Connect with us

Hi, what are you looking for?

NEWS

എറണാകുളം ജില്ലയിൽ ഇന്ന് 1495 പേർക്ക് രോഗം സ്ഥിരീകരിച്ചു.

എറണാകുളം : കേരളത്തില്‍ ഇന്ന് 10,944 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,510 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 227 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 332 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 120 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 26,072 ആയി. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 43 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 10,397 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 443 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല.

എറണാകുളം ജില്ലയിൽ ഇന്ന് 1495 പേർക്ക് രോഗം സ്ഥിരീകരിച്ചു.

• വിദേശം/ ഇതര സംസ്ഥാനത്ത് നിന്നെത്തിയവർ – 7

• സമ്പർക്കം വഴി രോഗം സ്ഥിരീകരിച്ചവർ – 1472

• ഉറവിടമറിയാത്തവർ- 11

• ആരോഗ്യ പ്രവർത്തകർ – 5

കോവിഡ് സ്ഥിരീകരിച്ചവരുടെ പ്രാദേശിക വിവരങ്ങൾ

• വടക്കേക്കര – 71
• പുത്തൻവേലിക്കര – 69
• തൃപ്പൂണിത്തുറ – 59
• തൃക്കാക്കര – 46
• കോട്ടുവള്ളി – 40
• കവളങ്ങാട് – 38
• ആലങ്ങാട് – 34
• കോതമംഗലം – 33
• കല്ലൂർക്കാട് – 32
• കുന്നുകര – 30
• മരട് – 26
• കടുങ്ങല്ലൂർ – 25
• കുമ്പളം – 24
• മൂക്കന്നൂർ – 24
• കളമശ്ശേരി – 22
• പിറവം – 22
• ഫോർട്ട് കൊച്ചി – 22
• ചേരാനല്ലൂർ – 21
• അങ്കമാലി – 20
• ഉദയംപേരൂർ – 20
• പള്ളുരുത്തി – 20
• മലയാറ്റൂർ നീലീശ്വരം – 19
• വാരപ്പെട്ടി – 18
• പെരുമ്പാവൂർ – 17
• എളംകുന്നപ്പുഴ – 16
• കരുമാലൂർ – 16
• ആരക്കുഴ – 15
• ആലുവ – 15
• കടമക്കുടി – 15
• പായിപ്ര – 15
• പൂതൃക്ക – 15
• ഇടപ്പള്ളി – 14
• മഴുവന്നൂർ – 14
• ആമ്പല്ലൂർ – 13
• കിഴക്കമ്പലം – 13
• നോർത്തുപറവൂർ – 13
• വൈറ്റില – 13
• ആയവന – 12
• ഏലൂർ – 12
• കലൂർ – 12
• കാലടി – 12
• കുമ്പളങ്ങി – 12
• ഐക്കാരനാട് – 11
• കുന്നത്തുനാട് – 11
• ചെല്ലാനം – 11
• മുളവുകാട് – 11
• മൂവാറ്റുപുഴ – 11
• രാമമംഗലം – 11
• കൂവപ്പടി – 10
• ചോറ്റാനിക്കര – 10
• മഞ്ഞപ്ര – 10
• വടവുകോട് – 10
• വാളകം – 10
• വാഴക്കുളം – 10
• വെങ്ങോല – 10
• ആവോലി – 9
• കടവന്ത്ര – 9
• കാഞ്ഞൂർ – 9
• പാലക്കുഴ – 9
• മണീട് – 9
• തമ്മനം – 8
• പള്ളിപ്പുറം – 8
• പാറക്കടവ് – 8
• പാലാരിവട്ടം – 8
• വടുതല – 8
• വെണ്ണല – 8
• അശമന്നൂർ – 7
• ഇലഞ്ഞി – 7
• കൂത്താട്ടുകുളം – 7
• ചേന്ദമംഗലം – 7
• തിരുവാണിയൂർ – 7
• തോപ്പുംപടി – 7
• മുളന്തുരുത്തി – 7
• എടവനക്കാട് – 6
• എറണാകുളം സൗത്ത് – 6
• കീഴ്മാട് – 6
• കോട്ടപ്പടി – 6
• ചൂർണ്ണിക്കര – 6
• തേവര – 6
• പെരുമ്പടപ്പ് – 6
• മുണ്ടംവേലി – 6
• എടത്തല – 5
• എറണാകുളം നോർത്ത് – 5
• ഒക്കൽ – 5
• ചിറ്റാറ്റുകര – 5
• നെടുമ്പാശ്ശേരി – 5
• നെല്ലിക്കുഴി – 5
• പോണേക്കര – 5
• പോത്താനിക്കാട് – 5
• മഞ്ഞള്ളൂർ – 5
• മാറാടി – 5
• ശ്രീമൂലനഗരം – 5
• അതിഥി തൊഴിലാളി – 5
• ഐ എൻ എച്ച് എസ് – 4

അഞ്ചിൽ താഴെ കേസുകൾ റിപ്പോർട്ട് ചെയ്ത സ്ഥലങ്ങൾ

കുട്ടമ്പുഴ, ചെങ്ങമനാട്, തിരുമാറാടി, തുറവൂർ, പാമ്പാകുട, രായമംഗലം, വരാപ്പുഴ, വേങ്ങൂർ, അയ്യപ്പൻകാവ്, എളമക്കര, ഏഴിക്കര, ചളിക്കവട്ടം, ഞാറക്കൽ, മട്ടാഞ്ചേരി, എടക്കാട്ടുവയൽ, കറുകുറ്റി, കീരംപാറ, നായരമ്പലം, പനയപ്പിള്ളി, പിണ്ടിമന, അയ്യമ്പുഴ, ഇടക്കൊച്ചി, എളംകുളം, കരുവേലിപ്പടി, ചക്കരപ്പറമ്പ്, പനമ്പള്ളി നഗർ, പൂണിത്തുറ, പൈങ്ങോട്ടൂർ, മുടക്കുഴ,

• ഇന്ന് 1212 പേർ രോഗ മുക്തി നേടി.

• ഇന്ന് 2357 പേരെ കൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.നിരീക്ഷണ കാലയളവ് അവസാനിച്ച 2061 പേരെ നിരീക്ഷണ പട്ടികയിൽ നിന്നും ഒഴിവാക്കുകയും ചെയ്തു. വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 33036 ആണ്.

• ഇന്ന് 63 പേരെ ആശുപത്രിയിൽ/ എഫ് എൽ റ്റി സിയിൽ പ്രവേശിപ്പിച്ചു.

• വിവിധ ആശുപ്രതികളിൽ/ എഫ് എൽ റ്റി സികളിൽ നിന്ന് 79 പേരെ ഇന്ന് ഡിസ്ചാർജ് ചെയ്തു.

• ജില്ലയിൽ കോവിഡ് രോഗം സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 17210 ആണ് .

• ഇന്ന് ജില്ലയിൽ നിന്നും കോവിഡ് 19 പരിശോധനയുടെ ഭാഗമായി സർക്കാർ സ്വകാര്യ മേഖലകളിൽ നിന്നും 15757 സാമ്പിളുകൾ കൂടി പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് (TPR) 9.49 ആണ് .

ഇന്ന് ( 8/10/21) ന് നടന്ന കോവിഡ് വാക്സിനേഷനിൽ വൈകിട്ട് 5.30 വരെ ലഭ്യമായ വിവരമനുസരിച്ച് 18017 ഡോസ് വാക്സിനാണ് വിതരണം ചെയ്തത്. ഇതിൽ 3853 ആദ്യ ഡോസും, 14164 സെക്കൻ്റ് ഡോസുമാണ്. കോവിഷീൽഡ് 14867 ഡോസും, 3023 ഡോസ് കോവാക്സിനും, 127 ഡോസ് സ്പുട്നിക് വാക്സിനുമാണ് വിതരണം ചെയ്തത്.
ജില്ലയിൽ ഇതുവരെ
4399919 ഡോസ് വാക്സിനാണ് നൽകിയത്. 2901643 ആദ്യ ഡോസ് വാക്സിനും, 1498276 സെക്കൻ്റ് ഡോസ് വാക്സിനും നൽകി. ഇതിൽ 3901314 ഡോസ് കോവിഷീൽഡും, 485014 ഡോസ് കോവാക്സിനും, 13591 ഡോസ് സുപ്ട്നിക് വാക്സിനുമാണ്

• ഇന്ന് 764 കോളുകൾ ആണ് കൺട്രോൾ റൂമിൽ ലഭിച്ചത്. ഇതിൽ 301 കോളുകൾ പൊതുജനങ്ങളിൽ നിന്നുമായിരുന്നു.

•മാനസികാരോഗ്യപരിപാടിയുടെ ഭാഗമായി 1449 പേർക്ക് കൗൺസിലിംഗ് സേവനം നൽകി.

• 61 പേർ ടെലിമെഡിസിൻ മുഖേന ചികിത്സ തേടി.

ജില്ലാ കളക്ടർ
എറണാകുളം
ജില്ലാകൺട്രോൾറൂം നമ്പർ : 0484 2368802/2368902/2368702

വാക്സിനേഷൻ സംശയനിവാരണത്തിനായി വിളിക്കുക –

9072303861, 9072303927, 9072041171, 9072041172
(രാവിലെ 8 മുതൽ വൈകിട്ട് 6 വരെ)

വാക്സിൻ സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട സംശയങ്ങൾക്ക് 9072041170
(രാവിലെ 10 മുതൽ വൈകിട്ട് 5 വരെ)

You May Also Like

error: Content is protected !!