Connect with us

Hi, what are you looking for?

ACCIDENT

കോതമംഗലം: കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ നേര്യമംഗലം വില്ലാഞ്ചിറയിൽ മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ തട്ടിയ കാർ25 അടി താഴ്ച‌യിലേക്കു പതിച്ചു. മരത്തിൽ തങ്ങിയാണു വാഹനം നിന്നത്. ബുധനാഴ്ച വൈകിട്ടാണ് അപകടം. കോതമംഗലത്തു നിന്ന് രാമക്കൽമേടിനു പോയ...

CHUTTUVATTOM

കോതമംഗലം: കോതമംഗലത്ത് ദേശീയപാതാ ബൈപ്പാസ് മുൻ അലൈന്‍മെന്‍റ് പ്രകാരം നിർമ്മിക്കണമെന്ന് വാരപ്പെട്ടി പഞ്ചായത്ത് പ്രമേയം പാസാക്കി. പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ പതിനഞ്ചാം വാര്‍ഡ് മെമ്പര്‍ പി.വി.മോഹനന്‍ ആണ് ദേശീയപാതാ ബൈപ്പാസ് വിഷയ്ത്തില്‍ പ്രമേയം...

CHUTTUVATTOM

കോതമംഗലം: താലൂക്ക് ആശുപത്രിയിൽ അടിസ്ഥാന സൗകര്യങ്ങൾ വിപുലീകരിച്ച് ആധുനിക ചികിത്സാ ഉപകരണങ്ങൾ സജ്ജമാക്കിയും മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കാൻ കഴിഞ്ഞതിലൂടെയാണ് എൻക്യുഎഎസ് ദേശീയ അംഗീകാരം നേടിയെടുക്കാൻ സാധിച്ചതെന്ന് മുൻസിപ്പൽ ഭരണസമിതി. ആയിരത്തി അഞ്ഞൂറിലധികം പേർക്കു...

CHUTTUVATTOM

കോതമംഗലം: കേന്ദ്ര സർക്കാർ രാജ്യത്തെ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റുതുലക്കുന്നതിനെതിരെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെ ഭീമമായ വില വർദ്ദനവിനെതിരെയും കോവിഡ് ന്റെ പശ്ചാത്തലത്തിൽ രാജ്യത്തെകർഷകർക്കും സാധാരണക്കാർക്കും സംരക്ഷണം നൽകാത്തതിലും തൊഴിൽ നിയമങ്ങൾ സസ്പെന്റ് ചെയ്യുന്നതിലും പ്രതിഷേധിച്ച്...

EDITORS CHOICE

കോതമംഗലം : പാമ്പുകളെപ്പറ്റിയുള്ള ഐതിഹ്യങ്ങൾ നിരവധിയാണ്. പേടിപ്പെടുത്തുന്നതും, കൗതുകം ജനിപ്പിക്കുന്നതുമായ കെട്ടുകഥകളും അതിൽപ്പെടുന്നു. അങ്ങനെയുള്ള ഒരു പാമ്പിനെയാണ് തട്ടേക്കാട് പക്ഷി സങ്കേതത്തിലെ ഗൈഡും ഫോട്ടോഗ്രാഫറുമായ രാജീവിന്റെ മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഇരുപത് വർഷത്തിന് മുകളിലായി...

CHUTTUVATTOM

മൂവാറ്റുപുഴ: രോഗ പീഢയാല്‍ ദുരിതമനുഭവിച്ച് വന്ന ആരാരുമില്ലാത്ത വയോധികയ്ക്ക് എല്‍ദോ എബ്രഹാം എം.എല്‍.എ തുണയായി. കഴിഞ്ഞ മൂന്നര മാസമായി പരസഹായത്തിനാളില്ലാതെ മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ് വന്ന മൂവാറ്റുപുഴ മംഗലത്ത് ഏലിയാമ്മ(രാധ-70)നാണ്...

NEWS

എറണാകുളം : ജില്ലയിൽ ഇന്ന് 9 പേർക്ക് രോഗം സ്ഥിരീകരിച്ചു. ജൂൺ 18 ന് കുവൈറ്റ്-കൊച്ചി വിമാനത്തിലെത്തിയ 50 വയസുള്ള തമിഴ്നാട് സ്വദേശി, ജൂൺ 29 ന് റാസൽഖൈമ-കോഴിക്കോട് വിമാനത്തിലെത്തിയ 42 വയസുള്ള...

NEWS

കോതമംഗലം: കേരള സർക്കാരിന്റെ മൃതസഞ്ജീവനി എന്ന പദ്ധതിയുമായി സഹകരിച്ച് എസ് എഫ് ഐ കോതമംഗലം ഏരിയ കമ്മിറ്റി വിദ്യാർത്ഥികളിൽ നിന്നും സമാഹരിച്ച് നാനൂറോളം അവയവദാന സമ്മതപത്രമാണ് കേരള സർക്കാരിന് കൈമാറിയത് .എസ് എഫ്...

CHUTTUVATTOM

കോതമംഗലം: മറ്റേതൊരു രാഷ്ട്രീയ പ്രസ്ഥാനങ്ങളേക്കാളും രാജ്യത്ത് പൊതു സമൂഹത്തിൽ സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജനങ്ങൾക്കിടയിൽ സ്വീകാര്യതയും പ്രസക്തിയും വർദ്ധിച്ചിട്ടുള്ളത് ജനപ്രതിനിധികളുടെ എണ്ണം നോക്കിയിട്ടില്ല. മറിച്ച് ആശയത്തിലെ സത്യസന്ധതയും സ്വീകാര്യതയുമാണെന്ന് ലോക് താന്ത്രിക് യുവജനതാദൾ അഖിലേന്ത്യാ...

CHUTTUVATTOM

കോതമംഗലം: ബ്ലോക്ക് പഞ്ചായത്ത് പോത്താനിക്കാട് സർക്കാർ ആശുപത്രി പടി കുടിവെള്ള പദ്ധതി നാടിന് സമർപ്പിച്ചു. ബ്ലോക്ക് പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച കുടിവെള്ള പദ്ധതി കൊണ്ട് 100 ൽ പരം കുടുംബങ്ങളുടെ കുടിവെള്ള...

NEWS

കോതമംഗലം: യൽദോ മാർ ബസേലിയോസ് കോളേജിലെ നാഷ്ണൽ സർവ്വീസ് സ്കീം യൂണീറ്റ് വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കോവിഡ് 19 പ്രതിരോധത്തിനായി കോതമംഗലം മേഖലയിലെ ജനങ്ങളുടെ റൂട്ട് മാപ്പ് രേഖപ്പെടുത്തുന്നതിനു വേണ്ടി പോക്കറ്റ് ഡയറി നിർമ്മിച്ച്...

NEWS

കോതമംഗലം: മുവാറ്റുപുഴ നിർമ്മല ഹയർ സെക്കന്ററി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മ “എൻ എ എ എം 88” (NAAM 88) ന്റെ ആഭിമുഖ്യത്തിൽ വടാട്ടുപാറ സ്വദേശികളായ ഡിഗ്രിക്കും, ഏഴാം ക്ലാസിലും പഠിക്കുന്ന...

NEWS

കോതമംഗലം: കോതമംഗലം മിനി സിവില്‍ സ്‌റ്റേഷനില്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തനം ആരംഭിച്ച കേരള സ്‌റ്റേറ്റ് ഭാരത് സ്‌കൗട്ട് ആന്റ് ഗൈഡ്‌സിന്റെ കോതമംഗലം ജില്ലാ ഹെഡ്ക്വാര്‍ട്ടേഴ്‌സ് ആന്റണി ജോണ്‍ എംഎല്‍എ ഉദ്ഘാടനം ചെയ്തു. സ്‌കൗട്ടസ്...

error: Content is protected !!