Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

NEWS

കോതമംഗലം : സംസ്ഥാന സർക്കാർ ഒരു കോടി രൂപ അനുവദിച്ചിട്ടുള്ള കോതമംഗലം മണ്ഡലത്തിലെ പല്ലാരിമംഗലം സ്‌റ്റേഡിയം നിർമ്മാണവുമായി ബന്ധപ്പെട്ട ഫൈനൽ സർവ്വെ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എംഎൽഎ അറിയിച്ചു.സ്റ്റേഡിയ നിർമ്മാണവുമായി ബന്ധപ്പെട്ട്...

NEWS

കോതമംഗലം: കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ കോവിഡ് രോഗ നിർണ്ണയവുമായി ബന്ധപ്പെട്ട് ടെസ്റ്റ് നടത്തുന്നതിനുള്ള കോവിഡ് സാംപിൾ കളക്ഷൻ യൂണിറ്റിൻ്റെ പ്രവർത്തനം നാളെ (10/06/2020) മുതൽ കോതമംഗലം താലൂക്ക് ആശുപത്രിയിൽ ആരംഭിക്കുമെന്ന് ആന്റണി...

NEWS

കുട്ടമ്പുഴ: കുട്ടമ്പുഴ പഞ്ചായത്തിലെ വടാട്ടുപ്പാറ മേഘലയിലെ പനമ്പു നെയ്ത്ത് മേലേയ്ക്ക്  ഉണര്‍വേകുന്നതിനായി പല പദ്ധതികളും സര്‍ക്കാര്‍ നടപ്പാക്കിയെങ്കിലും, ഇപ്പോളും ഈ തൊഴിൽ മേഖല പ്രതിസന്ധിയിലൂടെ കടന്നു പോവുകയാണ്. വടാട്ടുപ്പാറയിലെ പനമ്പു നെയ്ത്ത്തൊഴിലാളികള്‍ക്ക് കഴിഞ്ഞ...

CHUTTUVATTOM

കോതമംഗലം : ലോക്ക് ഡൗണിൽ ജോലിയില്ലാതായതിനാൽ മനംനൊന്ത് ജീവനൊടുക്കിയ കോഴിക്കോട് ജില്ലയിലെ കക്കോടി ചോയി ബസാറിലെ ബസ് ഡ്രൈവർ സന്തോഷിന്റെ വേർപാടിൽ ദു:ഖം രേഖപെടുത്തുന്നതോടൊപ്പം ആ കുടുംബത്തിന് സർക്കാർ അർഹമായ സാമ്പത്തിക സഹായം...

NEWS

കോതമംഗലം: ജീവിത സായാഹ്നത്തിൽ ക്ഷേത്ര നടയിൽ അഭയം നേടിയ എൺപത് വയസ്സുകാരനായ കേശവൻ നായർക്ക് ഇനി കോതമംഗലം പീസ് വാലി തണലൊരുക്കും. കോതമംഗലം എം എൽ എ ആന്റണി ജോണിന്റെ ഇടപെടലാണ് വൃദ്ധന്...

CHUTTUVATTOM

കോതമംഗലം : വാഹന സൗകര്യങ്ങൾ ഇല്ലാതെ പരീക്ഷകൾക്ക് എത്താൻ സാധിക്കാതെ കുടുങ്ങി കിടന്ന വിദ്യാർത്ഥികളെ കോളേജിൽ എത്തിക്കാൻ വാഹന സൗകര്യം ഒരുക്കി KSU പ്രവർത്തകർ. 12 ആം തീയതി തുടങ്ങുന്ന PG പരീക്ഷകൾക്ക്...

NEWS

കോതമംഗലം: കൊച്ചി-ധനുഷ് കോടി ദേശീയ പാതയിൽ നെല്ലിമറ്റം പ്രതീക്ഷ പടി പുല്ലു കുത്തി പാറയിലെ റോഡിൻ്റെ കാഴ്ച്ച മറയ്ക്കുന്ന അപകടകരമായ കയറ്റം കുറയ്ക്കുന്നതിനുള്ള പ്രവർത്തികൾ പുനരാരംഭിച്ചു. നേരത്തെ നടന്നു വന്നിരുന്ന പ്രസ്തുത പ്രവർത്തി...

NEWS

കോതമംഗലം: സംസ്ഥാനത്ത് കോവിഡ്‌ 19 പ്രതിരോധത്തിന്റെ ഭാഗമായി സ്കൂളുകൾ തുറക്കുവാൻ കഴിയാത്ത സാഹചര്യത്തിൽ ആരംഭിച്ചിരിക്കുന്ന ഓൺലൈൻ ക്ലാസ്സ് ഉപയോഗിക്കുന്നതിനായി വിദ്യാർത്ഥിക്ക് ഡി വൈ എഫ് ഐ തലക്കോട് മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ടെലിവിഷൻ...

CHUTTUVATTOM

കോതമംഗലം : എഐവൈഎഫ് എറണാകുളം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിവിധ പ്രദേശങ്ങളിൽ ടെലിവിഷൻ വിതരണം ചെയ്തു. ടെലിവിഷൻ സൗകര്യമില്ലാത്ത വിദ്യാർത്ഥികളുടെ പഠനം ഉറപ്പാക്കുന്നതിനായി നടത്തുന്ന ടെലിവിഷൻ ചലഞ്ചിൻ്റെ ഭാഗമായാണ് വടാട്ടുപാറ കുട്ടമ്പുഴ പ്രദേശത്ത്...

NEWS

കോതമംഗലം : കോതമംഗലം മണ്ഡലത്തിലെ ഇടമലയാർ താളും കണ്ടം ആദിവാസി കോളനിയിലെ കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യമൊരുക്കി.കോളനിയിൽ നിന്നും വിവിധ ജില്ലകളിലെ മോഡൽ റെസിഡൻഷ്യൽ സ്കൂളുകളിൽ ഉൾപ്പെടെ പഠനം നടത്തുന്ന 29 കുട്ടികൾക്കാണ്...

error: Content is protected !!