Connect with us

Hi, what are you looking for?

NEWS

ശങ്കു ആശാൻ വിടവാങ്ങി ; കോതമംഗലത്തെ പത്രപ്രവർത്തകർക്ക് മറക്കാനാവാത്ത വ്യക്തിത്വം

കോതമംഗലം : അഞ്ച് പതിറ്റാണ്ടിലേറെ കാലം വിവിധ പത്രങ്ങളുടെ ഏജന്റായി പ്രവർത്തിച്ചു വന്ന പാലമറ്റം കുന്നത്ത് കെ.ആർ. ശങ്കു (88) നിര്യാതനായി.  സംസ്കാരം നാളെ (16–11–2019) 11നു വീട്ടുവളപ്പിൽ. എസ്എൻഡിപി ശാഖ സെക്രട്ടറി, കീരംപാറ സർവീസ് സഹകരണ ബാങ്ക് ബോർഡ് മെമ്പർ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ : മീനങ്ങാടി നെടുംപുറത്ത് ഗൗരി. മക്കൾ : സുഗുണൻ (റിപ്പോർട്ടർ, മലയാള മനോരമ, കോതമംഗലം), സുജാത, പരേതനായ രാജൻ.
മരുമക്കൾ : മാറാടി പാലക്കുഴി സജുമോൾ, തട്ടേക്കാട് കാടായത്ത് കെ.കെ. ബിജുകുമാർ (ആധാരം എഴുത്ത് കോതമംഗലം), കല അയ്യമ്പിള്ളി ഇടവന കുടുംബാംഗം.

Click to comment

You must be logged in to post a comment Login

Leave a Reply

You May Also Like

ACCIDENT

കോതമംഗലം : ചേലാട് നാടോടി പാലത്ത് കോഴിവണ്ടി മറിഞ്ഞു ഡ്രൈവർക്കും സഹായിക്കും പരിക്കേറ്റു. പരിക്കേറ്റവരെ അഗ്നി രക്ഷാ സേനയുടെ ആംബുലൻസിൽ കോതമംഗലം ബസേലിയോസ് ആശുപത്രിയിലെത്തിച്ചു. മാലിപ്പാറ ഭാഗത്ത് നിന്നും ചേലാട് ഭാഗത്തേക്ക് വരികയായിരുന്ന...

NEWS

കോതമംഗലം : ആവോലിച്ചാൽ ലിഫ്റ്റ് ഇറിഗേഷൻ പദ്ധതി- കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതി ലഭിക്കുന്നതിനുള്ള നടപടികൾ വേഗത്തിൽ പുരോഗമിക്കുന്നതായി വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ നിയമസഭയിൽ വ്യക്തമാക്കി.ആന്റണി ജോൺ...

NEWS

കോതമംഗലം : കഴിഞ്ഞ ദിവസങ്ങളിലായി പ്ലാന്റേഷനിലും ജനവാസ മേഖലയിലുമടക്കം ഭീതി സൃഷ്ടിക്കുന്ന കാട്ടാന കൂട്ടത്തെ ഉൾവനത്തിലേക്ക് തുരത്തുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചു. രാവിലെ ഏഴു മണി മുതൽ തന്നെ നാട്ടുകാരും വനം വകുപ്പും സംയുക്തമായിട്ടാണ്...

NEWS

ബൈജു കുട്ടമ്പുഴ കീരംപാറ :പുന്നേക്കാട് തമ്പടിച്ച കാട്ടാനക്കൂട്ടങ്ങളെ തുരുത്താനുള്ള ഉദ്യമത്തിന് തുടക്കം. കീരംപാറ പഞ്ചായത്തിലെ പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിട്ടുള്ള കാട്ടാന കൂട്ടങ്ങളെ തുരുത്താൻ കോതമംഗലം ഫോറസ്റ്റ് ബിഎസ് സംഘങ്ങളും ശ്രമം നടത്തി. രണ്ട്...