Connect with us

Hi, what are you looking for?

NEWS

കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ഭരണം അട്ടിമറിക്കൻ ശ്രമിക്കുന്ന സി.പി ഐ എം എതിരെ യൂത്ത് കോൺഗ്രസ്‌ ധർണ്ണ.

 

കുട്ടമ്പുഴ: സി ഡി എസ് മെമ്പർമാരെയും കുടുബശ്രി പ്രവർത്തകരെയും കൂട്ടു പിടിച്ചു കൊണ്ട് കുട്ടമ്പുഴ ഗ്രാമ പഞ്ചായത്തിന്റെ ഭരണം അട്ടിമറിക്കൻ ശ്രമിക്കുന്ന സി.പി ഐ എം എതിരെ യൂത്ത് കോൺഗ്രസ്‌ കുട്ടമ്പുഴ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ധർണ നടത്തി. പഞ്ചായത്ത്‌ പ്രസിഡന്റ്‌ കാന്തി വെള്ളക്കയ്യൻ ഉദ്ഘാടനം ചെയ്തു. ആഷ്‌ബിൻ ജോസ് അധ്യക്ഷൻ ആയ ചടങ്ങിൽ ബേസിൽ തേക്കുംകൂടിയിൽ സ്വാഗതം പറഞ്ഞു. വികസനകാര്യ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ സിബി KA, വൈസ് പ്രസിഡന്റ്‌ ബിൻസി മോഹനൻ, EC റോയ് ,ബ്ലോക്ക്‌ മെമ്പർ ജെയിംസ് കൊറേമ്പേൽ,എൽദോസ് ബേബി, ജോഷി പൊട്ടക്കൽ,സനൂപ് KS, മേരി കുര്യക്കോസ്,സൽമ പരീത്,രേഖ രാജു, CJ എൽദോസ്, ബേബി പോൾ. എൽദോസ് ഏലിയാസ്,മുജീബ്, റിൻസ് പീറ്റർ,അജിത സുരേഷ്,ജോമോൾ സജി, മഞ്ജു രവി, ജെസ്സി എൽദോസ്,PK തങ്കമ്മ, ജോസ് നാക്കോലയിൽ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

CHUTTUVATTOM

കുട്ടമ്പുഴ: താളുംകണ്ടം ആട് ഗ്രാമം പദ്ധതി നടപ്പാക്കി. കുട്ടമ്പുഴ ഗ്രാമപഞ്ചായത്ത് 2023 24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താളുംകണ്ടം ആദിവാസി കുടീയിലെ 30 കുടുംബങ്ങൾക്ക് 2 ആട് വിതമാണ്,ആട് ഗ്രാമം പദ്ധതി നടപ്പാക്കി....

NEWS

കോതമംഗലം :- പൂയംകുട്ടിക്കു സമീപം വെള്ളാരംകുത്തിൽ കാട്ടാനക്കൂട്ടം വീടു തകർത്തു; ഇന്ന് പുലർച്ചെ മൂന്ന് മണിക്കായിരുന്നു സംഭവം. കുട്ടമ്പുഴ പഞ്ചായത്തിലെ വെള്ളാരംകുത്ത് മുകൾ ഭാഗത്ത് താമസിക്കുന്ന രാമചന്ദ്രൻ – ശാരദ ദമ്പതികളുടെ വീടാണ്...

NEWS

കുട്ടമ്പുഴ : ഹൈക്കോടതിയെ വെല്ലുവിളിച്ച് മൂന്നാർ ഡി എഫ് ഒ.ഹൈക്കോടതി വിധി ഉണ്ടെങ്കിലും മലയോര ഹൈവേയിലൂടെ എളബ്ലാശ്ശേരി കുറത്തിക്കുടി വഴിയാത്ര ചെയ്യുന്നവരെ ചെക്ക് പോസ്റ്റിൽ തടയുമെന്ന് മൂന്നാർ ഡി എഫ് ഒ. മലയോര...