Connect with us

Hi, what are you looking for?

CRIME

മൊബൈൽ ഫോൺ പിടിച്ചുപറിച്ച് കൊണ്ടു പോയയാളെ പോലീസ് പിടികൂടി.

മുവാറ്റുപുഴ : മൂവാറ്റുപുഴ നഗരത്തിലെ വീട്ടിൽ പകൽ അതിക്രമിച്ച്‌ കയറി കുട്ടികൾക്ക് പഠനാവശ്യത്തിന് ഉപയോഗിക്കുന്ന മൊബൈൽ ഫോൺ പിടിച്ചുപറിച്ച് കൊണ്ടുപോയ കേസിലെ പ്രധാന പ്രതിയെ പോലീസ് പിടികൂടി. മുവാറ്റുപുഴ മാർക്കറ്റ് ഭാഗത്ത്‌ കല്ലുങ്കകൂട്ടിൽ വീട്ടിൽ മനാഫ് (27) ആണ് മുവാറ്റുപുഴ പോലീസിന്‍റെ പിടിയിലായത്. കഴിഞ്ഞ ഇരുപത്തി ഏഴാം തിയതി ആയിരുന്നു സംഭവം.

കേസിലെ മറ്റൊരു പ്രതിയായ ഷമീർ നേരത്തെ പിടിയിൽ ആയിരുന്നു. മുവാറ്റുപുഴ ഇൻസ്‌പെക്ടർ സി.ജെ മാർട്ടിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ.ശശികുമാർ, സീനിയർ സിപിഒ സുരേഷ് ചന്ദ്രൻ, ബേസിൽ സ്കറിയ, ബിബിൽ മോഹൻ എന്നിവരാണ് ഉണ്ടായിരുന്നത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാന്‍റ് ചെയ്തു.

You May Also Like

NEWS

മുവാറ്റുപുഴ : ബന്ധുവീട്ടിലെത്തിയ 3 പേർ ഒഴുക്കിപ്പെട്ട് മുങ്ങി മരിച്ചു.വെള്ളൂർ ചെറുകര പാലത്തിന് താഴെ മുവാറ്റുപുഴയാറിൽ കുളിക്കാൻ ഇറങ്ങിയ മൂന്ന് പേർ ഒഴുക്കിൽപെട്ടു മരിച്ചു. അരയൻകാവ് മുണ്ടക്കൽ മത്തായിയുടെ മകൻ ജോൺസൺ (56),...

CRIME

മുവാറ്റുപുഴ : ഇരുചക്ര വാഹന മോഷ്ടാവ് പിടിയിൽ. മൂവാറ്റുപുഴ പേഴക്കാപ്പിള്ളി പാലോ പാലത്തിങ്കൽ വീട്ടിൽ മുഹമ്മദ് ഷാനിദ് (24) നെയാണ് ആലുവ പോലീസ് അറസ്റ്റ് ചെയ്തത്. ആലുവ ടൗണിൽ പാർക്ക് ചെയ്തിരുന്ന കീഴ്മാട്...

CRIME

മൂവാറ്റുപുഴ : ഉറവക്കുഴി ഭാഗത്ത് മോളേക്കുടിയിൽ വീട്ടിൽ ആശ (36) യെയാണ് മൂവാറ്റുപുഴ പോലീസ് അറസ്റ്റ് ചെയ്തത്. കുന്നുംപുറത്ത് മധുവിന്റെ വീട്ടിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ അഞ്ച് പവൻ സ്വർണ്ണവും പതിനാലായിരം രൂപയുമാണ്...

CRIME

മുവാറ്റുപുഴ : നൂറു കോടി രൂപ വായ്പ വാഗ്ദാനം ചെയ്ത് മൂവാറ്റുപുഴ സ്വദേശിയിൽ നിന്ന് ഒരു കോടി അഞ്ച് ലക്ഷം തട്ടിയ കേസിൽ രണ്ട് പേർ അറസ്റ്റിൽ. തമിഴ്നാട് തിരുനൽവേലി സ്വദേശികളായ നടേശൻ...