Connect with us

Hi, what are you looking for?

CHUTTUVATTOM

രണ്ട് ദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങിയ അർജുൻ ആയങ്കിയെ തെളിവെടുപ്പിനായി കടവന്ത്രയിലേക്ക് കൊണ്ടുപോയി

കോതമംഗലം: നിരവധി കേസുകളിൽ പ്രതിയായ അർജുൻ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടു. പൊലീസ് തെളിവെടുപ്പിനായി ആയങ്കിയെ കടവന്ത്രയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് പുന്നേക്കാട് റിസോർട്ടിൽ നിന്ന് ക്രിമിനൽ ഗൂഡാലോചനയ്ക്ക് അറസ്റ്റിലായി ജാമ്യത്തിലറങ്ങി അന്വേഷണ ഉദ്യോഗസ്ഥരെ അർജുൻ സാമുഹമധ്യമത്തിലൂടെ ഭീണിപ്പെടുത്തിയിരുന്നു.ഇതേ തുടർന്ന് പിന്നീട് ഇയാളുടെ ജാമ്യം കോടതി റദ്ദാക്കുകയും ചെയ്തു.തുടർന്ന് കണ്ണൂരിൽ പിടിയിലായ ആയങ്കിയെ കണ്ണൂരിൽ നിന്ന് വെള്ളിയാഴ്ചയാണ് കോതമംഗലം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കി റിമാൻ്റ് ചെയ്തത്.

കോതമംഗലം ഇൻസ്പെക്ടർ കെ.ആർ. പ്രശാന്ത് കുമാറിനെ സമൂഹമാധ്യമം വഴി ഭീഷണിപ്പെടുത്തിയതിനും ഈ സംഭവത്തിൽ കേസെടുത്ത് അന്വേഷണം നടത്തിയ ഊന്നുകൽ ഇൻസ്പെക്ട‌ർ ബി.എസ്. ആദർശിന് ഇൻസ്‌റ്റഗ്രാമിൽ വെല്ലുവിളി സന്ദേശം അയച്ചതിനുമുള്ള കേസുകളിലാണ് അന്വേഷണം പൂർത്തീകരിക്കേണ്ടത്.

കോതമംഗലം, ഊന്നുകൽ എസ്.എച്ച്.ഒമാരെ ഭീഷണിപ്പെടുത്തിയ കേസിൽ റിമാൻ്റിലായ പ്രതിയെ വിശദമായി ചോദ്യം ചെയ്യുന്നതിന് തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡി അപേക്ഷ നൽകുകയായിരുന്നു. അഞ്ച് ദിവസത്തേക്ക് കസ്റ്റഡി വേണമെന്ന് അപേക്ഷ നൽകിയെങ്കിലും രണ്ട് ദിവസമാണ് അനുവദിച്ചിരിക്കുന്നത്.

കസ്റ്റഡിയിൽ വാങ്ങിയെ ആയങ്കിയെ തെളിവെടുപ്പിനായി കടവന്ത്രയിലേക്ക് കൊണ്ടുപോയി. തെളിവെടുപ്പ് പൂർത്തിയാക്കി ബുധനാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് പറഞ്ഞു.

 

 

You May Also Like

CHUTTUVATTOM

കോതമംഗലം: മരണമടഞ്ഞ എം.എ എഞ്ചിനിയറിംഗ് കോളേജ് വിദ്യാർത്ഥി അരുണാചൽപ്രദേശ് സ്വദേശി മിച്ചി മർപ്പുവിൻ്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി നാട്ടിലേക്ക് മടങ്ങി. കഴിഞ്ഞ ശനിയാഴ്ച്ച വൈകിട്ടാണ് കോഴിപ്പിള്ളിയിലെ വാടക വീട്ടിൽ മിച്ചിയെ മരിച്ച നിലയിൽ...

CHUTTUVATTOM

കോതമംഗലം: കോതമംഗലം എംഎ എൻജിനീയറിംഗ് കോളേജ് സിവിൽ വിഭാഗം നാലാം സെമസ്റ്റർവിദ്യാർഥി മിച്ചി പർപ്പു (20)ആത്മഹത്യ ചെയ്യുന്നതിന് ഒരാഴ്ച മുമ്പ് വിവിധ ആവശ്യങ്ങൾ ഉന്നയിച്ച്വിദ്യാഭ്യാസ മന്ത്രി റോജി ജോണിന് കെഎസ്‌യു എംഎ എഞ്ചിനിയറിംഗ്...

CHUTTUVATTOM

കോതമംഗലം: കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തില്‍ കുത്തുകുഴിയില്‍ അത്താഘോഷം സംഘടിപ്പിച്ചു. രാവിലെ മുഴുവന്‍ യൂണിറ്റുകളും കേന്ദ്രീകരിച്ചുള്ള പൂക്കളം മത്സരം. തുടര്‍ന്ന് കുത്തുകുഴി സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിലും ബാങ്ക് അങ്കണത്തിലുമായി...

CHUTTUVATTOM

കോതമംഗലം: കര്‍ഷകദിനത്തില്‍ കര്‍ഷകര്‍ക്കൊപ്പം ചേര്‍ന്ന് കോതമംഗലം മണ്ഡലം. വിവിധ പഞ്ചായത്തുകളിലും കോതമംഗലം നഗരസഭയിലും നടന്ന കര്‍ഷകദിനാഘോഷങ്ങള്‍ ഷിബു തെക്കുംപുറം എംഎല്‍എ ഉദ്ഘാടനം ചെയ്തു. മികച്ച കര്‍ഷകരെ ആദരിച്ചും കര്‍ഷകരുമായി സംവദിച്ചുമായിരുന്നു വിവിധ കേന്ദ്രങ്ങളിലെ...

CHUTTUVATTOM

കോതമംഗലം: വെളിയേല്‍ച്ചാല്‍ പൗരാവലിയുടെ ആഭിമുഖ്യത്തില്‍ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി 25 കുടുംബങ്ങള്‍ക്ക് ആയിരം രൂപയുടെ നിത്യോപയോഗ സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യകിറ്റ് വിതരണവും, എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ...

CHUTTUVATTOM

കോതമംഗലം: കോണ്‍ഗ്രസ് കോതമംഗലം, കവളങ്ങാട് ബ്ലോക്ക് കമ്മിറ്റികള്‍ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമൃതി സിമ്പോസിയം കെപിസിസി രാഷ്ട്രീയകാര്യ സമിതി അംഗം ജോസഫ് വാഴക്കന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. എം.പി മത്തായി വിഷയാവതരണം നടത്തി. കോണ്‍ഗ്രസ്...

CHUTTUVATTOM

ഊന്നുകല്‍: ഊന്നുകല്‍ സഹകരണ ബാങ്കിന്റെ ഓണത്തോടനുബന്ധിച്ചുള്ള സബ്‌സിഡി സാധനങ്ങളുടെ ഓണവിപണിയുടെ ഉദ്ഘാടനം നടത്തി. ഹകരണ സംഘം അസി. രജിസ്ട്രാര്‍ ജോജി ജോസ് ഉദ്ഘാടനംനിര്‍വ്വഹിച്ചു. ബാങ്ക് പ്രസിഡന്റ് എം.എസ്. പൗലോസ് അദ്ധ്യക്ഷത വഹിച്ചു.വറുഗീസ് മാണി,...

CHUTTUVATTOM

കോതമംഗലം: മാര്‍ ബസേലിയോസ് ഡെന്റല്‍ കോളേജിലെ 2020 ബാച്ച് ബിഡിഎസ് വിദ്യാര്‍ത്ഥികളുടെ ബിരുദദാന ചടങ്ങ് ‘അധ്യായ ’26’ സംഘടിപ്പിച്ചു. അക്കാദമിക് ഘോഷയാത്രയോടെയാണ് ചടങ്ങുകള്‍ ആരംഭിച്ചത്. ആബൂന്‍ മോര്‍ ബസേലിയോസ് തോമസ് മെമ്മോറിയല്‍ ഹാളില്‍...

CHUTTUVATTOM

കോതമംഗലം: വിവിധ കേസുകളില്‍ പ്രതിയായ അര്‍ജുന്‍ ആയങ്കിയെ കോതമംഗലം കോടതി രണ്ട് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിനെ ഭീഷണിപ്പെടുത്തിയ കേസില്‍ റിമാന്റിലായ പ്രതി അര്‍ജുന്‍ ആയങ്കിയെ തിങ്കളാഴ്ച കോതമംഗലം പോലീസ് കസ്റ്റഡിയില്‍...

CHUTTUVATTOM

കോതമംഗലം: ഉപഭോക്തൃ സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എആര്‍ മാര്‍ക്ക് സുരക്ഷ ഉറപ്പാക്കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ സംരക്ഷണ സമിതി അംഗം ഗോപാലന്‍ വെണ്ടുവഴി. വൃദ്ധര്‍, രോഗികള്‍, വിധവകള്‍, സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവര്‍ എന്നിങ്ങനെയുള്ള ഉപഭോക്തൃ...

CHUTTUVATTOM

കോതമംഗലം: ഓണവിപണിയിൽ ആശ്വാസവിലയുമായി എൻ്റെ നാട് ഹൈപ്പർ മാർക്കറ്റിന്റെ ഓണച്ചന്തയ്ക്ക് തുടക്കമായി. മലയിൻകീഴ് ബൈപാസിലെ എൻ്റെ നാട് ഹൈപ്പർ മാർക്കറ്റിൽ ഒരുക്കിയ ഓണച്ചന്തയുടെ ഉദ്ഘാടനം ഷിബു തെക്കുംപുറം എംഎൽഎ നിർവഹിച്ചു. എന്റെ നാട്...

CHUTTUVATTOM

കോതമംഗലം: അധ്യാപനത്തോടൊപ്പം കൃഷിയെയും സ്നേഹിച്ച് അജിമോന്‍. എറണാകുളം എസ്ആര്‍വി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഹിസ്റ്ററി അധ്യാപകനായ അജിമോന്‍ പൗലോസ് കോതമംഗലം കോഴിപ്പിള്ളി ഇലവംകുടി കുടുംബാംഗമാണ്. തന്റെ 45 സെന്റ് കൃഷിയിടത്തില്‍...

error: Content is protected !!