Connect with us

Hi, what are you looking for?

CHUTTUVATTOM

ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാതല തെരഞ്ഞെടുപ്പ് അവലോകന യോഗം കുട്ടമ്പുഴയില്‍ നടന്നു

കോതമംഗലം: ബിജെപി എറണാകുളം ഈസ്റ്റ് ജില്ലാതല തെരഞ്ഞെടുപ്പ് അവലോകന യോഗം കുട്ടമ്പുഴയില്‍ നടന്നു. ഈസ്റ്റ് ജില്ലാ പ്രസിഡന്റ് പി.പി സജീവ് അധ്യക്ഷത വഹിച്ചു. ദേശീയ നിര്‍വാഹക സമിതി അംഗം പി.കെ. കൃഷ്ണദാസ് മുഖ്യാതിഥിയായി.

കോതമംഗലം, മൂവാറ്റുപുഴ, കുന്നത്തുനാട്, പിറവം എന്നീ നിയോജകമണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളാണ് യോഗത്തില്‍ അവലോകനം ചെയ്തത്. കെ.പി. സുരേഷ്, ഇ.ടി. നടരാജന്‍, അഡ്വ. സൂരജ് ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു.

 

You May Also Like

CHUTTUVATTOM

കോതമംഗലം: മകനെ ഓണ്‍ലൈന്‍ കേസില്‍ നിന്ന് ഒഴിവാക്കിത്തരാമെന്ന് പറഞ്ഞ് ബിജെപി കോതമംഗലം ഭാരവാഹികള്‍ ലക്ഷങ്ങള്‍ തട്ടിയെന്നാരോപിച്ച് കുടുംബം ബിജെപി മണ്ഡലം ഓഫീസിനു മുന്നില്‍ കുത്തിയിരുപ്പ് സമരം നടത്തി. ചേലാട് സ്വദേശി ജോര്‍ജ്, ഭാര്യ,...

NEWS

കോതമംഗലം:മെഡിക്കല്‍ മേഖലയിലെ അഴിമതിയും കെടുകാര്യസ്ഥതയും അവസാനിപ്പിക്കുക ആരോഗ്യ മന്ത്രി വീണ ജോര്‍ജ് രാജി വെക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി എറണാകുളം ഈസ്റ്റ് ജില്ല കമ്മറ്റിയുടെ നേത്രത്വത്തില്‍ കോതമംഗലം താലൂക്ക് ആശുപത്രിയിലേക്ക്...

CHUTTUVATTOM

കോതമംഗലം : കോതമംഗലം മുനിസിപ്പാലിറ്റിയെയും നെല്ലിക്കുഴി പിണ്ടിമന എന്നീ പഞ്ചായത്തുകളെയും ബന്ധിപ്പിക്കുന്ന താലൂക്കിലെ പ്രധാന റോഡ് ഉന്നത നിലവാരത്തിലേക്ക് ഉയർത്തുന്നതിനായി സെൻട്രൽ റോഡ്സ് ആൻഡ് ഇൻഫ്രാസ്ട്രക്ച്ചർ ഫണ്ടിൽ നിന്നും 16 കോടി രൂപ അനുവദിച്ചുകൊണ്ട്...

NEWS

കോതമംഗലം :ബിജെപി കർഷക മോർച്ചയുടെ പുതിയ ജില്ല ഭാരവാഹികളെ ജില്ല പ്രസിഡന്റ് വി എസ് സത്യൻ പ്രഖ്യാപിച്ചു. കെ അജിത് കുമാർ, മനോജ്‌ ഇഞ്ചുർ എന്നിവരാണ് പുതിയ ജനറൽ സെക്രട്ടറിമാർ. അജീവ് മുവാറ്റുപുഴ...

CHUTTUVATTOM

കോതമംഗലം:- കോതമംഗലം മുൻസിപ്പാലിറ്റിയിൽ ഇരുപത്തിമൂന്നാം വാർഡിൽ വാഴാട്ടിൽ വീട്ടിൽ വി പി എൽദോസ് ബി ജെ പി യിൽ ചേർന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു. കോതമംഗലം എം എ എൻജിനീയറിങ് കോളേജിൽ 30 വർഷമായി...

NEWS

കോതമംഗലം :കോതമംഗലം മുൻസിപ്പൽ ഭരണ കൂടത്തിന്റെ കെടുകാര്യസ്ഥതയിലും ജനകീയ പ്രശ്നങ്ങളിൽ കാണിക്കുന്ന അനാസ്ഥയിലും പ്രതിഷേധിച്ച്ബിജെപി മുൻസിപ്പൽ സമിതിയുടെ നേതൃത്വത്തിൽ പ്രതിഷേധം മാർച്ചും മുൻസിപ്പൽ ഓഫിസ്സിന് മുൻപിൽ ധർണ്ണയും നടത്തി. പതിറ്റാണ്ടുകൾ പഴക്കമുള്ള മുൻസിപ്പാലിറ്റിയുടെ...

error: Content is protected !!