Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ ആറ്റിൽ നിന്നും യുവതിയെ രക്ഷപെടുത്തിയ ടിപ്പർ ഡ്രൈവറെ ആദരിച്ചു.

കുട്ടമ്പുഴ : യൂത്ത് കോൺഗ്രസ് കുട്ടമ്പുഴയുടെ ആഭിമുഖ്യത്തിൽ കുട്ടമ്പുഴ ആറ്റിൽ നിന്നും അതിസാഹസികമായി രണ്ടു ജീവനുകൾ രക്ഷപ്പെടുത്തിയ ബാബു എം ഡി ക്ക് സ്വീകരണം നൽകി. ആഷ്ബിൻ ജോസ് അധ്യക്ഷത വഹിച്ചു. ഡീൻ കുര്യാക്കോസ് എംപി മൊമെന്റോ നൽകി ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എബി എബ്രഹാം, ബ്ലോക്ക് സെക്രട്ടറി സിബി കെ എ മണ്ഡലം പ്രസിഡണ്ട് ഫ്രാൻസിസ് ചാലിൽ, കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് സണ്ണി കുര്യാക്കോസ്, യൂത്ത് കോൺഗ്രസ് മുൻ ബ്ലോക്ക് സെക്രട്ടറി സിജോ വർഗീസ്, വാർഡ് പ്രസിഡണ്ട് ഹംസാ പി എം മുരളി കുട്ടമ്പുഴ എന്നിവർ സംബന്ധിച്ചു.

https://kothamangalamnews.com/kuttampuzha-babu-escape-kolkata-mitholi-from-kuttampuzha-river.html

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...