Connect with us

Hi, what are you looking for?

CHUTTUVATTOM

നാട്ടുകാർക്ക് കൊറോണ പ്രതിജ്ഞ ചൊല്ലി കൊടുത്ത് കുട്ടമ്പുഴ പോലീസ്

കുട്ടമ്പുഴ : കൊറോണ പ്രതിജ്ഞ ചൊല്ലി കുട്ടമ്പുഴ പോലീസ് സ്റ്റേഷൻ സർക്കിൾ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും വ്യാപാരി വ്യവസായികളും പൊതുജനങ്ങളും പങ്കെടുത്തു. സർക്കിൾ ഇൻസ്പെക്ടർ മഹേഷ് കുമാർ പ്രതിജ്ഞാവാചകം ചൊല്ലിക്കൊടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ ജെ ജോസ്, മുൻ പഞ്ചായത്ത് പ്രസിഡന്റ് പീറ്റർ മാത്യു, പഞ്ചായത്ത് മെമ്പർ അബ്ദുൽകരീം, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് സിബി കെ എ, സാമൂഹ്യപ്രവർത്തകൻ മുരളി കുട്ടമ്പു,ഴ ഫോറസ്റ്റ് ഉദ്യോഗസ്ഥർ സാമൂഹ്യപ്രവർത്തകൻ ബൈജു കുട്ടമ്പുഴ, ആഷ്ബിൻ ജോസ് ബേബി പോൾ സണ്ണി കുര്യാക്കോസ് എന്നിവർ പങ്കെടുത്തു.

 

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...