Connect with us

Hi, what are you looking for?

NEWS

ബംഗാളിൽ നിന്നും കഞ്ചാവ് കൊണ്ടുവന്ന് വിൽപ്പന; അതിഥി തൊഴിലാളി കോട്ടപ്പടിയിൽ പിടിയിൽ

കോട്ടപ്പടി : കോട്ടപ്പടിയിൽ നിന്നും നാല് കിലോ കഞ്ചാവ് പിടികൂടി. വെസ്റ്റ് ബംഗാൾ മുർഷിദാബാദ് സ്വദേശിയായ റേയേജ് അലിയെയാണ് കോതമംഗലം എക്സ്സൈസ് രഹസ്യ വിവരത്തെത്തുടർന്ന് പിടികൂടിയത്. നാട്ടിൽ പോയി വരുമ്പോൾ കോതമംഗലം മേഖലയിൽ വിതരണം ചെയ്യുവാനുള്ള കഞ്ചാവുമായാണ് പ്രതി വരാറുള്ളതെന്ന് എക്സൈസ് വെളിപ്പെടുത്തുന്നു. കോതമംഗലം വെണ്ടുവഴിയിലാണ് പ്രതി താമസിക്കുന്നത്. കോട്ടപ്പടിയിൽ വിതരണത്തിനായി കൊണ്ടുവന്നപ്പോൾ പിടിയിലാകുകയായിരുന്നു.

കോതമംഗലം എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജോസ് പ്രതാപിൻറെ നേത്രത്വത്തിലാണ് പ്രതിയെ കോട്ടപ്പടി ചിറപ്പടിയിൽ നിന്നും പിടികൂടിയത്. കോതമംഗലം തഹസീൽദാർ റേച്ചൽ കെ വര്ഗീസിന്റെ സാനിധ്യത്തിൽ പ്രതിയുടെ ദേഹ പരിശോധന നടത്തുകയും ചെയ്തു.

You May Also Like

NEWS

കോതമംഗലം : കോട്ടപ്പടിയിൽ 12.14 കോടി രൂപ ചിലവഴിച്ച് 2 ഘട്ടങ്ങളിലായി നടപ്പിലാക്കിയ ഗ്രാമീണ ഭവന കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായത്ത് ഓഫീസിന് സമീപം വച്ച് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ...

NEWS

Lകോട്ടപ്പടി :  ഹൈ-ലെവൽ കനാലിൽ നാഗഞ്ചേരി ഭാഗത്ത്‌ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങിമരിച്ചു. നാഗഞ്ചേരി ഭാഗത്ത്‌ താമസിക്കുന്ന അഖിലേഷ് (19) ആണ് മരിച്ചത്. ഇടുക്കി രാജാക്കാട് സ്വദേശിയായ അഖിലേഷ് പഠനസൗകര്യാർത്ഥം നാഗഞ്ചേരിയിലുള്ള മാതാവിന്റെ വീട്ടിലായിരുന്നു...

NEWS

കോതമംഗലം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം. കോട്ടപ്പടി ഉപ്പുകണ്ടം റൂട്ടിൽ ചീനിക്കുഴിയിൽ ഉണ്ടായ വാഹന അപകടത്തിൽ ബൈക്ക് യാത്രികരായ കോട്ടപ്പടി ഉപ്പുകണ്ടം തൂപ്പനാട്ട് തങ്കപ്പൻ മകൻ വിമൽ(38), തോളെലി...

NEWS

കോട്ടപ്പടി: പാനിപ്ര കാവ് ദേവി ക്ഷേത്രത്തിന്റെ നടയില്‍ സ്ഥാപിച്ചിരുന്ന ഭണ്ഡാരം മോഷ്ടാക്കള്‍ കുത്തിതുറന്നു.മോഷണത്തില്‍ 10000 ത്തോളം രൂപ നഷ്ടപ്പെട്ടിട്ടുണ്ടാകാമെന്നാണ് കണക്കാക്കുന്നത്. ഇന്ന് വെളുപ്പിനാണ് സംഭവം നടന്നത്. ക്ഷേത്ര മുറ്റത്ത് സ്ഥാപിച്ചിരുന്ന വഴി വിളക്ക്...