Connect with us

Hi, what are you looking for?

NEWS

വീടിന്റെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന ഓട്ടോ റിക്ഷ കത്തി നശിച്ചു.

കോതമംഗലം: കോതമംഗലത്തിന് സമീപം നാടുകാണിയിൽ ഓട്ടോറിക്ഷക്ക് തീപിടിച്ചു; വൈകിട്ടായിരുന്നു സംഭവം. കോതമംഗലം നാടുകാണി തോണികണ്ടം എന്ന സ്ഥലത്ത് ഷാന്റി കണ്ണാടൻ എന്നയാൾ വാടകക്ക് നല്കിയിരുന്ന വീടിന്റെ പുറക് വശത്തെ ഷെഡിൽ പാർക്ക് ചെയ്തിരുന്ന ആപേ ഓട്ടോ റിക്ഷക്ക് ആണ് തീ പിടിച്ചത്.

പ്രിൻസ് മോളേൽ എന്നയാളുടെ തായിരുന്നു ഓട്ടോ. ഷെഡിലുണ്ടായിരുന്ന കാടുവെട്ട് യന്ത്രവും വിറകും കത്തിനശിച്ചു. സമീപത്തെ വീട്ടിലേക്ക് തീപടരുന്നതിന് മുമ്പേ കോതമംഗലത്ത് നിന്നും അഗ്നി രക്ഷാ സേന എത്തി തീ അണച്ചു.

ഗ്രേഡ് എ എസ് റ്റി. ഒ KM മുഹമ്മദ് ഷാഫി
ഫയർ മാൻമാരായ വിൽസൻ പി.കുര്യാക്കോസ് . കെ .എ .ഷംസുദീൻ, ആർ എസ് മുജീബ്, എസ്.ആർ. മനു എന്നിവർ ചേർന്നാണ് തീ അണച്ചത്.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...