Connect with us

Hi, what are you looking for?

NEWS

കോതമംഗലം നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു.

കോതമംഗലം  : 2023-24 വാർഷിക പദ്ധതിയുടെ ഭാഗമായി കോതമംഗലം നഗരസഭ വികസന സെമിനാർ സംഘടിപ്പിച്ചു.നഗരസഭ ഓഡിറ്റോറിയത്തിൽ വച്ച് ചെയർമാൻ കെ കെ ടോമി അധ്യക്ഷത വഹിച്ച യോഗം ആന്റണി ജോൺ എം എൽ എ ഉദ്ഘാടനം ചെയ്തു.നഗരസഭ ആസൂത്രണ സമിതി ഉപാധ്യക്ഷൻ സി പി എസ് ബാലൻ,വൈസ് ചെയർ പേഴ്സൺ സിന്ധു ഗണേശൻ,വികസനകാര്യ സ്ഥിരം സമിതി ചെയർമാൻ കെ എ നൗഷാദ്,ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ രമ്യ വിനോദ്,ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർമാൻ കെ വി തോമസ്,വിദ്യാഭ്യാസകാര്യ സ്ഥിരം സമിതി ചെയർമാൻ സിജോ വർഗീസ്,പൊതുമരാമത്ത്കാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ ബിൻസി തങ്കച്ചൻ,മറ്റ് കൗൺസിലർമാർ,ഉദ്യോഗസ്ഥർ,വർക്കിംഗ്‌ ഗ്രൂപ്പ് അംഗങ്ങൾ എന്നിവർ പങ്കെടുത്തു.

You May Also Like

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിൽ മാമലക്കണ്ടത്ത് കടുവയുടെ സാന്നിധ്യം കണ്ട പ്രദേശങ്ങളിൽ കൂടുതൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിക്കുന്നതിനും തുടർച്ചയിൽ കൂട് സ്ഥാപിക്കാനും തീരുമാനം. മാമലക്കണ്ടത്ത് താലിപ്പാറ, ചാമപ്പാറ, കാര്യാട് എന്നീ പ്രദേശങ്ങളിലാണ് കഴിഞ്ഞ...

NEWS

കോതമംഗലം :ഇളങ്ങവം ഗവ ഹൈടെക് എൽ പി സ്കൂൾ 62 -)മത് വാർഷികാഘോഷവും, സ്തുത്യർഹമായ സേവനത്തിനു ശേഷം സെർവീസിൽ നിന്നും വിരമിക്കുന്ന രജനി ടീച്ചർക്കുള്ള യാത്രയയപ്പും സംഘടിപ്പിച്ചു. ഉദ്ഘാടനം ആന്റണി ജോൺ എംഎൽഎ...

NEWS

കോതമംഗലം : കോതമംഗലം നിയോജക മണ്ഡലത്തിൽ എം എൽ എയുടെ ആസ്തി വികസന ഫണ്ട് 3.5 കോടി രൂപ ചിലവഴിച്ചുള്ള കനാൽ ബണ്ട് നവീകരണത്തിന് തുടക്കമായി. മെയിൻ കനാൽ, ഹൈ ലെവൽ, ലോ...

NEWS

കോതമംഗലം :ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട്‌ കോതമംഗലം നഗരസഭ പരിധിയിലും, കവളങ്ങാട്‌ ഗ്രാമപഞ്ചായത്തിലും ഉണ്ടായിട്ടുള്ള കുടിവെള്ള വിതരണത്തിലെ തടസ്സങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന്‌ ദേശീയപാത അതോറിറ്റി തയ്യാറാകണമെന്ന്‌ കോതമംഗലം താലൂക്ക്‌ വികസന സമിതി യോഗം ആവശ്യപ്പെട്ടു....