Connect with us

Hi, what are you looking for?

NEWS

കോതമംഗലം ഫോറസ്റ്റ്‌ ഓഫീസിന്റെ ചുറ്റുമതിൽ അപകടാവസ്ഥയിൽ: വനം വകുപ്പിന് നിസംഗത

കോതമംഗലം: കോതമംഗലം ഫോറസ്റ്റ്‌ ഓഫീസിന്റെ ചുറ്റുമതിൽ അപകടാവസ്ഥയിൽ : വനം വകുപ്പിന് നിസംഗത. നിത്യേനെ നൂറ് കണക്കിന് വാഹനങ്ങളും, കാൽനട യാത്രക്കാരും കടന്നുപോകുന്ന
കോതമംഗലം എകെജി ഭവന് സമീപമുള്ള ചുറ്റുമതിലാണ് വർഷട്ട വനംവകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവം മൂലം അപകടം വിളിച്ചു വരുത്തുന്നത്. ഞായർ രാവിലെ മതിലിന്റെ ഒരു ഭാഗം ഇടിഞ്ഞ് വീണിരുന്നു. തലനാരിഴക്കാണ് അതുവഴി വന്ന ഓട്ടോറിക്ഷ യാത്രികർ രക്ഷപ്പെട്ടത്. കാലപ്പഴക്കം ചെന്ന മതിൽ പൊളിച്ച് നീക്കണമെന്ന വർഷങ്ങളായിട്ടുള്ള നാട്ടുകാരുടെയും യാത്രക്കാരുടേയും ആവശ്യം അവഗണിക്കുകയാണ് വനം വകുപ്പ് അധികൃതർ. അടിയന്തിരമായി വനം വകുപ്പ് ഇടപെട്ട് തകർന്ന ചുറ്റു മതിൽ പുനർ:നിർമ്മിക്കണമെന്ന് സിപിഐ എം ലോക്കൽ സെക്രട്ടറി പി പി മൈതീൻ ഷാ ആവശ്യപ്പെട്ടു.

You May Also Like

NEWS

കോതമംഗലം : കോതമംഗലം നഗരത്തിലെ വിവിധ ഹോട്ടലുകളിൽ പഴകിയ ഭക്ഷണസാധനങ്ങൾ വീണ്ടും ചൂടാക്കി വിൽപ്പന നടത്തുന്നതായും വ്യത്തിഹീനമായ സാഹചര്യമാണ് പലയിടത്തുമെന്ന പരാതി ഉയർന്ന സാഹചര്യത്തിൽ കോതമംഗലം ഹെൽത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയിൽ...

NEWS

കോതമംഗലം : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെയും കോതമംഗലം നഗര സഭയുടെയും കുടുംബശ്രീയുടെയും സംയുക്ത ആഭിമുഖ്യത്തിൽ ഓണഘോഷ പരിപാടികൾ സംഘടിപ്പിച്ചു. പരിപാടിയോട് അനുബന്ധിച്ച് സംഘടിപ്പിച്ച സംസ്കാരിക സമ്മേളനം ആന്റണി ജോൺ എം.എൽ.എ ഉദ്ഘാടനം...

NEWS

കോതമംഗലം: കോതമംഗലം മുൻ എംഎൽഎ ടി എം മീതിയൻ്റെ നാമധേയത്തിലുള്ള ബ്ലോക്ക് പഞ്ചായത്ത് ഹാളിൻ്റെ നിലവിലുള്ള പേര് മാറ്റാനുള്ള യുഡിഎഫ് ഭരണ സമിതിയുടെ നീക്കത്തിനെതിരെ പ്രതിപക്ഷ അംഗങ്ങൾ ബിഡിഒ എസ് അനുപമിനെ ഉപരോധിച്ചു....

NEWS

കോതമംഗലം : കോതമംഗലം താലൂക്ക് ആശുപത്രിയിൽ 11.15 കോടി രൂപ കിഫ്‌ബി ഫണ്ട് ഉപയോഗിച്ചുള്ള വികസന പ്രവർത്തനങ്ങളുടെ ടെൻഡർ നടപടികൾ പൂർത്തീകരിച്ചതായി ആന്റണി ജോൺ എം എൽ എ അറിയിച്ചു.ഒഫ്‍താൽ ഓപ്പറേഷൻ തീയേറ്റർ...