Connect with us

Hi, what are you looking for?

NEWS

കോതമംഗലത്ത് യുവ കർഷകൻ മിന്നലേറ്റ് മരിച്ചു.

കോതമംഗലം : ഇന്ന് ഞായറാഴ്ച്ച വൈകിട്ടുണ്ടായ ശക്തമായ മിന്നലേറ്റ് യുവാവ് മരണപ്പെട്ടു. പോത്താനിക്കാട് ഞാറക്കാട് സ്വദേശി റോണി ജോസഫ് കളത്തിങ്കൾ (35) ആണ് ഇടിമിന്നലേറ്റ് മരണപ്പെട്ടത്.   അഞ്ചുമണിയോടുകൂടി വീടിന് സമീപത്തുള്ള തൊഴുത്തിൽ പശുക്കളെ പരിപാലിക്കുന്നതിനിടയിലാണ് മിന്നലേറ്റത്. ഉടൻതന്നെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കഴിഞ്ഞ കർഷകദിനത്തിൽ പൈങ്ങോട്ടൂർ പഞ്ചായത്തിലെ മികച്ച ക്ഷീര കർഷകനുള്ള ആദരം നേടിയ വ്യക്തിയായിരുന്നു റോണി. സംസ്‌കാരം പിന്നീട് തെന്നത്തൂര്‍ ഫാത്തിമാ മാതാ പള്ളി സെമിത്തേരിയില്‍. സഹോദരങ്ങൾ സോണി ജോസഫ് മഞ്ഞക്കുന്നേൽ. (സഹോദരി ) ടോണി ജോസഫ് കളത്തുങ്കൽ.
ലോണി ജോസഫ് കളത്തുങ്കൽ (സഹോദരി ).

You May Also Like

ACCIDENT

കോതമംഗലം : പോത്താനിക്കാട്ട് നിയന്ത്രണംവിട്ട ടിപ്പർ ലോറി നിർ ത്തിയിട്ടിരുന്ന കാറ് തകർത്ത് സമീപത്തെ കടയില് ഇടിച്ചു നിന്നു. പോത്താനിക്കാട് പൊലിസ് സ്റ്റേഷന് സമീപം തിങ്കളാഴ്‌ച വൈകിട്ടാണ് അപകടം ഉണ്ടായത്. കോതമംഗലത്ത് ദേശീയപാത...

ACCIDENT

കോതമംഗലം: കാസർകോഡ് എ ആർ ക്യാമ്പിലെ ഉദ്യോഗസ്ഥൻ അപകടത്തിൽ മരിച്ച നിലയിൽ കാണപ്പെട്ടു. പോത്താനിക്കാട് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന കാസർഗോഡ് എ ആർ ക്യാമ്പിലെ അസി.എം റ്റി ഒ സജി മാത്യു വാണ്...

CRIME

പോത്താനിക്കാട്: പോത്താനിക്കാട് വീടിന് തീവച്ച കേസിൽ പ്രതി അറസ്റ്റിൽ . പൈങ്ങോട്ടൂർ ആയങ്കര പറക്കാട്ട് വീട്ടിൽ ബേസിൽ ബെന്നി (22) യെയാണ് പോത്താനിക്കാട് പോലീസ് അറസ്റ്റ് ചെയ്തത്. തൃക്കേപ്പടി ഭാഗത്തുള്ള പോഞ്ചാലി ശിവന്റെ വീടിനാണ്...

NEWS

പോത്താനിക്കാട്: പോത്താനിക്കാട് സ്വദേശിയെ യുഎഇയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. യുഎഇ ഉമ്മുല്‍ഖുവൈനിലെ താമസസ്ഥലത്താണ് പോത്താനിക്കാട് മറ്റത്തില്‍ ആല്‍ബിന്‍ സ്‌കറിയയെ (38) വ്യാഴാഴ്ച രാവിലെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മൃതദേഹം ഉമ്മുല്‍ഖുവൈന്‍ ഷെയ്ഖ് ഖലീഫ ആശുപത്രി മോര്‍ച്ചറിയില്‍...

error: Content is protected !!