Connect with us

Hi, what are you looking for?

CHUTTUVATTOM

കോതമംഗലം എംബിറ്റ്‌സിന് എജ്യൂഫ്യൂചർ എക്സ്സെല്ലെൻസ് അവാർഡ്.

കോതമംഗലം: എംബിറ്റ്‌സ് എൻജിനീറിങ് കോളേജ് എജ്യൂഫ്യൂചർ എക്സ്സെല്ലെൻസ് അവാർഡിന് അർഹരായി. രാജ്യത്തെ മുൻനിര മാധ്യമ സ്ഥാപനമായ സി ന്യൂസ് ആണ് അവാർഡ് ഏർപ്പെടുത്തിയിരിക്കുന്നത്. മികച്ച കണ്ടുപിടുത്തങ്ങൾ നടത്തിയ എൻജിനീറിങ് കോളേജ് എന്ന വിഭാഗത്തിലാണ് എംബിറ്റ്‌സ് ഈ നേട്ടം കൈവരിച്ചത്. ഈ വിഭാഗത്തിൽ നേട്ടം കൈവരിച്ച ഏക കോളേജും എംബിറ്റ്‌സ് ആണ്.

ഈ വർഷം എംബിറ്റ്‌സ് കരസ്ഥമാക്കുന്ന നാലാമത്തെ അംഗീകാരമാണിത്. നേരത്തെ, രാജ്യത്തെ മികച്ച പ്രിൻസിപ്പാലിനുള്ള അവാർഡ് എംബിറ്റ്‌സ് പ്രിൻസിപ്പൽ ഡോ. പി. സോജൻലാൽ അർഹനായിരുന്നു. കൂടാതെ, പുതിയ വിദ്യാഭ്യാസ കോഡ് 2021 കോം‌പെൻ‌ഡിയത്തിലും എംബിറ്റ്‌സിനെ പട്ടികപ്പെടുത്തിയിരുന്നു. കൂടാതെ എം.എച്ച്.ആർ.ഡി. യും എ.ഐ.സി.ടി.യും സംയുകതമായി നടത്തുന്ന സ്മാർട്ട് ഇന്ത്യ ഹാക്കത്തോണിലും എംബിറ്റ്‌സ് വിജയികളായിരുന്നു.

You May Also Like

ACCIDENT

കവളങ്ങാട്: ബൈക്കും ബസും കൂട്ടിയിടിച്ച് ബൈക്ക് യാത്രികർ മരിച്ചു. പല്ലാരിമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന പൈമറ്റം പുതുപ്പറമ്പിൽ മനു മണിയപ്പൻ (24), ഇഞ്ചൂർ കരയിൽ ഓലിക്കൽ വീട്ടിൽ ഹണി സേവ്യർ (24)...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....

NEWS

കോതമംഗലം : കവളങ്ങട് പഞ്ചായത്തിലെ ജനവാസ മേഖലയിൽ നിന്ന് കാട്ടാനകളെ തുരത്താൻ വനം വകുപ്പ് ഇന്ന് നടത്തിയ ശ്രമം പരാജയപ്പെട്ടു. ചാരുപാറ ഭാഗത്തു നിന്നും പടക്കം പൊട്ടിച്ചും ബഹളം വച്ചും ആനയെ ഓടിച്ചെങ്കിലും...

NEWS

കോതമംഗലം: പെരുമണ്ണുർ വെട്ടിയാങ്കൽ ഫെബിൻ പോളിന് യു കെയിൽ ഗവേഷണത്തിന് 1.5 കോടി സ്കോളർഷിപ്പ് ലഭിച്ചു. സ്കോട്ലാൻഡിലെ എഡിൻ ബർഗ് നേപ്പിയർ സർവകലാശാലയിൽ ഡയറക്ട് പിഎച്ച്ഡി പഠനത്തിനു നാല് വർഷത്തയ്ക്കാണ് സ്കോളർഷിപ്പ്. ഫ്ളക്സിബിൾ...