

Hi, what are you looking for?
കോതമംഗലം: ആദിവാസി ഊരുകളിലെ കുരുന്നുകളുടെ ആരോഗ്യവും വിദ്യാഭ്യാസ പുരോഗതിയും ലക്ഷ്യമിട്ട് ജില്ലാ പഞ്ചായത്ത് കൂടുതൽ പദ്ധതികൾ നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ പറഞ്ഞു. ജില്ലാ പഞ്ചായത്തിന്റെ ‘പോഷകാമൃതം’ പദ്ധതിയുടെ ജില്ലാതല...
കോതമംഗലം : മൂവാറ്റുപുഴവാലി ജല സേചന പദ്ധതി പൂര്ണമായി പ്രവര്ത്തനക്ഷമമാവുന്നതിന്റെ ഉദ്ഘാടനം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്ഫറന്സിലൂടെ നിര്വഹിച്ചു. മലങ്കര ഡാമിന് സമീപമുള്ള എന്ട്രന്സ് പ്ലാസയിലാണ് ചടങ്ങുകള് നടക്കുന്നത്. മന്ത്രി...