Connect with us

Hi, what are you looking for?

CHUTTUVATTOM

30 കിലോയോളം തൂക്കമുള്ള ഭീമൻ പെരുമ്പാമ്പിനെ പിടികൂടി

ലടുക്ക കുട്ടമ്പുഴ

കുട്ടമ്പുഴ : സത്രപടി പുറമല കോളനിയില്‍ നിന്നും ഭീമന്‍ പെരുമ്പാമ്പിനെ പിടികൂടി.ഇന്നലെ രാവിലെ തൊഴിലുറപ്പ് സ്ത്രീകള്‍ പണിയുന്ന സ്ഥലത്താണ് പെരുമ്പാമ്പിനെ പണിക്കാര്‍ കണ്ടത്. ഉടനടി വനംവകുപ്പിനെ വിവരമറിയിച്ചതിനെ തുടര്‍ന്ന് തട്ടേക്കാട് പക്ഷിസങ്കേതത്തിലെ പാമ്പ് പിടുത്തകാരാനായ സ്റ്റീഫന്‍ കൊരട്ടികുന്നേല്‍ സാഹസികമായീ പാമ്പിനെ പിടികൂടുകയായിരുന്നു. 13 അടി നീളവും 30 കിലോയോളം തൂക്കമുള്ള പെണ്‍പാമ്പായിരുന്നു. പാമ്പിനെ തട്ടേക്കാട് വനത്തിന്റെ ഉള്‍പ്രദേശത്ത് തുറന്നുവിട്ടു.

You May Also Like

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...

NEWS

കോതമംഗലം :- മാമലക്കണ്ടത്ത് പശുക്കളെ തൊഴുത്തിൽ ദുരൂഹ സാഹചര്യത്തിൽ ചത്ത നിലയിൽ കണ്ടെത്തി. ഏലംതാനത്ത് സുജാത സാജു എന്ന കർഷകയുടെ 2 കറവ പശുക്കളാണ് ചത്തത്. ആറ് പശുക്കളാണ് തൊഴുത്തിലുണ്ടായിരുന്നത്. ഒരു പശുവിൻ്റെ...