Connect with us

Hi, what are you looking for?

NEWS

ലാമ്പ് ലൈറ്റിങ് ആഘോഷം നടത്തി.

കോതമംഗലം : മാർ തോമ ചെറിയ പള്ളിയുടെ കീഴിലുള്ള മാർ ബസേലിയോസ് സ്കൂൾ ഓഫ് നഴ്സിംഗ് 39-മത് ജനറൽ നഴ്സിംഗ് ബാച്ചിന്റെ ലാമ്പ് ലൈറ്റിങ് ആഘോഷം കോവിഡ് പ്രോട്ടോകോൾ പാലിച്ചു കൊണ്ട് നടത്തി. മാർ തോമ ചെറിയ പള്ളി വികാരി ഫാ. ജോസ് പരത്തുവയലിൽ ഉത്ഹാടനം ചെയ്തു. എം. ബി. എം. എം. അസോസിയേഷൻ വൈസ് പ്രസിഡന്റ്‌ ജോമോൻ പാലക്കാടൻ അധ്യക്ഷത വഹിച്ചു. അസോസിയേഷൻ സെക്രട്ടറി അഡ്വ. സി. ഐ. ബേബി മുഖ്യ പ്രഭാഷണം നടത്തി.

പള്ളി ട്രസ്റ്റി പി. വി. പൗലോസ്, പ്രിൻസിപ്പൽ ജൂലി ജോഷ്വാ, നഴ്സിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സെല്ലിയമ്മ കുരുവിള, എം. ബി. എം. എം ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ ലിമി എബ്രഹാം, സ്കൂൾ ഓഫ് നഴ്സിംഗ് അഡ്മിനിസ്ട്രേറ്റർ സോനാ ജോസ്, വൈസ് പ്രിൻസിപ്പൽ സിബി കുര്യാക്കോസ്,ട്യൂട്ടർ ലെയ കെ. പോൾ എന്നിവർ പ്രസംഗിച്ചു. 40 വിദ്യാർത്ഥികളാണ് ബാച്ചിൽ ഉള്ളത്.

You May Also Like

ACCIDENT

നേര്യമംഗലം: ഓട്ടത്തിനിടയിൽ കാർ കത്തിനശിച്ചു.നേര്യമംഗലം വില്ലാഞ്ചിറയിൽ ഓട്ടത്തിനിടയിൽ നിസ്സാൻ മാഗ്നെറ്റ് കാറിന് തീ പിടിച്ച് കത്തി . നാട്ടുകാരിൽ ചിലർ അടുത്തുള്ള ഹോട്ടലിൽ നിന്നുള്ളഎക്റ്റിംഗ് ഗ്യൂ ഷർ എടുത്ത് ഉപയോഗിച്ച് തീ കെടുത്തിയിരുന്നു....

CRIME

മൂവാറ്റുപുഴ: പോക്സോ കേസ് പ്രതിക്ക് 55 വർഷം കഠിനതടവും 140000 രൂപ പിഴയും വിധിച്ചു. കോട്ടയം മുണ്ടൂർ ഭാഗത്ത് വട്ടമറ്റംചിറയിൽ വീട്ടിൽ പാസ്റ്റർ മണി (54) യെയാണ് മൂവാറ്റുപുഴ പോക്സോ കോടതി ജഡ്ജി...

CRIME

മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് മാതാവിനെ കൊലപ്പെടുത്തിയ പ്രതിയെ വീട്ടിലെത്തിച്ച് തെളിവെടുത്തു. മാതാവ് കൗസല്യയെ കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ ഇളയമകന്‍ ജിജോ താമസിക്കുന്ന പോത്താനിക്കാട് പൊലീസ് സ്‌റ്റേഷന്‍ പരിധിയിലെ പല്ലാരിമംഗലം പഞ്ചായത്തിലെ അടിവാട് വെളിയംകുന്ന് കോളനിയിലെത്തിച്ചാണ്...

ACCIDENT

കോതമംഗലം :നീണ്ടപാറ പള്ളിയിലേക്ക് പോകുകയായിരുന്ന വീട്ടമ്മ കാറിടിച്ചു മരിച്ചു.നീണ്ടപാറ പരേതനായ ആന്റണി ഭാര്യ സെലിൻ (70) സംഭവസ്ഥലത്തു തന്നെ അന്തരിച്ചു. പരേത പെരിങ്ങഴ നാമറ്റത്തിൽ(പൊരുന്നേടം) കുടുംബാംഗം.സംസ്കാരം  ശനി ഉച്ചകഴിഞ്ഞു 2.30 ന് സെന്റ്...