Connect with us

Hi, what are you looking for?

NEWS

സ്വപ്ന സുരേഷ്ന്റെ ലുക്ക്‌ ഔട്ട്‌ നോട്ടീസ് പോസ്റ്റർ പതിച്ച് പ്രതിക്ഷേധം

കോതമംഗലം : കോവിഡ് എന്ന മഹാമാരി പശ്ചാത്തലം ഉണ്ടായിട്ടും സ്വര്ണ്ണ കള്ളക്കടത്തുമായി ബന്ധമുള്ള മുഖ്യമന്ത്രിയുടെ വകുപ്പിന് കീഴിൽ ഉണ്ടായിരുന്ന ഉദ്യോഗസ്ഥയെ പിടിക്കുന്നതിൽ പോലീസ് പരാജയപ്പെട്ടിരിക്കുന്നു. ഇതിനെതിരെ കെ എസ് യു കോതമംഗലം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ലുക്ക്‌ ഔട്ട്‌ നോട്ടീസ് പതിപ്പിച്ചു. ടിജോ പീറ്റർ അധ്യക്ഷൻ ആയി, ലുക്ക്‌ ഔട്ട്‌ നോട്ടീസ് ഒട്ടിച്ചു കൊണ്ട് നിയോജകമണ്ഡലം പ്രസിഡന്റ് അസ്‌ലം കബീർ തുടക്കം കുറിച്ചു. ആന്റണി ജൂഡ്, ബേസിൽ തുടങ്ങിയവർ സന്നിതരായി.

You May Also Like