Connect with us

Hi, what are you looking for?

CHUTTUVATTOM

റെഡ് ക്രോസ് സൊസൈറ്റി വിദ്യാർത്ഥികൾക്കായി മാസ്ക്, സാനിറ്റൈസർ കൈമാറി.

കോതമംഗലം: റെഡ് ക്രോസ് സൊസൈറ്റി കോതമംഗലം താലൂക്ക് ബ്രാഞ്ചിൻ്റെ നേതൃത്വത്തിൽ അയ്യങ്കാവ് ഗവണ്മെൻ്റ് ഹൈസ്കൂളിൽ എക്സാമിനേഷൻ എഴുതുന്ന കുട്ടികൾക്കു നല്കുന്നതിനായി മാസ്ക്, സാനിറ്റൈസർ കൈമാറി. റെഡ് ക്രോസ് താലൂക്ക് ചെയർമാൻ ജോർജ് എടപ്പാറ സ്കൂൾ ഹെഡ്മാസ്റ്റർ സുമംഗല ക്കു നല്കി ഉദ്ഘാടനം നിർവ്വഹിച്ചു’. ജെ .ആർ .സി.വർക്കിംഗ് ചെയർമാൻ അഡ്വ: രാജേഷ് രാജൻ, ജെ.ആർ.സി കൗൺസിലർ ലീല എന്നിവർ പങ്കെടുത്തു.

You May Also Like