Connect with us

Hi, what are you looking for?

CHUTTUVATTOM

കെഎസ്എസ്പിയു വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും നടന്നു.

കവളങ്ങാട്: കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്സ് യൂണിയന്‍ (കെഎസ്എസ്പിയു) പല്ലാരിമംഗലം യൂണിറ്റ് വാര്‍ഷിക പൊതുയോഗവും തെരഞ്ഞെടുപ്പും തിങ്കളാഴ്ച അടിവാട് വനിതാ ക്ഷേമ കേന്ദ്രം ആഡിറ്റോറിയത്തില്‍ നടന്നു. പല്ലാരിമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ ഇ അബ്ബാസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് എംഎം അബ്ദുല്‍ റഹ്മാന്‍ അധ്യക്ഷനായി. ചടങ്ങില്‍ എസ്എസ്എല്‍സി, പ്ലസ്ടു വിജയികള്‍ക്കുള്ള അവാര്‍ഡ് വിതരണം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസാമോള്‍ ഇസ്മായില്‍ നിര്‍വഹിച്ചു.

കെഎസ്എസ്പിയു ജില്ലാ കമ്മിറ്റിയംഗം ചെറുവട്ടൂര്‍ നാരായണന്‍ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറി കെ കെ മൈതീന്‍, യൂണിറ്റ് സെക്രട്ടറി കെ കെ മുഹമ്മദ്, ട്രഷറര്‍ വി കെ അലിയാര്‍, ബ്ലോക്ക് വൈസ് പ്രസിഡന്റ് വി എ പത്രോസ്, യൂണിറ്റ് കമ്മിറ്റിയംഗം മൈതീന്‍ കുന്നേക്കുടി, എ സീതി എന്നിവര്‍ സംസാരിച്ചു. ഭാരവാഹികള്‍: എം എം അബ്ദുല്‍ റഹ്മാന്‍ (പ്രസി), കെ കെ മുഹമ്മദ് (സെക്രട്ടറി), വി കെ അലിയാര്‍ (ട്രഷറര്‍).

You May Also Like

NEWS

പല്ലാരിമംഗലം : പ്രധാനമന്ത്രി ഗ്രാമീണ സടക് യോജനയിൽ ഉൾപ്പെടുത്തി പല്ലാരിമംഗലം കവളങ്ങാട് പഞ്ചായത്ത്കളെ തമ്മിൽ ബന്ധിപ്പിക്കുന്ന മങ്ങാട്ടുപടി – പരുത്തിമാലി – പരീക്കണ്ണി – പൈമറ്റം – ചിറമേൽപടി – മക്കാമസ്ജിദ് റോഡിന്റെ...

CRIME

കോതമംഗലം : അടിവാട് കവലയിലെ അന്യസംസ്ഥാനത്തൊഴിലാളികൾക്കിടയിൽ കോതമംഗലം എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ മയക്കുമരുന്ന് വിഭാഗത്തിൽപ്പെടുന്ന ഗുളികകളും ഹെറോയിനും പിടികൂടി. ആസാം നാഗൂൺ സ്വദേശികളായ ഫാറൂഖ് അഹമ്മദ്, ഷോറിഫുൾ ഇസ്ലാം എന്നിവരാണ് ബ്രൗൺ...

CRIME

കോതമംഗലം :അടിവാട് ടൗണിൽ പെട്ടിക്കട നടത്തുന്ന ഓലിക്കൽ മൈതീന്റെ പെട്ടിക്കട കുത്തി തുറന്ന് മോഷണം നടത്തി.ഒരു മൊബൈലും, കുറച്ചു പൈസയും മോഷണം പോയിട്ടുണ്ട്. പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ ഒ ഇ അബ്ബാസ് അറിയിച്ചതിനെ...

NEWS

കോതമംഗലം: മുഖ്യമന്ത്രിയുടെ വിശിഷ്ട സേവനത്തിനുള്ള പൊലീസ് മെഡൽ നേടിയ ഇടുക്കി ക്രൈം ബ്രാഞ്ച് എസ് ഐ കോതമംഗലം പല്ലാരിമംഗലം മംഗലശേരി വീട്ടിൽ എം എം ഷമീർ . 1993 പോലീസ് സേനയിൽ പ്രവേശിച്ചു.വിവിധ...