Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം:കോതമംഗലത്തിൻ്റെ വികസന പ്രവർത്തനങ്ങളിൽ പ്രവാസികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിന് രണ്ട് ദിവസം (17,18) യുഎഇയിൽ നടക്കുന്ന വിവിധ പരിപാടികളിൽഷിബു തെക്കുംപുറം എംഎൽഎ പങ്കെടുക്കും. യുഎഇയിലെ കോതമംഗലം–മൂവാറ്റുപുഴ മേഖലയിലെ പ്രവാസികളുടെ കൂട്ടായ്മയായ ആശ്രയം സംഘടിപ്പിക്കുന്ന ഓണാഘോഷ...

CHUTTUVATTOM

    കോതമംഗലം: സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സഹകരണ സംഘങ്ങളിൽ നടത്തിയ 2026 ലെ ഓണചന്തയിൽ മികച്ച ഓണച്ചന്തയ്ക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സ്ഥാനം ഊന്നുകൽ സഹകരണ ബാങ്ക് കരസ്ഥതമാക്കി. അനുമോദന യോഗം...

CHUTTUVATTOM

    കോതമംഗലം: ചേലാട് സെന്റ് ഗ്രിഗോറിയോസ് ഡെന്റല്‍ കോളേജില്‍ 2026 ലെ പുതിയ ബി.ഡി.എസ് എം.ഡി.എസ് ബാച്ച് വിദ്യാര്‍ത്ഥികള്‍ക്കായുള്ള ഓറേലിയ 2026 ഇന്‍ഡക്ഷന്‍ സെറിമണി നടത്തി. കോളേജ് ചെയര്‍മാന്‍ ശ്രേഷ്ഠ കാതോലിക്കാ...

CHUTTUVATTOM

കോതമംഗലം: വർത്തമാനകാലത്ത് ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ രാജ്യത്തെ ബി.ജെ.പി.പ്രവർത്തകർ വർഗ്ഗീയത വെടിഞ്ഞ് മാതൃസംഘടനയായ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിൽ തിരിച്ചെത്തുന്ന കാലം വിദൂരമല്ലെന്നും രാജ്യത്തെ ബീഹാർ, കർണ്ണാടക, ഉത്തർപ്രദേശ്, ഒറീസ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നിരവധി നേതാക്കളും...

CHUTTUVATTOM

പല്ലാരിമംഗലം : കോവിഡിന്റെ പശ്ചാത്തലത്തിൽ ഇന്നുമുതൽ ആരംഭിച്ച എസ് എസ് എൽ സി, പ്ലസ്ടു പരീക്ഷ നടക്കുന്ന പല്ലാരിമംഗലം വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ ഹാന്റ് വാഷിംഗ് സെന്ററും, സാനിറ്റൈസറും അടക്കമുള്ള സൗകര്യങ്ങളൊരുക്കി...

AGRICULTURE

കോതമംഗലം: ജൈവകൃഷിയിലൂടെ മാത്രമേ ജനങ്ങളുടെ ആരോഗ്യം സംരക്ഷിക്കാൻ കഴിയൂ എന്ന് കേരള കോൺഗ്രസ് എം പാർട്ടി വർക്കിങ് ചെയർമാൻ പി ജെ ജോസഫ് പറഞ്ഞു. കേരള കോൺഗ്രസ് എം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...

CHUTTUVATTOM

നെല്ലിക്കുഴി : പായിപ്ര മാനാറിയിലെ സീക്കോ ഫർണീച്ചറിന്റെ ഫാക്ടറിയിൽ നിന്നും കോവിഡ് മഹാമാരിയെ നേരിടാൻ സാനിറ്റൈസർ സ്റ്റാന്റ് വികസിപ്പിച്ചെടുത്തത് ഏതാനും ദിവസങ്ങൾക്കു മുമ്പ്.  അറിയപ്പെടുന്ന വ്യവസായ സംരഭകനായ മേനാമറ്റം മമ്മുവും യുവവ്യവസായിയും ജീവകാരുണ്യ...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ കീരംപാറ KSEB സെക്ഷൻ ഓഫീസിന് മുൻപിൽ ബിജെപി കീരംപാറ, കുട്ടംമ്പുഴ പഞ്ചായത്ത് കമ്മറ്റികളുടെ നേതൃത്ത്വത്തിൽ പ്രതിക്ഷേധ സമരം നടത്തി. കീരംപാറ KSEB സെക്ഷൻ ഓഫീസിന് മുൻപിൽ നടത്തിയ...

NEWS

കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ സർക്കാർ പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജിന്റെ ഭാഗമായി സാമൂഹ്യ സുരക്ഷ പെൻഷനോ,വെൽഫെയർ ഫണ്ട് പെൻഷനോ അടക്കം ഒരു ധനസഹായവും ലഭിക്കാത്ത ബി പി എൽ-അന്ത്യോദയ-അന്നയോജന കാർഡുടമകൾക്കായി സംസ്ഥാന...

NEWS

കോതമംഗലം: അടച്ചുപൂട്ടലിനെ തുടർന്ന് മാറ്റി വച്ച പരീക്ഷകൾക്ക് തുടക്കമായി.എസ് എസ് എൽ സി,വി എച്ച് എസ് ഇ പരീക്ഷകളാണ് ഇന്ന് ആരംഭിച്ചത്.പ്ലസ് ടു പരീക്ഷകൾ നാളെ(27-05-2020)ആരംഭിക്കും. മെയ് 26 മുതൽ 30 വരെയാണ്...

CHUTTUVATTOM

കോതമംഗലം : കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശമനുസരിച്ചുള്ള പൊതുമേഖല ബാങ്കുകൾക്ക് മുൻപിലെ സമരത്തിന്റെ ഭാഗമായി സമിതി കോതമംഗലം ഏരിയ പരിധിയിലെ 7 യൂണിറ്റ് കമ്മിറ്റികൾ പ്രതിഷേധ ധർണ്ണ...

NEWS

കോതമംഗലം : കോവിഡ് 19 ൻ്റെ പശ്ചാത്തലത്തിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നും,വിദേശത്ത് നിന്നും എത്തിയ 272 പേരാണ് ഇന്നത്തെ കണക്ക് പ്രകാരം(25-05-2020) കോതമംഗലം താലൂക്കിൽ ഹോം ക്വാറന്റയ്നിൽ കഴിയുന്നതെന്ന് ആൻ്റണി ജോൺ എംഎൽഎ...

CHUTTUVATTOM

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അയ്യങ്കാവ് ഗവണ്മെൻ്റ് ഹൈസ്കൂളിൽ എക്സാമിനേഷൻ എഴുതുന്ന കുട്ടികൾക്കു നല്കുന്നതിനായി മാസ്ക്, സാനിറ്റൈസർ കൈമാറി. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ...

error: Content is protected !!