Connect with us

Hi, what are you looking for?

NEWS

കോതമംഗലം മേഖലയിൽ ഇന്ന് 22 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.

എറണാകുളം : സംസ്ഥാനത്ത് ഇന്ന് 1908 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. 5 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 223 ആയി. എറണാകുളം ജില്ലയിൽ ഇന്ന് 200 പേർക്ക് രോഗം സ്ഥിരീകരിച്ചു.
*വിദേശം / ഇതര സംസ്ഥാനത്ത് നിന്ന് എത്തിയവർ – 14*
1. മാലി സ്വദേശിനി(35)
2. ബീഹാർ സ്വദേശി (21)
3. ബീഹാർ സ്വദേശി(32)
4. ദുബായിൽ നിന്നെത്തിയ നെല്ലിക്കുഴി സ്വദേശി(36)
5. ലക്ഷദ്വീപ് സ്വദേശി(30)
6. ഉത്തർപ്രദേശ് സ്വദേശി(32)
7. സൗദിയിൽ നിന്നെത്തിയ കീരംപാറ സ്വദേശിനി(29)
8. ദുബായിൽ നിന്നെത്തിയ സൗത്ത് വാഴക്കുളം സ്വദേശി(4)
9. ബാംഗ്ലൂരിൽ നിന്നെത്തിയ വാരപ്പെട്ടി സ്വദേശിനി(34)
10. ദുബായിൽ നിന്നെത്തിയ സൗത്ത് വാഴക്കുളം സ്വദേശിനി(32)
11. തമിഴ്നാട് സ്വദേശി(41)
12. തമിഴ്നാട് സ്വദേശി(49)
13. തമിഴ്നാട് സ്വദേശി(40)
14. ദുബായിൽ നിന്നെത്തിയ കുന്നത്തുനാട് സ്വദേശി(43)

*സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ*

15. അങ്കമാലി സ്വദേശി(13)
16. ആയവന സ്വദേശിനി(32)
17. ആലങ്ങാട് സ്വദേശിനി (65)
18. ആലുവ സ്വദേശി(24)
19. ആലുവ സ്വദേശിനി(15)
20. ആലുവ സ്വദേശിനി(36)
21. ആലുവ സ്വദേശിനി(39)
22. ആലുവ സ്വദേശിനി(47)
23. ഇടപ്പള്ളി സ്വദേശിനി(24)
24. ഉദയംപേരൂർ സ്വദേശിനി(32)
25. എറണാകുളം സ്വദേശി (46)
26. എറണാകുളം സ്വദേശി(20)
27. എറണാകുളം സ്വദേശി(39)
28. എറണാകുളം സ്വദേശി(52)
29. എറണാകുളം സ്വദേശിനി(2)
30. എളംകുന്നപ്പുഴ സ്വദേശി(75)
31. ഏരൂർ സ്വദേശി(29)
32. ഏരൂർ സ്വദേശിനി(55)
33. ഏലൂർ സ്വദേശി(18)
34. ഏലൂർ സ്വദേശി(29)
35. ഏലൂർ സ്വദേശി(40)
36. ഏലൂർ സ്വദേശിനി(43)
37. കടമക്കുടി സ്വദേശിനി(1)
38. കടമക്കുടി സ്വദേശിനി(27)
39. കടമക്കുടി സ്വദേശിനി(27)
40. കടമക്കുടി സ്വദേശിനി(37)
41. കടമക്കുടി സ്വദേശിനി(61)
42. കടുങ്ങലൂർ സ്വദേശി(77)
43. കരുമാലൂർ സ്വദേശി(55)
44. കരുമാലൂർ സ്വദേശിനി(10)
45. കരുമാലൂർ സ്വദേശിനി(33)
46. കരുമാലൂർ സ്വദേശിനി(45)
47. കരുമാലൂർ സ്വദേശിനി(52)
48. കരുമാലൂർ സ്വദേശിനി(63)
49. കളമശ്ശേരി സ്വദേശി(36)
50. കളമശ്ശേരി സ്വദേശി(8)
51. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന കണ്ണൂർ സ്വദേശി(23)
52. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി (37)
53. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(17)
54. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(18)
55. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(24)
56. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(25)
57. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(27)
58. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(32)
59. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(33)
60. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(34)
61. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(37)
62. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന ബീഹാർ സ്വദേശി(46)
63. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന മലപ്പുറം സ്വദേശി(24)
64. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന മാഹി സ്വദേശി(23)
65. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി(24)
66. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശി(50)
67. കളമശ്ശേരിയിൽ ജോലി ചെയ്യുന്ന പാലക്കാട് സ്വദേശി(30)
68. കളമശ്ശേരിയിൽ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയുന്ന ഒറീസ്സ സ്വദേശി(23)
69. കവളങ്ങാട് സ്വദേശിനി(50)
70. കിഴക്കമ്പലം സ്വദേശി(72)
71. കിഴക്കമ്പലം സ്വദേശിനി (65)
72. കിഴക്കമ്പലം സ്വദേശിനി(3)
73. കിഴക്കമ്പലം സ്വദേശിനി(33)
74. കുട്ടമ്പുഴ സ്വദേശി(35)
75. കുന്നുകര സ്വദേശി(22)
76. കുമ്പളങ്ങി സ്വദേശിനി(73)
77. കോതമംഗലം സ്വദേശി(54)
78. കോതമംഗലം സ്വദേശി(61)
79. കോതമംഗലം സ്വദേശിനി(15)
80. കോതമംഗലം സ്വദേശിനി(52)
81. ചിറ്റാറ്റുകര സ്വദേശി(40)
82. ചിറ്റാറ്റുകര സ്വദേശിനി(30)
83. ചിറ്റാറ്റുകര സ്വദേശിനി(62)
84. ചൂർണിക്കര സ്വദേശിനി(30)
85. ചെങ്ങമനാട് സ്വദേശി(11)
86. ചെങ്ങമനാട് സ്വദേശി(68)
87. ചെങ്ങമനാട് സ്വദേശിനി(38)
88. ചെങ്ങമനാട് സ്വദേശിനി(5)
89. ചേരാനല്ലൂർ സ്വദേശി (26)
90. ചേരാനല്ലൂർ സ്വദേശി (75)
91. ചേരാനല്ലൂർ സ്വദേശിനി (13)
92. ചേരാനല്ലൂർ സ്വദേശിനി (13)
93. ചേരാനല്ലൂർ സ്വദേശിനി (40)
94. ചേരാനല്ലൂർ സ്വദേശിനി (55)
95. ചേരാനല്ലൂർ സ്വദേശിനി (79)
96. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി (14)
97. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(13)
98. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(13)
99. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14)
100. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14)
101. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14)
102. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14)
103. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14)
104. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14)
105. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14)
106. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14)
107. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14)
108. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(14)
109. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(15)
110. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(15)
111. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(15)
112. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(15)
113. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(15)
114. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(16)
115. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(17)
116. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(17)
117. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(17)
118. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(18)
119. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(18)
120. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(18)
121. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(19)
122. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(24)
123. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(27)
124. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(33)
125. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(39)
126. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(60)
127. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(60)
128. ഡോൺ ബോസ്കോ ബോയ്സ് ഹോം പള്ളുരുത്തി(77)
129. തിരുമാറാടി സ്വദേശി(60)
130. തിരുവാങ്കുളം സ്വദേശി (45)
131. തിരുവാങ്കുളം സ്വദേശി (52)
132. തൃക്കാക്കരയിൽ താമസിക്കുന്ന കൊല്ലം സ്വദേശി (28)
133. തൃപ്പുണിത്തുറ സ്വദേശിനി(33)
134. തൃപ്പുണിത്തുറ സ്വദേശിനി(33)
135. തൃപ്പുണിത്തുറ സ്വദേശിനി(69)
136. തോപ്പുംപടി സ്വദേശി(50)
137. തോപ്പുംപടി സ്വദേശിനി (46)
138. തോപ്പുംപടി സ്വദേശിനി(43)
139. നിലവിൽ കളമശ്ശേരിയിൽ താമസിക്കുന്ന ബീഹാർ സ്വദേശി (42)
140. നെല്ലിക്കുഴി സ്വദേശി(15)
141. നെല്ലിക്കുഴി സ്വദേശി(37)
142. നെല്ലിക്കുഴി സ്വദേശി(52)
143. നെല്ലിക്കുഴി സ്വദേശി(53)
144. നെല്ലിക്കുഴി സ്വദേശി(65)
145. നെല്ലിക്കുഴി സ്വദേശി(9)
146. നെല്ലിക്കുഴി സ്വദേശിനി(28)
147. നെല്ലിക്കുഴി സ്വദേശിനി(3)
148. നെല്ലിക്കുഴി സ്വദേശിനി(31)
149. നെല്ലിക്കുഴി സ്വദേശിനി(52)
150. നെല്ലിക്കുഴി സ്വദേശിനി(60)
151. നെല്ലിക്കുഴി സ്വദേശിനി(71)
152. പള്ളുരുത്തി സ്വദേശി(31)
153. പള്ളുരുത്തി സ്വദേശിനി(77)
154. പായിപ്ര സ്വദേശി(42)
155. പിറവം സ്വദേശി(49)
156. പുത്തൻവേലിക്കര സ്വദേശിനി(13)
157. പുത്തൻവേലിക്കര സ്വദേശിനി(39)
158. പെരുമ്പാവൂർ സ്വദേശിനി(47)
159. പോലീസ് ഉദ്യോഗസ്ഥനായ അശമന്നൂർ സ്വദേശി(33)
160. പോലീസ് ഉദ്യോഗസ്ഥനായ പിണ്ടിമന സ്വദേശി(53)
161. ഫോർട്ട് കൊച്ചി സ്വദേശി(46)
162. ഫോർട്ട് കൊച്ചി സ്വദേശിനി (17)
163. മഞ്ഞപ്ര സ്വദേശി(43)
164. മട്ടാഞ്ചേരി സ്വദേശി(17)
165. മട്ടാഞ്ചേരി സ്വദേശിനി(26)
166. മട്ടാഞ്ചേരി സ്വദേശിനി(42)
167. മട്ടാഞ്ചേരി സ്വദേശിനി(50)
168. മട്ടാഞ്ചേരി സ്വദേശിനി(84)
169. മഴുവന്നൂരിലെ വൈദികനായ ഇടുക്കി സ്വദേശി (45)
170. മഴുവന്നൂർ സ്വദേശിയായ പോലീസ് ഉദ്യോഗസ്ഥൻ (47)
171. രായമംഗലം സ്വദേശിനി (60)
172. വടക്കേക്കര സ്വദേശിനി (48)
173. വടവുകോട് സ്വദേശിനി(18)
174. വടവുകോട് സ്വദേശിനി(20)
175. വടുതല സ്വദേശി(57)
176. വാരപ്പെട്ടി സ്വദേശി(25)
177. വാഴക്കാലയിൽ ജോലി ചെയുന്ന മലപ്പുറം സ്വദേശി(28)
178. വെങ്ങോല സ്വദേശി (48)
179. വെങ്ങോല സ്വദേശി(10)
180. വെങ്ങോല സ്വദേശി(34)
181. വെങ്ങോല സ്വദേശിനി (5)
182. വെങ്ങോല സ്വദേശിനി(12)
183. വെങ്ങോല സ്വദേശിനി(25)
184. വെങ്ങോല സ്വദേശിനി(3)
185. സൗത്ത് കളമശ്ശേരി സ്വദേശി (46)
186. സൗത്ത് വാഴക്കുളം സ്വദേശി(2)
187. സൗത്ത് വാഴക്കുളം സ്വദേശി(24)
188. സൗത്ത് വാഴക്കുളം സ്വദേശി(42)
189. സൗത്ത് വാഴക്കുളം സ്വദേശി(56)
190. സൗത്ത് വാഴക്കുളം സ്വദേശിനി(26)
191. സൗത്ത് വാഴക്കുളം സ്വദേശിനി(55)
192. സൗത്ത് വാഴക്കുളം സ്വദേശിനി(55)
193. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ മഴുവന്നൂർ സ്വദേശിനി (30)
194. കോട്ടയം മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയായ ഉദയംപേരൂർ സ്വദേശിനി(41)
195. കളമശ്ശേരി മെഡിക്കൽ കോളേജിലെ ആരോഗ്യ പ്രവർത്തകയായ വരാപ്പുഴ സ്വദേശിനി(56)
196. എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ മരട് സ്വദേശിനി(38)
197. എറണാകുളം ജനറൽ ആശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ പാലാരിവട്ടം സ്വദേശിനി(40)
198. ആലുവയിലെ സ്വകാര്യാശുപത്രിയിലെ ആരോഗ്യ പ്രവത്തകയായ ചൂർണിക്കര സ്വദേശിനി(38)
199. കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ ആരോഗ്യ പ്രവർത്തകയായ ഇടുക്കി സ്വദേശിനി(45)
200. ആരോഗ്യ പ്രവർത്തകനായ കളമശ്ശേരി സ്വദേശി(31)

• ഇന്ന് 171 പേർ രോഗ മുക്തി നേടി. എറണാകുളം ജില്ലക്കാരായ 145 പേരും മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള 22 പേരും മറ്റ് ജില്ലകളിൽ നിന്നുള്ള 4 പേരും ഇതിൽ ഉൾപ്പെടുന്നു.

• ഇന്ന് 1112 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. നിരീക്ഷണ കാലയളവ് അവസാനിച്ച 692 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 16136 ആണ്. ഇതിൽ 13787 പേർ വീടുകളിലും, 197 പേർ കോവിഡ് കെയർ സെന്ററുകളിലും 2152 പേർ പണം കൊടുത്തുപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്.

• ഇന്ന് 117 പേരെ പുതുതായി ആശുപത്രിയിൽ/ എഫ് എൽ റ്റി സി പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 161 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിലെ ആശുപത്രികളിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 1865 ആണ്.

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി 1616 സാമ്പിളുകൾ കൂടി പരിശോധയ്ക്ക് അയച്ചിട്ടുണ്ട്. ഇന്ന് 1592 പരിശോധന ഫലങ്ങളാണ് ലഭിച്ചത്. ഇനി 928 ഫലങ്ങളാണ് ലഭിക്കാനുള്ളത്.

• ജില്ലയിലെ സ്വകാര്യ ലാബുകളിൽ നിന്നും ആശുപത്രികളിൽ നിന്നുമായി ഇന്ന് 1823 സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചു.

• ഇന്ന് 325 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 235 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.
• എറണാകുളം ജില്ലാ കോടതിയിലെ ഉദ്യോഗസ്ഥർക്ക് കോവിഡ് പ്രതിരോധ മാർഗങ്ങളെ കുറിച്ച് പരിശീലനം നൽകി .

• വാർഡ് തലങ്ങളിൽ 4272 വീടുകൾ സന്ദർശിച്ചു ബോധവൽക്കരണം നടത്തി. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവരുമായി ഫോൺ വഴി ബന്ധപ്പെട്ട് ആരോഗ്യ സ്ഥിതിയും വിലയിരുത്തി വരുന്നു.

• കൊറോണ കൺട്രോൾറൂമിന്റെ കീഴിൽ പ്രവർത്തിക്കുന്ന ടെലി ഹെൽത്ത് ഹെൽപ്പ് ലൈൻ സംവിധാനത്തിൽ നിന്ന് വീഡിയോ കോൾ വഴി ഇന്ന് നിരീക്ഷണത്തിൽ കഴിയുന്ന 649 പേർക്ക് സേവനം നൽകി. ഇവർ ഡോക്ടറുമായി നേരിൽ കണ്ട് സംസാരിക്കുകയും ആശങ്കകൾ പരിഹരിക്കുകയും ചെയ്തു.

ജില്ലാകളക്ടർ എറണാകുളം

ജില്ലാ കൺട്രോൾ റൂം
നമ്പർ : 0484 2368802/2368902/2368702

You May Also Like