെത്തുന്നതിന് ഡി.വൈ.എഫ്.ഐ സംഘടിപ്പിക്കുന്ന റിസൈക്കിൽ കേരളയ്ക്ക് ചിത്രം കൈമാറിയത്. കേരളത്തിലെ ഏറ്റവും വലിയ മ്യൂറൽ പെയിറ്റിംഗ് കോതമംഗലം വാരപ്പെട്ടിയിലെ...

ACCIDENT

മുവാറ്റുപുഴ : എം.സി.റോഡിൽ പുല്ലുവഴിക്ക് സമീപം ഉണ്ടായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. മൂവാറ്റുപുഴ പേട്ട കളരിക്കുടിതാഴത്ത് വീട്ടിൽ ഹാറൂണിൻ്റെ മകൻ ഹസർ ഹാറൂൺ (20) ആണ് മരണപ്പെട്ടത്. ഇലക്ട്രീഷ്യനായി ജോലി ചെയ്യുകയായിരുന്ന ഹസർ...

NEWS

കോതമംഗലം: കുവൈറ്റിൽ ജോലിചെയ്യുന്ന എം എ കോളേജ്‌ പൂർവ്വ വിദ്യാർത്ഥികളായ എഞ്ചിനീയർമാരുടെ കൂട്ടായ്മ സംഭാവന ചെയ്ത 5000 സർജ്ജിക്കൽ മാസ്കുകൾ ആന്റണി ജോൺ എംഎൽഎ, കോതമംഗലം ഗവ. താലൂക്ക്‌ ഹോസ്പിറ്റൽ സൂപ്രണ്ടന്റ്‌ ഡോക്ടർ...

NEWS

കോതമംഗലം : ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ തീരുമാന പ്രകാരം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയലേക്ക് പണം ശേഖരിക്കുന്നതിനായി റീസൈക്കിൽ കേരള എന്ന പേരിൽ വിവിധ മാർഗ്ഗങ്ങളിലൂടെ പണം കണ്ടെത്തുന്നത്. മഴക്കാല പൂർവ ശുചീകരണവും സി.എം.ഡി.ആർ.എഫിലേക്കുള്ള...

NEWS

കോതമംഗലം: കോതമംഗലം മണ്ഡലത്തിൽ റേഷൻ കാർഡ് ഇല്ലാത്ത അനാഥ – അഗതി മന്ദിരങ്ങൾ,വൃദ്ധസദനങ്ങൾ, കോൺവെൻറുകൾ എന്നിവിടങ്ങളിൽ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച 17 ഇനം സാധനങ്ങൾ അടങ്ങിയ ഭക്ഷ്യധാന്യ...

CHUTTUVATTOM

കോതമംഗലം : രാജീവ്‌ ഗാന്ധി ധീരരക്തസാക്ഷിത്വ ദിനം, യൂത്ത് കോൺഗ്രസ് കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റി ധർമഗിരി വികാസിലെ അന്തേവാസികൾക്ക് ഭക്ഷ്യ വസ്തുക്കൾ എത്തിച്ചു നൽകി ആചരിച്ചു. മുൻസിപ്പൽ വൈസ് ചെയർമാൻ എ ജി...

NEWS

കോതമംഗലം:- വടാട്ടുപാറ പോസ്റ്റ് ഓഫീസ് പ്രദേശത്തെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരമാകുന്നു. പ്രദേശത്ത് ശക്തമായ മഴ പെയ്യുമ്പോൾ ജംഗ്ഷനിൽ വെള്ളക്കെട്ടും പ്രദേശവാസികളുടെ വീടുകളിലടക്കം വെള്ളം കയറുന്ന അവസ്ഥയിലായിരുന്നു. ഇതിനാണ് ഇപ്പോൾ പരിഹാരമാകുന്നത്. ഇവിടെ വെള്ളം...

NEWS

കോതമംഗലം : വിദ്യാഭ്യാസ ഉപജിലയിലെ 11 വിദ്യാലയങ്ങളിലെ എൻ എസ് എസ് യുണിറ്റുകൾ തയാറാക്കിയ മാസ്ക്കുകളുടെ വിതരണ ഉദ്ഘാടനം ആൻ്റണി ജോൺ എംഎൽഎ നിർവഹിച്ചു.10,11,12 ക്ലാസുകളിലെ പരീക്ഷ എഴുതുന്ന കുട്ടികൾക്ക് വേണ്ടിയാണ് 3475...

error: Content is protected !!