Connect with us

Hi, what are you looking for?

NEWS

ആയിരത്തി നാനൂറോളം ആണികൾക്ക് മുകളിൽ മൂന്ന് ദിവസം; യുവാവിനെ ജീവിതത്തിലേക്ക് കൈപിടിച്ച് കയറ്റുന്നതിനായി മാർട്ടിൻ മേക്കമാലിയുടെ ജീവമരണ അതി സാഹസിക പ്രകടനം.

കോതമംഗലം: കന്നി 20 പെരുന്നാളിനോടാനുബന്ധിച്ചു നൈബു ചികിത്സ സഹായത്തിന്റെ പ്രചരണാർത്ഥം പ്രശസ്ത മജീഷ്യൻ ശ്രീ മാർട്ടിൻ മേക്കമാലി ആയിരത്തി നാനൂറോളം ആണികൾക്ക് മുകളിൽ മൂന്ന് ദിവസം കിടക്കുന്ന അതി സാഹസിക പ്രകടനം കോതമംഗലം ചെറിയ പള്ളിക്ക് സമീപമുളള ലയൻസ് ക്ലബ്ബ് ആഡിറ്റോറിയത്തിൽ നടത്തപ്പെടുന്നു. ശ്രീ ആന്റണി ജോണ് MLA സാഹസിക പ്രകടനം ഔപചാരികമായി ഉദ്ഘാടനം നിർവഹിച്ചു. Fr.സിബി ഇടപുളവനോടൊപ്പം, ഭാരവാഹികളായ എബിൻ ജോർജ്ജ് ഇലഞ്ഞിക്കൽ, അനീഷ് കെ ബേബി,ജിതിൻ സേവി,ടിന്റോ മങ്ങാട്ട്,ജോഷി സേവ്യർ തുടങ്ങിയവർ പങ്കെടുത്തു.

നൈബു ജോസ് എന്ന 32 വയസുള്ള ഈ ചെറുപ്പക്കാരന്റെ ഇരു വൃക്കകളും തകരാറിലാണ്. വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായത്തിൽ വൃക്കകൾ മാറ്റി വയ്ക്കുക മാത്രമാണ് ഏക പോംവഴി. ലേക്ഷോർ ഹോസ്പിറ്റലിലെ ഡോക്ടർ എബി എബ്രാഹത്തിന്റെ ചികിത്സയിലാണ് നൈബു ഇപ്പോൾ. നിർധനരായ കുടുംബത്തിന് താങ്ങാൻ കഴിയുന്നതിനപ്പുറമാണ് നൈബുവിന്റെ ചികിത്സാ ചിലവ്. ഈ വാർത്ത ശ്രദ്ദിക്കുന്ന എല്ലാവരും തങ്ങളാൽ കഴിയുന്ന സഹായം ചെയ്തു നൈബുവിനെ സാധാരണ ജീവിതത്തിലേക്ക് മടങ്ങി വരുവാൻ സഹായിക്കുക.

നൈബു ചികിത്സാ സഹായ സമിതി:-

Antony John MLA:- 9447073535
Nybu Jose:- 9544584585

G-Pay: – Nbh927
Phonepe:- 9544584585
Bank details:-
Punjab National Bank
A/c No: 4806001700006352
Kothamangalam Branch
IFSC Code: PUNB80600

You May Also Like

NEWS

കോതമംഗലം : കേരള സംസ്ഥാന സർക്കാരിന്റെ ഏറ്റവും മികച്ച ഫാർമർ പ്രൊഡ്യൂസർ കമ്പനിക്കുള്ള സംസ്ഥാന അവാർഡ് കീരംപാറയിൽ പ്രവർത്തിക്കുന്നു തട്ടേക്കാട് അഗ്രോ ഫാർമർ പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന് ലഭിച്ചു. 2020 ഏപ്രിൽ 9...

NEWS

കോതമംഗലം : കവളങ്ങാട് സർവീസ് സഹകരണ ബാങ്ക് നേര്യമംഗലത്ത് പണിതു കൊണ്ടിരിക്കേ ഇടിഞ്ഞു പൊളിഞ്ഞു ചാടിയ സ്പാസെന്റർ( ടൂറിസ തിരുമ്മൽ കേന്ദ്രം) നിർമ്മണത്തിലെ വൻ അഴിമതിയെക്കുറിച്ച് ബാങ്ക് അംഗം അനൂപ് തോമസും പൊതുപ്രവർത്തകനായ...

NEWS

കോതമംഗലം : കീരംപാറയിൽ ഇടിമിന്നലേറ്റ് നാശ നഷ്ടം സംഭവിച്ച 2 വീടുകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു.കണിയാൻ കുടിയിൽ കെ പി കുര്യാക്കോസ്, കണിയാൻ കുടിയിൽ കെ പി മത്തായി...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിന്‍റെ വനാതിര്‍ത്തി മേഖലയിലെ ജനങ്ങളുടെ ജീവന് ഭീഷണിയായും കൃഷികള്‍ നശിപ്പിച്ചും വിഹരിക്കുന്ന കാട്ടാനകള്‍ അടക്കമുള്ള വന്യജീവികളുടെ നിരന്തരമുള്ള ശല്യം അവസാനിപ്പിക്കാന്‍ ഇടത് എം.എല്‍.എ.യും, പിണറായി സര്‍ക്കാരും ശാശ്വത നടപടികളൊന്നും എടുക്കുന്നില്ലെന്ന്...

NEWS

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്- തട്ടേക്കാട് റൂട്ടില്‍ കാട്ടാനകള്‍ ദിവസങ്ങളായി വഴിതടഞ്ഞ് പ്രതിസന്ധി സൃഷ്ടിച്ചിട്ടും അധികാരികള്‍ യാതൊരു നടപടിയും സ്വീകരിക്കാത്തതില്‍ പ്രതിഷേധം വ്യാപകം. 14 ആദിവാസി കുടികളിലെ അടക്കം ഇരുപത്തിയയ്യായിരത്തോളം ജനങ്ങള്‍ അധിവസിക്കുന്ന...

NEWS

കോതമംഗലം: കീരംപാറ പഞ്ചായത്തിലൈ പുന്നേക്കാട് കാട്ടാനക്കുട്ടം നിരവധി കര്‍ഷകരുടെ കൃഷി നശിപ്പിച്ചു. പുന്നേക്കാട് കളപ്പാറ മേഖലയില്‍ വെള്ളിയാഴ്ച രാത്രി 8.45ഓടെയാണ് കാട്ടാനക്കൂട്ടമെത്തിയത്. കൃഷി നശിപ്പിച്ച ശേഷം ചിന്നംവിളിച്ച് പ്രദേശവാസികളെ ഭീതിയിലാഴ്ത്തിയ ആനകള്‍ ഇന്നലെ...

NEWS

കോതമംഗലം : ആന്റണി ജോൺ എം എൽ എ യുടെ വെളിച്ചം പദ്ധതിയുടെ ഭാഗമായി കീരമ്പാറ വെളിയേൽ ച്ചാൽ ജംഗ്ഷനിൽ ഹൈ മാസ്റ്റ് ലൈറ്റ് സ്ഥാപിച്ചു. മണ്ഡലത്തെ പ്രകാശ പൂരിതമാക്കുവാൻ വേണ്ടി 2016...

ACCIDENT

കോതമംഗലം: – കോതമംഗലത്തിന് സമീപം ഊഞ്ഞാപ്പാറയിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു. പൂയംകുട്ടി, മണികണ്ഠൻചാലിൽ താമസിക്കുന്ന സന്തോഷ് ആണ് മരിച്ചത്. സന്തോഷ് സഞ്ചരിച്ചിരുന്ന സ്കൂട്ടർ ഓട്ടോറിക്ഷയുമായി കൂട്ടിയിടിക്കുകയായിരുന്നു.

NEWS

കോതമംഗലം : ചേലാട് മോഷണം നടന്ന കടകൾ ആന്റണി ജോൺ എം എൽ എ സന്ദർശിച്ചു. കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് ചേലാട് ഇരപ്പുങ്കൽ ജംഗ്ഷനിലെ ഒലിവ് ട്രേഡേഴ്സ്, എയ്ഞ്ചൽ ഫാർമ മെഡിക്കൽ സ്റ്റോർ...

NEWS

കോതമംഗലം : തട്ടേക്കാട്, കൂട്ടിക്കൽ ഭാഗത്ത് കാട്ടാനയുടെ ആക്രമണത്തിൽ പരിക്കേറ്റ പശുവിനെ ഡോക്ടർ എത്തി പരിശോധന നടത്തി. കോതമംഗലം ഡിവിഷനിൽ തട്ടേക്കാട് സെക്ഷൻ പരിധിയിൽ, കീരംപാറ പഞ്ചായത്തിൽ ഒന്നാം വാർഡിൽ കൂട്ടിക്കൽ ഭാഗത്ത്...

NEWS

കോതമംഗലം: കത്തോലിക്ക രൂപതാ  കോർപ്പറേറ്റ് മാനേജ്മെൻ്റിൻ്റെ കീഴിലുള്ള സ്കൂളുകളിലെ മികച്ച പ്രധാന അധ്യാപികയായി  വെളിയേൽച്ചാൽ സെൻ്റ്. ജോസഫ്സ് ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് സിസ്റ്റർ ഷീബ ജോസഫ് എസ്. ഡി തിരഞ്ഞെടുക്കപ്പെട്ടതിൽ വിദ്യാർത്ഥികളും നാട്ടുകാരും ഒരുപോലെ ...

NEWS

ഷാനു പൗലോസ് കോതമംഗലം:  ചാലക്കുടി പോട്ട ബാങ്ക് കവർച്ചകേസിൽ ചാലക്കുടി ചാലക്കുടി ആശാരിപ്പാറ സ്വദേശി റിജോ ആന്റണി മൂന്നാം ദിവസം  പിടിയിലായതോടെ റൂറൽ എസ്.പി ബി.കൃഷ്ണകുമാറിൻ്റെ മേൽനോട്ടത്തിൽ കേസന്വേഷണത്തിന് നേതൃത്വം നൽകിയ കോതമംഗലം...

error: Content is protected !!