Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം: പരീക്കണ്ണിയിൽ റബർത്തോട്ടത്തിൽ സൂക്ഷിച്ചിരുന്ന ഒട്ടുപാൽ മോഷ്ടിച്ച കേസിൽ രണ്ട് പ്രതികൾ അറസ്റ്റിൽ.പല്ലാരിമംഗലം കൂറ്റംവേലി പുതിയാമഠം പ്രവീൺ (19), തലക്കോട് അള്ളുങ്കൽ എക്കാംപറമ്പിൽ അഭിജിത്ത് (20) എന്നിവരയാണ് ഊന്നുകൽ പോലീസ് അറസ്റ്റ് ചെയ്തത്....

CHUTTUVATTOM

കോതമംഗലം: കവളങ്ങാട് പഞ്ചായത്തിലെ പുത്തന്‍കുരിശ്, വെള്ളാമകുത്ത് ഭാഗത്ത് വ്യാപാര സ്ഥാപനവും, ക്ഷേത്ര ഭണ്ഡാരവും കുത്തിതുറന്ന് കവർച്ച. ഊന്നുകല്‍ വെള്ളാമകുത്ത് പാലത്തിന് സമീപം പുല്ലന്‍ സ്റ്റോഴ്‌സിന്റെ ഷട്ടര്‍ പൂട്ട് കുത്തിതുറന്ന് 5000രൂപയുടെ സിഗരറ്റും, ചില്ലറ...

CHUTTUVATTOM

നേര്യമംഗലം: കൊല്ലംമാവുടി കെ.എൻ സുരേന്ദ്രൻ (72) നിര്യാതനായി.സംസ്കാരം വെള്ളിയാഴ്‌ച 2ന് വീട്ടുവളപ്പിൽ. ഭാര്യ: പ്രസന്ന, നേര്യമംഗലം തെക്കിൻകരപുത്തൻവീട്ടിൽ കുടുംബാഗം.മക്കൾ: സുനി(ജില്ലാ കൃഷി ഫാം, നേര്യമംഗലം) മിനി,അമ്പിളി(ഇസ്രായേൽ),ശ്യാംകുമാർ(ഇസ്രായേൽ), രാംകുമാർ.മരുമക്കൾ : ബിനു, ഷിജോ, ലെജി,...

NEWS

കോതമംഗലം :- കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച രാമല്ലൂർ ലൈബ്രറിപടി സ്വദേശി ചക്രവേലിൽ ബേബി ജോർജ്ജ്( 58)ന്റെ ശവസംസ്കാരമാണ് യാക്കോബായ സുറിയാനി സഭയുടെ പ്രത്യേക പരിശീലനം നേടിയ വൈദീകരും യുവാക്കളും ചേർന്ന് കോവിഡ്...

NEWS

കോ​ത​മം​ഗ​ലം: കോവിഡ് സാമൂഹിക വ്യാപനത്തിലേക്ക് കടന്നതോടുകൂടി മുൻകരുതൽ നടപടിയായി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ച്ച് കോ​ത​മം​ഗ​ലം ന​ഗ​രം അ​ട​ച്ച​തോ​ടെ വ്യാ​പാ​രി​ക​ൾ​ക്കൊ​പ്പം ചു​മ​ട്ടു​തൊ​ഴി​ലാ​ളി​ക​ൾ​ക്കും നി​ത്യ​ചെ​ല​വി​നു​ള്ള വ​രു​മാ​നം ഇ​ല്ലാ​താ​യി. ഓണക്കാലം പട്ടിണിയുടെ സമയമാകുമോ എന്ന ആശങ്കയിലാണ് നഗരത്തിലെ...

CHUTTUVATTOM

കോതമംഗലം :- കോവിഡ് 19 പോസിറ്റീവ് ആയ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന അടിവാട് ടൗണിലെ മുറികളും പരിസര പ്രദേശവും , അടിവാട് സ്കൂളിന് സമീപം പോസിറ്റീവ് റിപ്പോർട്ട് ചെയ്ത യുവാവിന്റെ വീടും...

NEWS

കേരളത്തിൽ ഇന്ന് 1242 പേർക്ക് രോഗം സ്ഥിരീകരിച്ചു. കൊറോണ കൺട്രോൾറൂം എറണാകുളം 24/8/ 20 ബുള്ളറ്റിൻ – 6.30 PM• ജില്ലയിൽ ഇന്ന് 165 പേർക്ക് രോഗം സ്ഥിരീകരിച്ചു.• *വിദേശം / ഇതര...

CHUTTUVATTOM

കോതമംഗലം : ഓണവിപണി സ്വപ്നം കണ്ട് കടം വാങ്ങിയ വിൽപ്പന വസ്തുക്കൾ വിൽക്കാനാകാതെ കോതമംഗലത്തെ വ്യാപാരികൾ. ഓണ കച്ചവടത്തിന് അവസരമൊരുക്കണമെന്നാവശ്യപ്പെട്ട് കോതമംഗലം മർച്ചൻ്റ്സ് നിവേദനം നൽകി. ഓണം അടുത്തു വരുന്ന സമയത്തു വ്യാപര...

SPORTS

കോതമംഗലം: 2019 – 2020 ലെ എം ജി യൂണിവേഴ്സിറ്റി കായിക മത്സരങ്ങളിൽ 349 പോയിൻറ് നേടിക്കൊണ്ട് സർവകലാശാലയിലെ മികച്ച സ്പോർട്സ് പെർഫോമിംഗ് അവാർഡ് മനോരമ ട്രോഫി കരസ്ഥമാക്കിക്കൊണ്ട് മാർ അത്തനേഷ്യസ് കോളേജ്...

CHUTTUVATTOM

മൂവാറ്റുപുഴ: നിർദ്ധന രോഗികൾക്കാശ്വാസമായി മുളവൂർ ആസ്ഥാനമായി സേവനം ചാരിറ്റി പ്രവർത്തനമാരംഭിച്ചു. ചാരിറ്റിയുടെ ഓഫീസ് ഉദ്ഘാടനം കിഴക്കേകടവ് നൂറുൽ ഹുദ ജുമാ മസ്ജിദ് ഇമാം നൂറുദ്ധീൻ സഖാഫി ഊരംകുഴി നിർവ്വഹിച്ചു. ചാരിറ്റി ചെയർമാൻ മനാഫ്...

NEWS

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1908 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 223 ആയി. എറണാകുളം ജില്ലയിൽ ഇന്ന് 200 പേർക്ക്...

NEWS

കോതമംഗലം : കേന്ദ്ര സർക്കാർ തുടരുന്ന ജനദ്രോഹ നയങ്ങൾക്കെതിരെ സിപിഐ എംന്റെ നേതൃത്വത്തിൽ ഇന്ന് സംഘടിപ്പിക്കുന്ന സത്യഗ്രഹം സംസ്ഥാനത്തിന്റെ സമരചരിത്രത്തിലെ വേറിട്ട ഏടാകുന്നു. 20 ലക്ഷത്തിലധികം ജനങ്ങൾ പങ്കെടുക്കുന്ന സമരത്തിന്റെ ഭാഗമായി സംസ്ഥാനത്തെ...

CRIME

നേര്യമംഗലം: പൈസക്ക് പെരുമ്പാമ്പിനെ ഇറച്ചി തരാം എന്ന് വിശ്വസിപ്പിക്കുകയും ചേരയെ തല്ലിക്കൊന്ന് കറി വയ്ക്കുകയും, അതു വിൽക്കാൻ ശ്രമിക്കുകയും ചെയ്ത മരപ്പട്ടി ബിജു എന്ന വടക്കേ പറമ്പിൽ ബിജു വിനെ (35) രഹസ്യ...

error: Content is protected !!